കമല്‍ ഹസന് പത്മഭൂഷണ്‍, 6 മലയാളികള്‍ക്ക് പത്മശ്രീ
ദില്ലി: ഉലകനായകന് കമല്‍ ഹസന് പത്മഭൂഷന്ണ്പുരസ്കാരം നല്കി രാഷ്ട്രം ആദരിക്കും. വിഷ്ണു നാരായണന് നമ്പൂതിരിയടക്കമുള്ള ആറ് മലയാളികള്‍ക്ക് പത്മശ്രീ പുരസ്കാരവും നല്‍കും. ഗൈനക്കോളജിസ്റ്റ് ഡോ. സുഭദ്ര നായര്‍, സ്ക്വാഷ് താരം ദീപിക പള്ളിക്കല്‍, നടി വിദ്യാ ബാലന്, കലാമണ്ഡലം സത്യഭാമ, ശാസ്ത്രജ്ഞന് മാധവന് ചന്ദ്രാനന്ദന്‍ എന്നിവരാണ് പത്മശ്രീ പുരസ്കാരത്തിനര്‍ഹരാകുന്ന മലയാളികള്‍.
രാഷ്ട്രപതിയുടെ മെഡലുകളും പ്രഖ്യാപിച്ചു. കേരളത്തില്‍ നിന്നും എഡിജിപി ബി സന്ധ്യയ്ക്കും അനില്‍കാന്തിനും വിശിഷ്ട സേവനത്തിനുള്ള പുരസ്കാരം ലഭിച്ചു. രാഷ്ട്രപതി പട്ടികയില്‍ അംഗീകാരം നല്കി. ആഭ്യന്തര മന്ത്രാലയം ഇത് സംബന്ധിച്ച അന്തിമ പ്രഖ്യാപനം നടത്തും.

കമല്‍ ഹസന്
കമലിന് പത്മഭൂഷണ്‍ നല്‍കുന്നത് നേരത്തെ ചര്‍ച്ചാവിഷയമായിരുന്നു. ഒടുവില്‍ അത് കിട്ടിയിരിക്കുകയാണ്. നേരത്തെ പത്മശ്രീ പുരസ്കാരം ലഭിച്ചിട്ടുണ്ട്.

വിഷ്ണു നാരായണന് നമ്പൂതിരി
കേന്ദ്രസാഹിത്യ അക്കാദമി പുരസ്കാരം, കേരള സാഹിത്യ അക്കാദമി പുരസ്കാരം, വയലാര്‍, വള്ളത്തോള്‍ പുരസ്കാരം തുടങ്ങി ഒത്തിരി പുരസ്കാരങ്ങള്‍ തന്റെ എഴുത്തിലൂടെ നേടിയ വിഷ്ണു നാരായണന് നമ്പൂതിരിക്ക് പത്മശ്രീ നല്കി ആദരിക്കും

മാധവന് ചന്ദ്രധനന്
ശാസ്ത്രജ്ഞനായ മാധവന് ചന്ദ്രധനനും പത്മശ്രീ പുരസ്കാരം ലഭിക്കും

ഡോ. സുഭദ്ര നായര്‍
ഗൈനക്കോളജിസ്റ്റായ ഡോ. സുഭദ്രാനായരാണ് പത്മപുരസ്കാരം സ്വീകരിക്കുന്ന മറ്റൊരു മലയാളിത്താരം

കലാ മണ്ഡലം സത്യഭാമ
മോഹിനിയാട്ടം നര്‍ത്തകി സത്യഭാമയ്ക്കും പത്മശ്രീ നല്കി ആദരിക്കും

വിദ്യാബാലന്
മലയാളിയാണെങ്കിലും ബോളിവുഡ് സിനിമകളിലാണ് വിദ്യയ്ക്ക് താത്പര്യം. വിദ്യാബാലനും പത്മശ്രീ പുരസ്കാരമുണ്ട്

ദീപിക പള്ളിക്കന്‍
സ്ക്വാഷ് താരം ദീപിക പള്ളിക്കലാണ് പത്മശ്രീ പുരസ്കാരത്തിന് അര്‍ഹയായ മറ്റൊരു മലയാളി താരം
-
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും -
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില -
പത്രിക നൽകിയതിന് പിന്നാലെ വിജയ്ക്ക് വൻ തിരിച്ചടി; പെരുമാറ്റച്ചട്ട ലംഘനം ചൂണ്ടിക്കാട്ടി കേസെടുത്ത് പോലീസ്












Click it and Unblock the Notifications