വഴിമുടക്കി കിടന്ന ബിജെപി എംഎല്‍എയുടെ കാര്‍ മാറ്റിച്ചു;എഞ്ചിനീയര്‍ക്ക് കിട്ടിയ ശിക്ഷകേട്ടാല് ഞെട്ടും
പരിശോധന ഓഫീസില്‍ എത്തിയ എംഎല്‍എയുടെ കാര്‍ വഴി തടസപ്പെടുന്ന രീതിയില്‍ ഇട്ടിരിക്കുന്നതിനെതിരെ വാഹനം എത്രയും വേഗം എടുത്തുമാറ്റാന്‍ ഉദ്യോഗസ്ഥന് ഉത്തരവിടുകയായിരുന്നു.
മോറിഗണ്‍: വഴി മുടക്കി കിടന്ന ബിജെപി എംഎല്‍എയുടെ കാര്‍ മാറ്റി പാര്‍ക്ക് ചെയ്യിപ്പിച്ചതിന് ജൂനിയര്‍ എഞ്ചിനീയര്‍ക്ക് കിട്ടയത് ക്രൂരമായ ശിക്ഷ. അസമിലാണ് സംഭവം. എഞ്ചിനീയറെ കൊണ്ട് ബിജെപി എംഎല്‍എയുടെ കാല് പിടിച്ച് മാപ്പ് പറയിപ്പിച്ചു.
അസമിലെ നഗൗന് ജില്ലയിലെ കോതിയാതോലി ഡവലപ്മെന്റ് ബ്ലോക്ക് ഓഫീസിലെ ജൂനിയര്‍ എഞ്ചിനീയറായ ജയന്ത ദാസിനെകൊണ്ട് എംഎല്‍എ ദിംബേശ്വര്‍ ദാസാണ് മാപ്പ് പറയിപ്പിച്ചത്. സംഭവം പ്രാദേശിക വാര്‍ത്താ ചാനല്‍ വാര്‍ത്തയാക്കിയതോടെയാണ് സംഭവം വിവാദമായത്.

കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവമുണ്ടായത്. പരിശോധന ഓഫീസില്‍ എത്തിയ എംഎല്‍എയുടെ കാര്‍ വഴി തടസപ്പെടുന്ന രീതിയില്‍ ഇട്ടിരിക്കുന്നതിനെതിരെ വാഹനം എത്രയും വേഗം എടുത്തുമാറ്റാന്‍ ഉദ്യോഗസ്ഥന് ഉത്തരവിടുകയായിരുന്നു. ഇത് എംഎല്‍എയുടെ അനുയാകികള്ക്ക് അത്ര രസിച്ചില്ല.
തുടര്‍ന്ന് അനുയായികള്‍ എംഎല്‍എയെ കാര്യങ്ങള്‍ ധരിപ്പിക്കുകയായിരുന്നു. ഇതില്‍ ഷുഭിതനായ ബിജെപി എംഎല്‍എ ഉദ്യോഗസ്ഥനെ ശാസിക്കുന്നതും നിര്‍ബന്ധിച്ച് കാലുപിടിപ്പിച്ച് മാപ്പ് പറയിപ്പിക്കുന്നതും വീഡിയോ ദൃശ്യങ്ങളില്‍ വ്യക്തമാണ്.
-
അന്തിമ പോളിങ് ശതമാനവും ‘സീൽ’ ചെയ്തോ! കണക്കാക്കുന്നത് ഇങ്ങനെ... -
Happy Vishu Malayalam Wishes: പ്രതീക്ഷയുമായി മറ്റൊരു വിഷു; പ്രിയപ്പെട്ടവർക്കായി ആശംസകൾ നേരാം -
പണമിടപാടുകളില്‍ ചില അബന്ധങ്ങള്‍ പറ്റാം, ബിസിനസ്സിൽ തളർച്ച, വെണ്‍പവിഴം ധരിക്കുക, സാമ്പത്തിക വാരഫലം -
'ദിലീപിൻ്റെ വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ മഞ്ജു വാര്യർ അവസാനമായി പറഞ്ഞത്..'ഭാഗ്യലക്ഷ്മി പറഞ്ഞത് -
അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിച്ചോ; പക്ഷെ വീട്ടിൽ സൂക്ഷിക്കുന്നത് പണിയാകുമോ? അറിയാം -
'മഞ്ജു വാര്യർ പാവം, അസൂയപ്പെട്ടിട്ട് എന്ത് കാര്യം,നിർബന്ധം ഒറ്റക്കാര്യത്തിൽ മാത്രം';ദിലീപിൻ്റെ വാക്കുകൾ -
"കോഴിക്കോട്ടെ ഫ്ലാറ്റ് കേന്ദ്രീകരിച്ച് സിനിമാക്കാരുടെ ആഭാസത്തരം, ജോയ് മാത്യു പോലും രഞ്ജിത്തിനെ കാണാൻ പോയില്ല" -
"ആ ഫോട്ടോയും ക്ലിപ്പുകളും ഒക്കെ കാണുമ്പോൾ ഭർത്താവിന് വേദന ഉണ്ടാകില്ലേ';തഗ് അടിക്കുന്ന ശിവാംഗി -
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം -
സ്വർണം വില കത്തിക്കയറി; വിഷുവിന് ഒരു പവൻ വാങ്ങാൻ കാത്തിരുന്നവർക്ക് തിരിച്ചടി, ഇന്നത്തെ വില അറിയാം -
'ഡിറ്റാച്ച്മെൻ്റ് പഠിച്ചാൽ പിന്നെ മറ്റൊന്നും നിങ്ങളെ ഒന്നും ബാധിക്കില്ല';മഞ്ജു വാര്യർ -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ?












Click it and Unblock the Notifications