Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; സംഭവത്തിന് പിന്നില്‍ പിതാവ് !!

കോപ്പാള്‍: സര്‍ക്കാര്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ പിതാവ് പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി. 15 കാരിയായ പെണ്‍കുട്ടിയെ കുറേ മാസങ്ങളായി പീഡിപ്പിക്കുകയായിരുന്നുവെന്നും തുടര്‍ന്ന് പെണ്‍കുട്ടി ഗര്‍ഭിണിയാവുകയായിരുന്നുവെന്നുമാണ് പൊലീസ് നല്‍കുന്ന വിവരം.

കര്‍ണാടകയിലെ കോപ്പാല്‍ ജില്ലയില്‍ താമസിക്കുന്ന കൃഷ്ണപ്പ എന്ന തൊഴിലാളി അന്ധയായ ഭാര്യയ്ക്കും രക്ഷിതാക്കള്‍ ഉപേക്ഷിച്ച പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയ്ക്കുമൊപ്പമാണ് താമസിയ്ക്കുന്നത്.

മദ്യപിച്ച് പീഡനം

മദ്യപിച്ച് പീഡനം

മദ്യപിച്ച് കൃഷ്ണപ്പ വീട്ടിലും പല സ്ഥലങ്ങളിലും പെണ്‍കുട്ടിയെ ഉപദ്രവിയ്ക്കുകയും ലൈംഗിക പീഡനത്തിന് ഇരയാക്കുകയും വിവരങ്ങള്‍ പുറത്തുവന്നാല്‍ പരിണിത ഫലങ്ങള്‍ അനുഭവിക്കേണ്ടിവരുമെന്നും ഭീഷണിപ്പെടുത്തിയെന്നും പെണ്‍കുട്ടി വ്യക്തമാക്കി.

 പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടി

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടി

സര്‍ക്കാര്‍ സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് പീഡനത്തിനിരയായ പെണ്‍കുട്ടി. കുട്ടി ഗര്‍ഭിണിയായതിനെ തുടര്‍ന്ന് നാട്ടുകാരാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്. സംഭവത്തില്‍ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ദത്ത്പുത്രിയ്ക്ക് നേരെ

ദത്ത്പുത്രിയ്ക്ക് നേരെ

രക്ഷിതാക്കള്‍ ഉപേക്ഷിച്ച് പോയ പെണ്‍കുട്ടിയെ കൃഷ്ണപ്പ- ശാന്തമ്മ ദമ്പതികള്‍ ദത്തെടുക്കുകയായിരുന്നു. 15കാരിയെ മാസങ്ങളായി കൃഷ്ണപ്പ പീഡനത്തിനിരയാക്കിയതിനെ തുടര്‍ന്നാണ് സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയാണ് ദത്ത് പിതാവില്‍ നിന്ന് ഗര്‍ഭം ധരിയ്ക്കുന്നത്.

കുറ്റവാളിയെന്ന് തെളിഞ്ഞു

കുറ്റവാളിയെന്ന് തെളിഞ്ഞു

നേരത്തെ കുറ്റവാളിയെന്ന് തെളിഞ്ഞിട്ടുള്ള ഇയാള്‍ വീടിന് സമീപത്ത് അനധികൃതമായി അറവുശാല നടത്തിയ കേസില്‍ അറസ്റ്റിലായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+