എന്താണ് കാർഗിൽ യുദ്ധം? എന്താണ് ജൂലൈ 26ലെ കാർഗിൽ വിജയദിനം.. കാണാം ഇൻഫോഗ്രാഫിക്
Recommended Video

What Do You Know About 26/07/1999? | One Minute Video | Oneindia Malayalam
കാശ്മീരിലെ കാർഗിലിൽ 1999 മെയ് മുതൽ ജൂലൈ വരെ ഇന്ത്യയും പാകിസ്താനും തമ്മിൽ നടന്ന സായുധപോരാട്ടമാണ് കാർഗിൽ യുദ്ധം. കാര്‍ഗിൽ യുദ്ധത്തിൽ ജീവൻ നഷ്ടമായ വീരയോദ്ധാക്കളെ അനുസ്മരിക്കാനാണ് ഇന്ത്യ ജൂലൈ 26 കാർഗിൽ വിജയദിനമായി ആചരിക്കുന്നത്. എന്താണ് കാര്‍ഗിൽ യുദ്ധം, എന്താണ് കാര്‍ഗിൽ വിജയദിനം എന്ന് വിശദമായി കാണൂ...













Click it and Unblock the Notifications