അവിഹിത ബന്ധം: 25 കാരിയെയും 50 കാരനെയും മര്‍ദ്ദിച്ചു കൊന്നു
ജാര്‍ഖണ്ഡ്: അവിഹിത ബന്ധം ആരോപിച്ച 50 കാരനെയും 25 കാരിയെയും മര്‍ദ്ദിച്ചു കൊലപ്പെടുത്തി. ജാര്‍ഖണ്ഡിലെ ഗോഢ ജില്ലയില്‍ ശനിയാഴ്ച രാവിലെയാണ് സംഭവം. അവിഹിത ബന്ധം കണ്ടെത്തിയ ഇവരുടെ കുടുംബാംഗങ്ങളും നാട്ടുകാരും ചേര്‍ന്നാണ്് മര്‍ദ്ദിച്ചു കൊലപ്പെടുത്തിയത്.
സംഭവവുമായി പോലിസ് പറയുന്നതിങ്ങനെ യുവതിയും മഹേന്ദ്ര സവോയെ എന്നമധ്യവയസ്കനുമായി അവിഹിത ബന്ധം പുലര്‍ത്തിയിരുന്നു. ഇതറിഞ്ഞ കുടുംബാംഗങ്ങള്‍ ഇവരെ കൈയോടെ പിടികൂടി പഞ്ചായത്തില്‍ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് പഞ്ചായത്ത് ഇവരെ മര്‍ദ്ദിച്ചുകൊല്ലാന്‍ വിധിച്ചു.

ഇതേതുടര്‍ന്ന് യുവതിയുടെ കുടുംബാംഗങ്ങള്‍ ഇരുവരെയും മര്ദ്ദിച്ചുകൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലിസ് പറഞ്ഞു. ഇവരുടെ അവിഹിത ബന്ധത്തെ കുറിച്ച് നാട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കും നേരത്തെ അറിയാമായിരുന്നു. എന്നാല്‍ ഇവരെ കൈയോടെ പിടികൂടാന്‍ കാത്തുനില്ക്കുകയായിരുന്നു നാട്ടുകാര്‍.
സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. ഇരുവരുടെ മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിന് അയച്ചു. യുവതിയുടെ വീട്ടുകാര്‍ക്ക് ഇതുമായി ബന്ധപ്പെട്ട് പരാതിയൊന്നുമില്ലെന്ന് പോലിസ് പറഞ്ഞു.
-
പുതിയ വീട് വാങ്ങാൻ സാധിക്കും, സാമ്പത്തിക ഇടപാടുകൾ സൂക്ഷിക്കുക, തൊഴിലിൽ നഷ്ടം, സാമ്പത്തിക വാരഫലം -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
'ഒറ്റയ്ക്ക് വഴി വെട്ടി വന്നവളാണ്, അതിന്റെ അഹങ്കാരം നല്ലോണമുണ്ട്', തെറിവിളികളോട് നടി ലക്ഷ്മി പ്രിയ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും












Click it and Unblock the Notifications