Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വര്‍ണമാല പൊട്ടിച്ച് കടന്നുകളഞ്ഞ കുരങ്ങനെതിരെ എഫ്ഐആര്‍രജിസ്റ്റര്‍ ചെയ്യണമെന്ന് യുവതി

കാന്‍പൂര്‍: കുരങ്ങനെതിരെ എഫ്.ഐ.ആര്‍ എന്നോ സംശയിക്കേണ്ട. തന്റെ സ്വര്‍ണമാല പൊട്ടിച്ച് കടന്നുകളഞ്ഞ കുരങ്ങനെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന ആവശ്യവുമായി യുവതി കാണ്‍പൂര്‍ പൊലീസിനെ സമീപിച്ചു . ഊര്‍മ്മിള സക്‌സേനയെന്ന യുവതിയാണ് വിചിത്രമായ ആവശ്യവുമായി പൊലീസിനെ സമീപിച്ചത്.

 മാല പൊട്ടിച്ചത്

മാല പൊട്ടിച്ചത്

ഇക്കഴിഞ്ഞ തിങ്കളാഴ്ച ക്ഷേത്രത്തില്‍ പോയി വരും വഴിയാണ് ഒരു കുരങ്ങന്‍ ഊര്‍മ്മിളയുടെ മാല പൊട്ടിച്ച് കടന്നത്.

എന്തു കൊണ്ട് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തുകൂടാ

എന്തു കൊണ്ട് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തുകൂടാ

തന്റെ മാല മോഷ്ടിച്ചത് മനുഷ്യനാണെങ്കിലും കുരങ്ങനാണെങ്കിലും എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നാണ് യുവതിയുടെ വാദം

പൊലീസുകാര്‍ ചോദിക്കുന്നത്

പൊലീസുകാര്‍ ചോദിക്കുന്നത്

ഏത് കുരങ്ങനാണ് മാല പൊട്ടിച്ചതെന്നറിയാതെ എങ്ങനെ കേസ് രജിസ്റ്റര്‍ ചെയ്യും എന്നാണ് നാസിരാബാദ്‌സ്റ്റേഷനിലെ പൊലീസുകാര്‍ ചോദിക്കുന്നത്.

പരാതി കിട്ടില്ലേ അന്വേഷിക്കാതിരിക്കാന്‍ പറ്റുമോ

പരാതി കിട്ടില്ലേ അന്വേഷിക്കാതിരിക്കാന്‍ പറ്റുമോ

എന്തായാലും യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ സംഭവം നടന്ന സ്ഥലത്തെത്തി പൊലീസ് അന്വേഷണം നടത്തി.

കുരുങ്ങന്മാരെ പിടികൂടും

കുരുങ്ങന്മാരെ പിടികൂടും

മുന്‍സിപ്പല്‍ കോര്‍പ്പറേഷനെ സമീപിച്ച് കുരുങ്ങന്മാരെ പിടികൂടാന്‍ തങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+