അടിവസ്ത്രം ധരിച്ച, കമല്‍ ഹാസന്റെ മകളുടെ ചിത്രങ്ങള്‍ ചോര്‍ന്നു... ഇന്റര്‍നെറ്റില്‍ വൈറല്‍
ചെന്നൈ: കമല്‍ ഹാസന്റെ മകളും നടിയും ആയ അക്ഷര ഹാസന്റെ സ്വകാര്യ ചിത്രങ്ങള്‍ ചോര്‍ന്നു. എങ്ങനെയാണ് ചിത്രങ്ങള്‍ പുറത്തെത്തിയത് എന്നത് സംബന്ധിച്ച വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല. എന്തായാലും അക്ഷരയുടേത് എന്ന പേരില്‍ ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരിക്കുകയാണ്.
കമല്‍ ഹാസന്റെ ഇളയ മകള്‍ ആണ് അക്ഷര. അക്ഷരയുടെ സഹോദരിയാണ് ശ്രുതി ഹാസന്. സിനിമ കുടുംബത്തില്‍ നിന്നാണ് വരുന്നതെങ്കിലും അഭിനയത്തില്‍ അത്രയധികം താത്പര്യം പ്രകടിപ്പിക്കാത്ത ആളാണ് അക്ഷര.
അടിവസ്ത്രങ്ങള്‍ ധരിച്ച് നില്ക്കുന്ന അക്ഷരയുടെ സെല്‍ഫി ചിത്രങ്ങള്‍ ആണ് ഇപ്പോള്‍ പുറത്ത് വന്നിട്ടുള്ളത്. ചിത്രങ്ങള്‍ അക്ഷരയുടേത് തന്നെയാണ് എന്നാണ് കരുതുന്നത്. എന്നാല്‍ ഇത് സംബന്ധിച്ച സ്ഥിരീകരണം ഒന്നും പുറത്ത് വന്നിട്ടില്ല.

ആമി ജാക്സണ് സമാനം
അടുത്തിടെ ആയിരുന്നു നടി ആമി ജാക്സന്റെ സ്വകാര്യ ചിത്രങ്ങള്‍ ഇന്റര്‍ നെറ്റില്‍ വൈറല്‍ ആയത്. എങ്ങനെയാണ് ഈ ചിത്രങ്ങള്‍ ചോര്‍ന്നത് എന്നത് സംബന്ധിച്ച് ഇപ്പോഴും ചില ആശയക്കുഴപ്പങ്ങളുണ്ട്. എന്തായാലും ഈ വിഷയത്തില്‍ ആമി ലണ്ടനില്‍ സൈബര്‍ സെല്ലില്‍ പരാതി നല്‍കിയിരുന്നു.

അക്ഷരയുടെ സ്വകാര്യചിത്രങ്ങള്‍
അക്ഷര ഹാസന്റെ സ്വകാര്യങ്ങളും എങ്ങനെ പുറത്തെത്തി എന്നത് വ്യക്തമല്ല. മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ സെല്‍ഫി ചിത്രങ്ങളാണ് പുറത്തായിട്ടുള്ളത്. അടിവസ്ത്രം അണിഞ്ഞു നില്ക്കുന്ന ചിത്രങ്ങളാണ് ഇവ. ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറല്‍ ആയിക്കഴിഞ്ഞു.

അക്ഷര പ്രതികരിക്കുന്നില്ല
ഇതിനിടെ ചിത്രങ്ങള്‍ അക്ഷരയുടേത് തന്നെ ആണോ എന്ന രീതിയിലും ചിലര്‍ സംശയങ്ങള്‍ ഉയര്‍ത്തുണ്ട്. ഇക്കാര്യത്തില്‍ അക്ഷരയുടെ ഭാഗത്ത് നിന്നും സ്ഥിരീകരണം ഒന്നും പുറത്ത് വന്നിട്ടില്ല. ശ്രതു ഹാസന്റെ പോലെ സിനിമയില്‍ അത്ര സജീവമല്ലാത്ത ആളാണ് അക്ഷര.

രണ്ട് സിനിമകള്‍ മാത്രം
28 കാരിയായ അക്ഷര ഹാസന് ഇതുവരെ രണ്ട് സിനിമകളില്‍ മാത്രമാണ് അഭിനയിച്ചിട്ടുള്ളത്. ധനുഷും അമിതാഭ് ബച്ചനും പ്രധാന വേഷങ്ങളില്‍ എത്തിയ ഷമിതാഭ് ആയിരുന്നു ആദ്യ ചിത്രം. 2015 ല്‍ ആയിരുന്നു ഇത് പുറത്തിറങ്ങിയത്. ഇതിന് ശേഷം അജിത്തിന്റെ വിവേഗത്തില്‍ അതിഥി വേഷത്തിലും അക്ഷര എത്തിയിരുന്നു.

കടുത്ത നിരീശ്വര വാദി
കടുത്ത നിരീശ്വര വാദിയാണ് അക്ഷര ഹാസന്. അതേ സമയം ബുദ്ധമത ചിന്തകളെ പിന്തുടരുന്ന ആളും ആണ്. സിനിമാഭിനയത്തിന് മുമ്പ് സംവിധാന സഹായിയായും അക്ഷര പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇതിനിടെ സിനിമയില്‍ നിന്ന് ഒട്ടേറെ അവസരങ്ങള്‍ ലഭിച്ചെങ്കിലും അതെല്ലാം നിഷേധിക്കുകയായിരുന്നു.

സോഷ്യല്‍ ലൈഫ്
മറ്റ് സിനിമ താരങ്ങളെ പോലെയോ സ്വന്തം സഹോദരിയെ പോലെയോ സോഷ്യല്‍ ലൈഫില്‍ അത്ര സെലിബ്രിറ്റിയല്ല അക്ഷര. ഇതിനിടെ വിവാന് ഷാനുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നെങ്കിലും അത് പിന്നീട് തകരുകയായിരുന്നു. എന്തായാലും അക്ഷരയുടെ ചിത്രങ്ങള്‍ തന്നെയാണ് ഇപ്പോള്‍ ഇന്റര്‍നെറ്റ് ലോകത്തെ പ്രധാന ചര്‍ച്ചകളില്‍ ഒന്ന്.
-
സ്വര്‍ണം വന്‍തോതില്‍ ഒഴുകും; അമേരിക്ക ഇളവ് പ്രഖ്യാപിച്ചു, യുഎഇ, തുര്‍ക്കി എന്നിവര്‍ക്ക് നേട്ടം -
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്'












Click it and Unblock the Notifications