സ്ത്രീകളുടെ അഭിമാനത്തെ കുറിച്ച് പറയുന്ന കനയ്യ അപമര്യാദയായി പെരുമാറി; മുന്‍ വിദ്യാര്‍ത്ഥിനി
ദില്ലി: ജെ എന്യു വിദ്യാര്‍ഥി യൂണിയന് ചെയര്മാന് കനയ്യ കുമാര്‍ വീണ്ടും വിവാദത്തില്‍. ജെ എന്‍യുവിലെ മുന്‍ വിദ്യാര്‍ത്ഥിനിയാണ് കനയ്യക്കെതിരെ രംഗത്ത് എത്തിയത്. ക്യാംപസിനകത്തും മറ്റ് പൊതുസ്ഥലത്തും മൂത്രമൊഴിച്ചത് ചോദ്യം ചെയ്ത പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറിയെന്നും ഭീഷണിപ്പെത്തിയതായും റിപ്പോര്‍ട്ട്.
ഇതിന്റെ പേരില്‍ കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ സര്‍വകലാശാല 3000 രൂപ പിഴ ചുമത്തിയതായി ആരോപണത്തിനിരയായ കംലേഷ് പരമേശ്വരി നര്‍വാന പറഞ്ഞു. സാമൂഹിക മാധ്യമത്തിലൂടെയാണ് ഇവര്‍ ഇത് വെളിപ്പെടുത്തിയത്.

വെളിപ്പെടുത്തല്‍
ജെഎന്‍യു മുന്‍ വിദ്യാര്‍ത്ഥിനിയാണ് കനയ്യയ്ക്കെതിരെ വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുന്നത്. സമൂഹ മാധ്യമത്തിലൂടെയാണ് പെണ്‍കുട്ടി വെളിപ്പെടുത്തിയത്.

കാര്യങ്ങള്‍ ഇങ്ങനെയാണ്
കനയ്യ ക്യാംപസിലും പൊതുപ്രദേശങ്ങളിലും മൂത്രമൊഴിച്ചത് ചോദ്യം ചെയ്ത പെണ്‍കുട്ടിയെ കനയ്യ അപമര്യാദയായി പെരുമാറുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. പെണ്‍കുട്ടിയെ മനോരോഗിയെന്നു വിളിക്കുകയായിരുന്നു.

സംഭവം നടന്നത്
കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 16 ആയിരുന്നു സംഭവം. കനയ്യയുമായുള്ള വാക്കേറ്റെ തുടര്‍ന്ന് ഇവര്‍ പരാതി നല്കുകായിരുന്നതായി എ ഐ എസ് എഫ് നേതാവ് റാഹില പര്‍വീണ്‍ പറഞ്ഞു.

പിഴ ചുമത്തി
പെണ്‍കുട്ടി ആരോപിച്ച സംഭവം സര്‍വകലാശാല സ്ഥിരീകരിച്ചു. ഈ സംഭവത്തില്‍ 3000 രൂപ കനയ്യയില്‍ നിന്ന് ഈടാക്കുകയും ചെയ്തു. പിഴ ഈടാക്കിയ ഉത്തരവും കത്തുമാണ് പെണ്‍കുട്ടി സമൂഹ മാധ്യമത്തില്‍ പോസ്റ്റു ചെയ്തത്.

അന്ന് പ്രസിഡണ്ട് അല്ല
അന്ന് കനയ്യ യൂണിയന് പ്രസിഡണ്ട് ആയിരുന്നില്ല. അന്വേഷണത്തില്‍ കനയ്യ കുറ്റക്കാരനാണെന്ന് കണ്ടെത്തിയാണ് പിഴ ചുമത്തിയത്. എന്നാല്‍ കനയ്യയുടെ ഭാവി കണക്കിലെടുത്ത് വിസി നടപടി 3000 രൂപ പിഴയില്‍ ഒതുക്കുകയായിരുന്നു.

കപട വിപ്ലവകാരി
കപട വിപ്ലവകാരിയായ കനയ്യ സ്ത്രീകളുടെ അഭിമാനത്തെ കുറിച്ച് പറയുന്നതില്‍ അത്ഭുതം തോന്നുന്നുവെന്ന് ഇവര്‍ കത്തില്‍ പറയുന്നുണ്ട്. സ്ത്രീകളുടെ അഭിമാനത്തെ കുറിച്ച് കനയ്യയ്ക്ക് അറിയുമോയെന്ന് കത്തില്‍ ചോദിക്കുന്നുണ്ട്.
-
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
'ദിലീപിനെതിരെ ഏത് നടിയാണ് പരാതി പറഞ്ഞിട്ടുള്ളത്? മുഖ്യമന്ത്രിയെ തെമ്മാടിയെന്ന് വിളിച്ചയാളാണ് ഞാൻ'; അഖിൽ മാരാർ -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി












Click it and Unblock the Notifications