കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജെഎന്‍യുവില്‍ ദളിത് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു; രജിനി കൃഷ് ആണ് ആത്മഹത്യ ചെയ്തത്

  • By Akshay
Google Oneindia Malayalam News

ദില്ലി: ജെഎന്‍യുവില്‍ ദളിത് പിഎച്ച്ഡി വിദ്യാര്‍ത്ഥി ആത്മഹത്യം ചെയ്തു. തമിഴ്‌നാട് സേലം സ്വദേശി രജനി കൃഷ് ആണ് ആത്മഹത്യ ചെയ്തത്. ആത്മഹത്യയുടെ കാരണം വ്യക്തമല്ല.

ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയിലെ ചരിത്രവിദ്യാര്‍ത്ഥിയായിരുന്നു രജിനി ക്രിഷ്. രജിനി ആത്മഹത്യ ചെയ്ത വിവരം ബന്ധുക്കളെ അറിയിക്കാന്‍ ദില്ലി പൊലീസ് തയ്യാറായിട്ടില്ല. ബന്ധുക്കള്‍ എത്തുന്നതിന് മുന്‍പ് ക്രിഷിന്റെ മൃതദേഹം എടുത്തുമാറ്റാനുള്ള നീക്കമാണ് പോലീസ് നടത്തുന്നത് എന്ന് രോപണം ഉയരുന്നുണ്ട്.

Rajini Krish

ജെഎന്‍യുവില്‍നിന്ന് ഉന്നതവിദ്യാഭ്യാസം ചെയ്യുക എന്നത് രജിനിയുടെ സ്വപ്‌നമായിരുന്നു എന്നും രജിനി നല്ല എഴുത്തുകാരനായിരുന്നു എന്നും സുഹൃത്തുക്കള്‍ ഫെയ്‌സ്ബുക്ക് പോസ്റ്റുകളില്‍ കുറിക്കുന്നു. ജെഎന്‍യു വിദ്യാര്‍ത്ഥി ഉമര്‍ ഖാലിദ് ഉള്‍പ്പെടെയുള്ളവര്‍ രജനിയുടെ ആത്മഹത്യയില്‍ ഞെട്ടലറിയിച്ചു.

English summary
JNU student Krish Rajini has committed suicide
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X