കാര്‍ഗില്‍ വിജയ് ദിവസ്... ചിത്രങ്ങളിലൂടെ
കാര്‍ഗില്‍: രാജ്യം ഏറ്റവും ഒടുവില്‍ കണ്ട യുദ്ധമായിരുന്നു കാര്‍ഗിലില്‍ 15 വര്‍ഷങ്ങള്‍ക്ക് മുന്ന് നടന്നത്. അഞ്ഞൂറിലേരെ ധീര ജവാന്മാരെ നഷ്ടമായെങ്കിലും ഇന്ത്യ അഭിമാനത്തോടെ തന്നെയാണ് ആ യുദ്ധ വിജയത്തെ കാണുന്നത്. നുഴഞ്ഞുകയറ്റം നടത്തിയ പാകിസ്താന് പട്ടാളത്തിന് നല്കിയ ശക്തമായ മറുപടി തന്നെയായിരുന്നു ആ വിജയം.
ദ്രാസിലെ തന്ത്രപ്രധാനമായ ടൈഗര്‍ ഹില്‍സ് വരെ അന്ന് പാകിസ്താന് സൈന്യം പിടിച്ചടക്കിയിരുന്നു. എന്നാല്‍ ഇന്ത്യന്‍ സൈന്യം ധീരമായ മുന്നേറ്റങ്ങളിലൂടെ എല്ലാം തിരിച്ചുപിടിച്ചു. 15 വര്‍ഷങ്ങള്‍ക്ക് ശേഷവും ആ ധീരയോദ്ധാക്കളുടെ ഓര്‍മകള്‍ക്ക് മരണമില്ല. രാജ്യമെങ്ങും കാര്‍ഗില്‍ വിജയദ് ദിവസ് ആചരിച്ചു. ചിത്രങ്ങളിലൂടെ...

വീരജവാന്മാരുടെ ഓര്‍മയില്‍
കാര്‍ഗില്‍ യുദ്ധത്തില്‍ വീരചരമമടഞ്ഞ ജവാന്മാാര്ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ പ്രതിരോധമന്ത്രി അരുണ്‍ ജെയ്റ്റ്ലി വിവിധ സേനാമേധാവികള്‍ക്കൊപ്പം.

ജയ് ജവാന്
ഇന്ത്യ ഗേറ്റിലെ അമര്‍ ജവാന് ജ്യോതിയില്‍ പ്രതിരോധമന്ത്രി അരുണ്‍ ജെയ്റ്റ്ലി, കരസേന മേധാവി ജനറല്‍ ബിക്രം സിങ്, നാവികസേന മേധാവി അഡ്മിറല്‍ റോബിന് ധുവാന്, വ്യോമസേന മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ അരൂപ് രഹാന എന്നിവര്‍ പുഷ്പചക്രം സമര്‍പ്പിക്കുന്നു.

പ്രിയപ്പെട്ടവര്‍ക്കായി
കാര്‍ഗില്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ട ജവാന്മാരുടെ ബന്ധുക്കള്‍ യുദ്ധസ്മാരകത്തില്‍ പുഷ്പാര്‍ച്ചന നടത്തുന്നു. പാട്നയില്‍ നിന്നുള്ള കാഴ്ച.

നാവിക സേനയുടെ ആദരം
ഇന്ത്യ ഗേറ്റില്‍ കാര്‍ഗില്‍ വിദയ് ദിവസിന്റെ ഭാഗമായി നാവിക സേന നടത്തിയ പരേഡ്.

ഞങ്ങളുണ്ട് കൂടെ
യുദ്ധത്തില്‍ കൊല്ലപ്പെട്ട സൈനികരുടെ ബന്ധുക്കളുമായ് കരസേന മേധാവി ബിക്രം സിങ് സംസാരിക്കുന്നു. കഴിഞ്ഞ ദിവസം അദ്ദേഹം ദ്രാസ് സന്ദര്‍ശിച്ചിരുന്നു.

പ്രാര്‍ത്ഥനകള്‍
കേന്ദ്രീയ ആര്യ യുവക് പരിഷത്തിന്റെ നേതൃത്വത്തില്‍ കാര്‍ഗില്‍ വിജയ് ദിവസില്‍ നടന്ന പ്രത്യേക പ്രാര്‍ത്ഥന
-
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
യുഎഇയിൽ ശക്തമായ മഴ വരുന്നു; പ്രവാസികൾ ജാഗ്രത പാലിക്കുക, സുരക്ഷാ നിർദ്ദേശങ്ങൾ ഇങ്ങനെ -
'മത്സരിക്കാന്‍ രാഹുല്‍ അനുവദിച്ചു.. എന്നിട്ടും അത് മുടക്കി, ആളെ എനിക്കറിയാം'; തുറന്നടിച്ച് സുധാകരന് -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍ -
ഇറാനെ ചുട്ടെരിക്കാൻ അമേരിക്ക; വൈദ്യുത നിലയങ്ങൾ തകർക്കും, ട്രംപിന്റെ അന്ത്യശാസനം -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ഇസ്രായേലില്‍ രൂക്ഷമായ മിസൈലാക്രമണവുമായി ഇറാന്; ഡിമോണും അറാദും ആക്രമിക്കപ്പെട്ടു -
13000 രൂപയുടെ ഇടിവില്‍ സ്വര്‍ണം.. വെള്ളിയ്ക്ക് കുറഞ്ഞത് 32000 രൂപ! അടുത്ത ആഴ്ചയിലും വില കുറയും?












Click it and Unblock the Notifications