കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിയുടെയും സ്റ്റാലിന്റെയും പ്രസംഗം കേട്ട് ടി വി എറിഞ്ഞുടയ്ക്കുന്ന കമൽ ഹാസൻ; വീഡിയോ വൈറൽ

Google Oneindia Malayalam News

ചെന്നൈ: ലോക്സഭാ തിരഞ്ഞെടുപ്പിൽ കമൽഹാസന്റെ പാർട്ടിയായ മക്കൾ നീതി മയ്യത്തിന് വോട്ട് അഭ്യർത്ഥിച്ചുകൊണ്ടുള്ള വീഡിയോ ശ്രദ്ധേയമാകുന്നു. ഡിഎംകെ നേതാവ് സ്റ്റാലിന്റെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും പ്രസംഗം കേട്ട് അസ്വസ്ഥനായി നിൽക്കുന്ന കമൽഹാസൻ ടിവി എറിഞ്ഞുടയ്ക്കുന്ന ദൃശ്യങ്ങളോട് കൂടിയാണ് വീഡിയോ ആരംഭിക്കുന്നത്.

മാസ്റ്റേഴ്സ് ഡിഗ്രിയില്ലാതെ എംഫിൽ; സ്മൃതി ഇറാനിക്ക് പിന്തുണ, തിരിച്ചടിച്ച് ബിജെപിമാസ്റ്റേഴ്സ് ഡിഗ്രിയില്ലാതെ എംഫിൽ; സ്മൃതി ഇറാനിക്ക് പിന്തുണ, തിരിച്ചടിച്ച് ബിജെപി

തുടർന്ന് ജനങ്ങളോട് കുറെ ചോദ്യങ്ങൾ ചോദിക്കുന്നു. ആർക്കാണ് വോട്ട്ചെയ്തതെന്ന് തീരുമാനിച്ചോ എന്നാണ് ആദ്യ ചോദ്യം. കുടുംബാധിപത്യത്തിന്റെ പേരിൽ നാടിനെ കുട്ടിച്ചോറാക്കുന്നവർക്കോ? അതോ അവകാശങ്ങളായി പോരാടിയ നമ്മളെ അടിച്ചൊതിക്കയവരില്ലേ? അവർക്കാണോ വോട്ട്? വോട്ടവകാശം യുക്തി പൂർവ്വം വിനിയോഗിക്കണമെന്നും കമൽഹാസൻ വീഡിയോയിൽ ഓർമിപ്പിക്കുന്നു.

kamal

മക്കൾ നീതി മയ്യത്തിന്റെ സ്ഥാനാർത്ഥികൾ കന്നിയംഗത്തിനിറങ്ങുകയാണ്. തമിഴ്നാട്ടിലെ മുഴുവൻ സീറ്റുകളിലും എംഎൻഎം സ്ഥാനാർത്ഥികളെ നിർത്തിയിട്ടുണ്ട്. കമൽഹാസൻ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നില്ല.

ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺ ഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

English summary
Kamal Hassan election video goes viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X