മരുമകളെ കാണാനില്ല, തിരിച്ചെത്താൻ നാവ് അറുത്തുമാറ്റി അമ്മായിയമ്മയുടെ പ്രാർത്ഥന; ഒടുവിൽ സംഭവിച്ചത്...!
റാഞ്ചി: കാണാതായ മരുമകള്‍ തിരിച്ച് വരുന്നതിന് നടത്തിയ പ്രാര്‍ത്ഥനയ്ക്കിടെ നാവു അറുത്തുമാറ്റി ദൈവത്തിന് സമര്‍പ്പിച്ച സ്ത്രീയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജാര്‍ഖണ്ഡിലെ സെരയ്ക്കെലയിലാണ് സംഭവം. ഖര്‍സവാന്‍ സ്വദേശിയായ ലക്ഷ്മി നിരാലയെയാണ് നാഴ് മുറിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ദിവസം വൈകീട്ടോടെ എന്‍ഐടി ക്യാമ്പസില്‍ വച്ചാണ് ഇവര്‍ നാവ് മുറിച്ചത്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

പരിക്കേറ്റ സ്ത്രീ ആദ്യം ആശുപത്രിയില്‍ കൊണ്ടുപോകാന്‍ സമ്മതിച്ചിരുന്നില്ല. പിന്നീട് ബന്ധുക്കളും നാട്ടുകാരും അനുനയിപ്പിച്ചതിന് ശേഷമാണ് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. വെള്ളിയാഴ്ച മുതല്‍ കാണാതായ തന്റെ മരുമകളെ തിരിച്ച് കിട്ടുന്നതിനായി നടത്തിയ പ്രാര്‍ത്ഥനയ്ക്കിടെയാണ് നാവ് മുറിച്ച് മാറ്റിയത്. കുട്ടിയുമായി വീട് വിട്ടിറങ്ങിയ യുവതിയെ ബന്ധുക്കള്‍ പല സ്ഥലങ്ങളിലും അന്വേഷിച്ചെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. പൊലീസില്‍ പരാതി നല്‍കിയിട്ടും ഇതുവരെ യുവതിയെ കണ്ടെത്താന്‍ സാധിച്ചില്ല.
Recommended Video
നാവ് മുറിച്ച് പ്രാര്‍ത്ഥിച്ചാല്‍ മരുമകളെ കണ്ടെത്താന്‍ കഴിയുമെന്ന് ആരോ പറഞ്ഞത് കേട്ട് ലക്ഷമി അതുപോലെ ചെയ്യുകയായിരുന്നു. വീട്ടുജോലിക്കാരിയാണ് ലക്ഷമി. അതേസമയം, യുവതിയെ ഇതുവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്ന് ഭര്‍ത്താവായ നന്ദുലാല്‍ പറഞ്ഞു. ഭാര്യ പോകാനിടയുള്ള സ്ഥലത്തൊക്കെ അന്വേഷിച്ചെന്നും അദ്ദേഹം വ്യക്തമാക്കി.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications