കൊണാര്‍ക്ക് ക്ഷേത്രത്തിലെ നഗ്ന ശില്‍പ്പങ്ങളെ പരിഹസിച്ചു! മാധ്യമ പ്രവര്‍ത്തകന്‍ അറസ്റ്റില്‍
ഒഡീഷയിലെ കൊണാര്‍ക്ക് ക്ഷേത്രത്തിലെ നഗ്നശില്‍പ്പങ്ങളെ പരിഹസിച്ചതിന് ദില്ലിയില്‍ മാധ്യമപ്രവര്‍ത്തകന്‍ അറസ്റ്റില്‍. മാധ്യമപ്രവര്‍ത്തകനായ അഭിജിത്ത് അയ്യര് മിത്രയെ ആണ് പോലീസ് അറസ്റ്റ് ചെയ്തത്. ക്ഷേത്രം സന്ദര്‍ശിച്ച് അഭിജിത്ത് പോസ്റ്റ് ചെയ്ത പരിഹാസ വീഡിയോ ആണ് അറസ്റ്റിലേക്ക് നയിച്ചത്.

എന്നാല്‍ സംഭവം വിവാദമായതോടെ തമാശാ രൂപേണ പറഞ്ഞതാണെന്നും ആരുടേയും വിശ്വാസം വ്രണപ്പെടുത്താന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും അഭിജിത്ത് വ്യക്തമായിരുന്നു. എന്നാല്‍ വീഡിയോയ്ക്ക് പിന്നാലെ വിശ്വാസം വ്രണപ്പെടുത്തിയെന്നാരോപിച്ചായിരുന്നു അറസ്റ്റ്.












Click it and Unblock the Notifications