Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിഗ് ബോസ് വിജയി ആത്മഹത്യയ്ക്ക് ശ്രമിച്ചു!!! കാരണം ഞെട്ടിയ്ക്കും

ഒരു കന്നഡ സിനിമയില്‍ പ്രധാന കഥാപാത്രമായി അഭിനയിക്കാനിരിക്കെയാണ് യുവാവിന്റെ ആത്മഹത്യാശ്രമം.

ബെംഗളൂരു: ബിഗ് ബോസ കന്നഡ സീസണ്‍ 4 ജേതാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. നാഗര്‍ബാവിയിലെ വീട്ടിലാണ് പ്രതാം ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഉറക്കഗുളിക കഴിച്ച് ബോധം കെട്ട് കിടന്ന പ്രതാമിനെ ആശുപത്രിയില്‍ പ്രവേശിപ്പിയ്ക്കുകയായിരുന്നു. ഒരു കന്നഡ സിനിമയില്‍ പ്രധാന കഥാപാത്രമായി അഭിനയിക്കാനിരിക്കെയാണ് യുവാവിന്റെ ആത്മഹത്യാശ്രമം.

Pratham Reddy

തന്നെ നാണംകെടുത്തുന്നെന്നും മാനസികമായി തളര്‍ത്തുന്നെന്നും ആരോപിച്ച് പ്രതാം ഒരു വീഡിയോയും പോസ്റ്റ് ചെയ്തിട്ടുണ്ട്. താന്‍ ഉറക്ക ഗുളിക കഴിച്ച് മരിയ്ക്കാന്‍ പോവുകയാണെന്നും ഇതില്‍ പറയുന്നുണ്ട്. എന്നാല്‍ വീഡിയോ തമാശയ്ക്ക് പോസ്റ്റ് ചെയ്തതാണെന്നാണ് ആരാധകര്‍ കരുതിയിരുന്നത്.

Big boss Winner

ബിഗ്‌ബോസിന്റെ കന്നഡ പതിപ്പില്‍ വിജയി ആയിരുന്നു പ്രതാം. അതില്‍ നിന്ന് ലഭിയ്ക്കുന്ന സമ്മാനതുകയുടെ ഒരു പങ്ക് പാവങ്ങള്‍ക്ക് വിതരണം ചെയ്യുമെന്ന് പ്രതാം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇത് നല്‍കാന്‍ ഇത് വരെ കഴിഞ്ഞിട്ടില്ല. ചാനലില്‍ നിന്ന് പണം കിട്ടാത്തത് കൊണ്ടാണ് ഇതെന്നും പ്രതാം പറഞ്ഞിരുന്നു. എന്നാല്‍ താന്‍ ആളുകളെ പറ്റിയ്ക്കുകയാണ് ചെയ്തതെന്ന് അടുത്ത സുഹൃത്തുക്കള്‍ അടക്കം പ്രചരിപ്പിച്ചത് തന്നെ തളര്‍ത്തിയെന്ന് നടന്‍ പറഞ്ഞിരുന്നു.

ഉറക്ക ഗുളിക കഴിച്ച് അബോധാവസ്ഥയില്‍ ആയിരുന്നു പ്രതാം ഇപ്പോള്‍ അപകടനില തരണം ചെയ്തിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+