കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മദ്യപിയ്ക്കാൻ മകളെ വിറ്റു!! ദുരന്തമായ പിതാവിന്‍റെ കഥ ഇങ്ങനെ, ഒടുവിൽ അറസ്റ്റ്!!

മകളെ വിൽക്കാന്‍ ശ്രമിച്ച സംഭവത്തില്‍ പിതാവ് ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിലായി

Google Oneindia Malayalam News

കാണ്‍പൂർ: ഉത്തർപ്രദേശിൽ മദ്യപിയ്ക്കാൻ വേണ്ടി അചഛൻ മകളെ വിൽക്കാന്‍ അച്ഛന്റെ ശ്രമം. കാൺപൂരിലെ ഹാമിർപൂരിലാണ് സംഭവം. 15കാരിയെയാണ് പിതാവ് വിൽക്കാൻ ശ്രമിച്ചത്. സംഭവത്തിൽ മകൾ പിതാവിനെതിരെ പോലീസിൽ പരാതി നൽകി. കാണ്‍പൂര്‍ ജില്ലയിലെ പവായ് സ്വദേശിയായ് ആരോപണ വിധയേനായ പിതാവ്.

തനിക്ക് ലഭിക്കുന്ന പണം കൊണ്ട് എന്നും മദ്യം വാങ്ങാൻ കഴിയാതെ വന്നപ്പോൾ തന്നെ വിൽക്കാൻ ശ്രമിക്കുകയായിരുന്നുവെന്നും മകൾ പോലീസിനോട് പറഞ്ഞു. സംഭവത്തില്‍ പിതാവ് ഉൾപ്പെടെ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പിതാവ് രക്ഷപ്പെടാൻ നടത്തിയെങ്കിലും പോലീസ് പിടികൂടുകയായിരുന്നു.

 photo-2017-0

കുറച്ച് ദിവങ്ങള്‍ക്കിടെ പലരും വീട്ടിലെത്തിയിരുന്നുവെന്നും അവരിൽ നിന്ന് തൻറെ അഭിമാനത്തിന് ക്ഷതമേൽക്കുന്ന സമീപനം ഉണ്ടായെന്നും പെൺകുട്ടി പോലീസിനോട് വെളിപ്പെടുത്തി. പെൺകുട്ടിയുടെ പരാതിയിലാണ് മൂന്നുപേരെയും അറസ്റ്റ് ചെയ്തത്.

English summary
A man hailing from Raath area of Hamirpur allegedly attempted to sell his 15-year-old daughter to get money for liquor.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X