കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കനയ്യകുമാര്‍ പോലീസ് കസ്റ്റഡിയില്‍

  • By Pratheeksha
Google Oneindia Malayalam News

ദില്ലി: ജവഹര്‍ ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് കനയ്യകുമാര്‍ പോലീസ് കസ്റ്റഡിയില്‍. ദില്ലിയിലെ ബീഹാര്‍ ഭവനു മുന്നിലുളള പ്രതിഷേധത്തിനിടെയാണ് കനയ്യ കുമാറിനെയും മറ്റ് 42 പേരെയും കസ്റ്റഡിയിലെടുത്തത്. പറ്റ്‌ന ആര്‍ട്‌സ് കോളേജിലെ പോലീസ് നടപടിയില്‍ പ്രതിഷേധിക്കാനെത്തിയതായിരുന്നു കനയ്യയും സംഘവും.

കോളേജ് പ്രിന്‍സിപ്പല്‍ ചന്ദ്രഭൂഷണ്‍ ശ്രീവാസ്തവിനെ പുറത്താക്കണമെന്നും നിലവിലെ പരീക്ഷകള്‍ റദ്ദാക്കി പുതിയ പരീക്ഷ നടത്തണമെന്നുമാണ് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടത്. ജെഡിയു പ്രവര്‍ത്തകര്‍ തങ്ങളെ ആക്രമിച്ചതായും വിദ്യാര്‍ത്ഥികളുള്‍പ്പെടെയുള്ള സംഘം ആരോപിക്കുന്നു.

kanahyakumar-10

പാറ്റ്‌ന കോളേജില്‍ ഒരാഴ്ച്ചമുന്‍പ് എ ഐഎസ് എഫ് (ആള്‍ ഇന്ത്യ സ്റ്റുഡന്റസ് ഫെഡറേഷന്‍) പ്രവര്‍ത്തകരും ജെഡിയും പ്രവര്‍ത്തകരും ഏറ്റമുട്ടിയിരുന്നു.എ ഐഎസ് എഫ് പ്രവര്‍ത്തകര്‍ പരീക്ഷ മാറ്റിവയ്ക്കണമെന്നാവശ്യപ്പെട്ടപ്പോള്‍ ജെഡിയു പ്രവര്‍ത്തകര്‍ എതിര്‍ക്കുകയായിരുന്നു

kanhaiya kumar,delhi,bihar,bhavan,jnu,student,exam,college,custody,ബീഹാര്‍,ദില്ലി,പരീക്ഷ,കോളേജ്,കസ്റ്റഡി,പോലീസ്,കനയ്യ കുമാര്‍,ജെഎന്‍യു

English summary
Kanhaiya, along with JNU students, were demanding the suspension of college principal Chandrabhushan Srivastav and the ongoing examinations be cancelled and conducted afresh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X