Get Updates
Get notified of breaking news, exclusive insights, and must-see stories!

മുൻ ഭർത്താവും സുഹൃത്തുക്കളും ബലാത്സംഗം ചെയ്തു; സ്വകാര്യഭാഗത്ത് ഇരുമ്പ് ദണ്ഡ് കുത്തികയറ്റി, ക്രൂരത!!

ജാർഖണ്ഡ്: ജാര്‍ഖണ്ഡിലെ ജമതാര ജില്ലയിൽ നടന്നത് ഞെട്ടിപ്പിക്കുന്ന ക്രൂരത. മുന്‍ഭര്‍ത്താവും സുഹൃത്തുകളും ചേര്‍ന്ന് ബലാത്സംഗം ചെയ്തു. പീഡന ശേഷം സ്വകാര്യ ഭാഗത്ത് ഇരുമ്പ് ദണ്ട് കുത്തി കറ്റി. യുവതിക്ക് സംഭവിച്ചത് ദാരുണാന്ത്യം. സംഭവവുമായി ബന്ധപ്പെട്ട് യുവതിയുടെ മുൻ ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. മറ്റ് രണ്ട് പ്രതികൾ ഒളിവിലാണ്.

കാളിപൂജ കാണാൻ ബുധനാഴ്ച രാത്രി പോയപ്പോഴാണ് യുവതിയെ ബലാത്സംഗം ചെയ്തത്. മൂന്ന് പേർ ചേർന്ന് ബലമായി യുവതിയെ ബലാത്സംഗം ചെയ്യുകയായിരുന്നു. അടുത്ത ദിവസം രാവിലെ യുവതിയുടെ കരച്ചിൽ കേട്ട് എത്തിയ നാട്ടുകാരാണ് നാരായൺപൂരിലുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ അവിടെ നിന്നും പിന്നീട് ജംതാര സദർആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

Molest

ചികിത്സയ്ക്കിടെയായിരുന്നു യുവതി മരിച്ചത്. ഒളിവിൽ കഴിയുന്ന രണ്ട് പേർക്ക് വേണ്ടി പോലീസ് അന്വേഷണം വ്യാപിച്ചിട്ടിട്ടുണ്ട്. ബലാത്സംഗം ചെയ്ത ശേഷം വളരെ ക്രൂരമായ രീതിയിലാണ് യുവതിയുടെ ശരീരത്തിൽ അക്രമം അഴിച്ചുവിട്ടതെന്നാണ് പോലീസ് റിപ്പോർട്ട് ചെയ്യുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+