ദേശീയ പുരസ്‌കാര വേദിയില്‍ വെച്ച് പ്രശസ്ത നടിയ്ക്ക് നേരെ പീഡനശ്രമം
ദില്ലി: ബോളിവുഡ് നടി കല്‍ക്കി കോച്‌ലിന് നേരെ ദേശീയ പുരസ്‌കാര വേദിയില്‍ വെച്ച് പീഡന ശ്രമം. ചൊവ്വാഴ്ച രാജ്യതലസ്ഥാനത്ത് ദേശീയ അവാര്‍ഡ് വാങ്ങാന്‍ താരം എത്തിയപ്പോഴാണ് സംഭവം നടക്കുന്നത്.
പുരസ്‌കാരം വാങ്ങി വേദിയില്‍ നിന്നും മടങ്ങുമ്പോള്‍ ഒരുകൂട്ടം യുവാക്കള്‍ നടിയെ കയറിപിടിച്ചെന്നും പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നുമാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ വാര്‍ത്ത വ്യാജമാണെന്നും പറയുന്നു.

പീഡനം
നടി കല്‍ക്കി കോച്‌ലിന് നേരെ ദേശീയ പുരസ്‌കാര വേദിയില്‍ വെച്ച് പീഡിപ്പിക്കാന്‍ ശ്രമം. പുരസ്‌കാരം വാങ്ങി മടങ്ങുമ്പോള്‍ ചെറുപ്പക്കാര്‍ കയറിപിടിക്കാന്‍ ശ്രമിച്ചെന്നാണ് പറയുന്നത്.

രക്ഷപ്പെട്ടു
യുവാക്കളുമായുള്ള മല്‍പിടുത്തത്തിനൊടുവില്‍ രക്ഷപ്പെട്ടു എന്നാണ് പറയുന്നത്.
പുരസ്‌കാരം
മാര്‍ഗരീറ്റ വിത്ത് എ സ്‌ട്രോ എന്ന ചിത്രത്തിലെ അഭിനയത്തിന് നടിയക്ക് സ്‌പെഷ്യല്‍ ജൂറി അവാര്‍ഡ് കിട്ടിയിരുന്നു.
വാര്‍ത്ത വ്യാജമോ
കല്‍ക്കിയെക്കുറിച്ച് പ്രചരിക്കുന്ന വാര്‍ത്തകള്‍ വ്യാജമാണെന്ന പ്രസ്ഥാവനയുമായി വക്താവ് രംഗത്തെത്തിയിരുന്നു.എന്നാല്‍ സംഭവത്തില്‍ നടി സംഘടനയ്ക്ക് പരാതി നല്‍കിയതായും പറയുപ്പെടുന്നു.












Click it and Unblock the Notifications