കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭക്ഷ്യവിഷബാധ: കമലഹാസനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

  • By Meera Balan
Google Oneindia Malayalam News

ചെന്നൈ: നടന്‍ കമലഹാസനെ ഭക്ഷ്യ വിഷബാധയെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചെന്നൈയിലെ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിയ്ക്കുന്നത്. പ്രാഥമിക ശുശ്രൂഷകള്‍ക്ക് ശേഷം അദ്ദേഹത്തെ വിട്ടയക്കുമെന്നാണ് റിപ്പോര്‍ട്ട്.

ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ദൃശ്യത്തിന്റെ തമിഴ് റീമേക്കായ പാപനാശത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കി രണ്ട് ദിവസം മുമ്പാണ് കേരളത്തില്‍ നിന്ന് മടങ്ങിയത്.

ഭക്ഷ്യവിഷബാധ

ഭക്ഷ്യവിഷബാധ

ചെന്നൈയില്‍ വച്ചാണ് കമല്‍ ഹാസന് ഭക്ഷ്യവിഷബാധയേറ്റത്

ആശുപത്രിയില്‍

ആശുപത്രിയില്‍

ചെന്നൈ അപ്പോളോ ആശുപത്രിയിലാണ് കമല്‍ഹാസനെ പ്രവേശിപ്പിച്ചത്. സെപ്റ്റംബര്‍ 17 ന് ഡിസ്ചാര്‍ജ് ചെയ്യുമെന്നാണ് അറിയുന്നത്

കേരളത്തില്‍ നിന്ന്

കേരളത്തില്‍ നിന്ന്

ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന പാപനാശത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കി രണ്ട് ദിവസം മുമ്പാണ് കേരളത്തില്‍ നിന്ന് മടങ്ങിയത്.

ഉത്തമ വില്ലന്‍

ഉത്തമ വില്ലന്‍

ഉത്തമ വില്ലന്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗില്‍ ചേരാനിരിയ്‌ക്കെയാണ് ഭക്ഷ്യ വിഷബാധയേറ്റത്

English summary
Kamal Hassan hospitalized for food poisoning
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X