കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

8ാം ക്ലാസ്സുകാരിയ്ക്ക് വിവാഹം: മാതാപിതാക്കള്‍ക്ക് പെണ്‍കുട്ടി കൊടുത്ത പണി

  • By ഭദ്ര
Google Oneindia Malayalam News

റാഞ്ചി: ശൈശവ വിവാഹങ്ങള്‍ ഇന്ത്യയില്‍ നിന്ന് ഇന്നും തുടച്ച് മാറ്റപ്പെട്ടിട്ടില്ല. ഇന്ത്യയിലെ ഉള്‍ഗ്രാമങ്ങളില്‍ ഇന്നും പുറംലോകമറിയാത്ത വിവാഹം ധാരാളം നടക്കുന്നുണ്ട്.

ത്സാര്‍ഖണ്ഡിലെ കുല്ലുകേര ഗ്രാമത്തില്‍ എട്ടാം ക്ലാസ്സുകാരിയ്ക്ക് മാതാപിതാക്കള്‍ വിവാഹം നിശ്ചയിച്ചത് ഏപ്രില്‍ 21 നായിരുന്നു. വിവഹത്തില്‍ നിന്നും രക്ഷപ്പെടാന്‍ മറ്റൊരു മാര്‍ഗവും ഇല്ലാത്ത പെണ്‍കുട്ടി ചെയ്തത് ഇതായിരുന്നു.

 ശൈശവ വിവാഹം

ശൈശവ വിവാഹം


ത്സാര്‍ഖണ്ഡിലെ ട്രൈബല്‍ ജില്ലകളില്‍ 70 ശതമാനവും ശൈശവ വിവാഹങ്ങളാണ്.

 വിവാഹം നിശ്ചയിച്ചത്

വിവാഹം നിശ്ചയിച്ചത്


ഏപ്രില്‍ 21 നാണ് വിവാഹം നിശ്ചയിച്ചത്.

വിദ്യാഭ്യാസം

വിദ്യാഭ്യാസം


എട്ടാം ക്ലാസ്സില്‍ പഠിപ്പ് നിര്‍ത്തി വിവാഹം കഴിച്ച് പോകാനാണ് വീട്ടുക്കാര്‍ പറഞ്ഞത്.

നിയമ നടപടി

നിയമ നടപടി


വിവാഹത്തില്‍ നിന്നും രക്ഷപ്പെടുന്നതിന് മാതാപിതാക്കള്‍ക്കെതിരെ തീരുമാനം എടുക്കുക മാത്രമായിരുന്നു ഏക വഴി. അധ്യാപകന്റെ സഹായത്തോടെ നിയമത്തിന്റെ സഹായം തേടി.

 അറസ്റ്റില്‍

അറസ്റ്റില്‍

പ്രായപ്പൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവഹം കഴിച്ചയക്കാന്‍ തീരുമാനിച്ച മാതാപിതാക്കളെ പോലീസ് അറസ്റ്റ് ചെയ്തു.

English summary
A minor girl in Jharkhand who was to be forcibly married later this month displayed exemplary courage and sought help from police on Wednesday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X