ജാർഖണ്ഡിൽ 81ൽ 47 സീറ്റും മഹാസഖ്യത്തിന്: ഹേമന്ത് സോറൻ മുഖ്യമന്ത്രിയാവും, ബിജെപിക്ക് വീണ്ടും തിരിച്ചടി
റാഞ്ചി: ജാർഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ ആദ്യ ഫലസൂചനകളില്‍ ജെഎംഎം-കോണ്‍ഗ്രസ് സഖ്യത്തിന് മുന്നേറ്റം. അതേസമയം ഏറ്റവും വലിയ ഒറ്റകക്ഷി ബിജെപിയാണ്. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം രാജ്യത്ത് ശക്തമായ സാഹചര്യത്തിൽ ബിജെപിക്ക് നിർണായകമാണ് തിരഞ്ഞെടുപ്പ് ഫലം. നവംബർ 30 മുതൽ ഡിസംബർ 20 വരെ അഞ്ച് ഘട്ടമായാണ് തിരഞ്ഞെടുപ്പ് നടന്നത്. 24 ജില്ലാ ആസ്ഥാനങ്ങളിലായി രാവിലെ എട്ട് മണിയോടെയാണ് വോട്ടെണ്ണൽ ആരംഭിച്ചു. ഇഞ്ചോടിച്ച് പോരാട്ടമാണ് സംസ്ഥാനത്തെ 81 മണ്ഡലങ്ങളിലും കാണാന്‍ കഴിയുന്നത്.
വോട്ടെണ്ണലിന്‍റെ തത്സമയ വിവിരങ്ങള്‍ക്കായി വണ്‍ഇന്ത്യയോടൊപ്പം ചേരൂ..
Top Fight - ദ്വാരക
പ്രദ്യുമാൻ രാജ്പുത്
(BJP)
Leading
ആദർശ് ശാസ്ത്രി
(CONG)
Trailing
Top Fight - ഗുൽമ
ഭൂഷൺ തിർക്കെ
(JMM)
Won
മിഷിർ കുജൂർ
(BJP)
Lost
ജാർഖണ്ഡിലെ 81 നിയമസഭാ സീറ്റുകളിൽ 47 സീറ്റുകളാണ് മഹാസഖ്യത്തിന് ലഭിച്ചിട്ടുള്ളത്. ഇതിൽ 30 സീറ്റുകളുമായി ജെഎംഎം ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറി. കോൺഗ്രസിന് 16 സീറ്റുകളും ആർജെഡിക്ക് ഒരു സീറ്റും ലഭിച്ചപ്പോൾ ബിജെപിക്ക് 25 സീറ്റുകളിൽ മാത്രമാണ് വിജയിക്കാൻ സാധിച്ചത്. തിങ്കളാഴ്ച രാത്രി 11.45ഓടെയാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ മുഴുവൻ സീറ്റുകളിലേയും ഫലം പ്രഖ്യാപിച്ചത്.
ജാർഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലം ഇങ്ങനെ..
#JharkhandAssemblyResults: As per Election Commission trends, Congress-JMM-RJD alliance wins 39 seats and Bharatiya Janata Party (BJP) wins 18 seats. pic.twitter.com/VL9jnyDvnl
— ANI (@ANI) December 23, 2019
Top Fight - ജംഷഡ്പുർ ഈസ്റ്റ്
സരയു റായ്
(IND)
Leading
രഘുബർ ദാസ്
(BJP)
Trailing
Top Fight - സിമരിയാ
കിഷുൻ കുമാർ ദാസ്
(BJP)
Won
മനോജ് ചന്ദ്ര
(AJSU)
Lost
Top Fight - മണ്ഡു
ജെജെ പട്ടേൽ
(BJP)
Won
ചന്ദ്രനാഥ് ഭായ് പട്ടേൽ
(JVMP)
Lost
ജാർഖണ്ഡ് മുഖ്യമന്ത്രി രഘുബർ ദാസ് രാജിവെച്ചു. രാജ്ഭവനിലെത്തി ഗവർണർ ദ്രൌപതി മുർമുവിന് രാജിക്കത്ത് കൈമാറി.
#JharkhandAssemblyElections2019: Chief Minister Raghubar Das tenders his resignation from the post to Governor Draupadi Murmu, at Raj Bhavan in Ranchi. pic.twitter.com/Dk1PChjZ39
— ANI (@ANI) December 23, 2019
Top Fight - ഖർസ്വാൻ
ദശരത് ഗഗ്രായ്
(JMM)
Won
ജവഹർ ലാൽ ബാൻറ
(BJP)
Lost
Top Fight - ബഹരഗോര
സമീർ കുമാർ മൊഹന്തി
(JMM)
Won
ഹർമോഹൻ മഹ്തോ
(JVMP)
Lost
Top Fight - ദുംക
ഹേമന്ത് സോറൻ
(JMM)
Won
ശ്രീമതി അഞ്ജുല മുർമു
(JVMP)
Lost
Top Fight - രാംഗഢ്
ശ്രീമതി മമതാ ദേവി
(CONG)
Won
ശ്രീമതി സുനിത ചൗധരി
(AJSU)
Lost
Top Fight - ലോഹർദാഗ
രാമേശ്വർ ഒറോൺ
(Cong)
Won
സുഖ്ദേവ് ഭഗത്
(BJP)
Lost
Top Fight - ഗുൽമ
ഭൂഷൺ തിർക്കെ
(JMM)
Won
മിഷിർ കുജൂർ
(BJP)
Lost
Top Fight - ബിഷുൻപുർ
ചർമ ലിൻഡ
(JMM)
Won
മഹാത്മാ ഒറാവോൺ
(JVMP)
Lost
Top Fight - ജംഷഡ്പുർ വെസ്റ്റ്
ബന്ന ഗുപ്ത
(CONG)
Won
പങ്കജ് സാവ്
(JVMP)
Lost
Top Fight - റാഞ്ചി
സിപി സിങ്
(BJP)
Won
മഹുവ മാജി
(JMM)
Lost
Top Fight -
()
()
Top Fight -
()
()
Top Fight -
()
()

-
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
ഗ്രാമിന് 100 ദിര്‍ഹത്തോളം കുറവ്!! ആഭരണങ്ങളും സ്വര്‍ണനാണയങ്ങളും വാരിക്കൂട്ടി ദുബായ് ജനത -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ












Click it and Unblock the Notifications