കര്‍ണാടക അസംബ്ലി തിരഞ്ഞെടുപ്പ് 2018: വോട്ടെടുപ്പ് അവസനിച്ചു
Recommended Video

ബെംഗളൂരു: കർണാടകയിൽ വോട്ടെടുപ്പ് തുടങ്ങി. രാവിലെ ഏഴ് മണി മുതലാണ് വോട്ടെടുപ്പ് ആരംഭിച്ചത്. മംഗളൂരു, ദക്ഷിണ കന്നഡ ഉൾപ്പെടെയുള്ള മേഖലകളിൽ രാവിലെ മുതൽ തന്നെ നീണ്ട ക്യൂ രൂപപ്പെട്ടു. അതേസമയം, മൈസൂരു, ബെംഗളൂരു, മടിക്കേരി, തുടങ്ങിയ മേഖലകളിൽ മന്ദഗതിയിലാണ് പോളിങ്. രാവിലെ 10 മണി കഴിയുന്നതോടെ കൂടുതൽപേർ പോളിങ് ബൂത്തിൽ എത്തുമെന്നാണ് രാഷ്ട്രീയ പാർട്ടികളുടെ പ്രതീക്ഷ. വൈകീട്ട് ആറ് മണി വരെയാണ് പോളിങ്.
224 നിയോജക മണ്ഡലങ്ങളിൽ 222 ഇടങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. . രണ്ടിടത്തെ തിരഞ്ഞെടുപ്പ് മാറ്റിവെച്ചിട്ടുണ്ട്. . സ്ത്രീകൾക്ക് മാത്രമായി പിങ്ക് ബൂത്തുകളും സജ്ജമാക്കിയിട്ടുണ്ട് എന്നതാണ് ഇത്തവണത്തെ തിരഞ്ഞെടുപ്പിൻറ പ്രത്യേകത. 450 പിങ്ക് ബൂത്തുകളാണ് സംസ്ഥാനത്ത് ഒരുക്കിയിട്ടുള്ളത്.

മുഖ്യമന്ത്രി സിദ്ധരാമയ്യ നയിക്കുന്ന കോൺഗ്രസും മുൻ മുഖ്യമന്ത്രി നയിക്കുന്ന ബി ജെ പിയും തമ്മിലാണ് പ്രധാന മത്സരം. എച്ച് ഡി ദേവെഗൗഡയുടെ ജനതാദൾ എസും ആം ആദ്മി പാർട്ടിയും എം ഇ പിയും മത്സരരംഗത്തുണ്ട്. പഞ്ചാബിനൊപ്പം മറ്റൊരു വലിയ സംസ്ഥാനം കൂടി നിലനിർത്താനുള്ള സുവര്‍ണാവസരമാണ് കോൺഗ്രസിന്. ദക്ഷിണേന്ത്യയിൽ ആദ്യമായി താമര വിരിഞ്ഞ സംസ്ഥാനമാണ് കർണാടക. പ്രധാനമന്ത്രി നരേന്ദ്രമോദി, പാർട്ടി പ്രസിഡണ്ട് അമിത് ഷാ തുടങ്ങിയ പ്രമുഖരെ ബി ജെ പി പ്രചാരണത്തിന് ഇറക്കിയപ്പോൾ കോൺഗ്രസിന് വേണ്ടി രാഹുൽ ഗാന്ധിയും സോണിയാ ഗാന്ധിയും വോട്ട് ചോദിച്ചെത്തി.
56696 ബൂത്തുകളിലായി 5.12 കോടി വോട്ടർമാരാണ് ഇന്ന് സമ്മതിദാനാവകാശം വിനിയോഗിക്കുക. 2.44 കോടി സ്ത്രീകൾ ഉൾപ്പെടെയാണിത്. 12000 ബൂത്തുകൾ പ്രശ്നബാധിതമായി കണ്ടെത്തിയിട്ടുണ്ട്. കനത്ത സുരക്ഷയിലാണ് വോട്ടെടുപ്പ് നടക്കുക. വാശിയേറിയ പോരാട്ടം നടക്കുന്ന കർണാടകയിൽ ആര് ജയിക്കുമെന്ന് വ്യക്തമായി പ്രവചിക്കാന്‍ അഭിപ്രായ സർവ്വേകൾക്കും കഴിഞ്ഞിട്ടില്ല. 15 തിങ്കളാഴ്ചയാണ് വോട്ടെണ്ണൽ.
കര്‍ണാടക വോട്ടടുപ്പിന്റെ ലൈവ് അപ്ഡേറ്റ്സ് തുടർന്ന് വായിക്കാം:
Polling booth No.s 142, 143 & 144 in #Badami's Tippu Nagar were closed at 6:00 pm. #Karnataka CM Siddaramaiah contested against BJP's Sriramulu from the constituency #KarnatakaElections2018 pic.twitter.com/GTPAFKMVZH
— ANI (@ANI) May 12, 2018
61.25% voter turnout recorded till 5 pm in #KarnatakaElections2018 pic.twitter.com/04uHv4BJXP
— ANI (@ANI) May 12, 2018
A bride-to-be turned heads at a #polling booth when she arrived all decked in traditional attire to exercise her #electoral franchise'#KarnatakaElections2018
— ANI Digital (@ani_digital) May 12, 2018
Read @ANI Story | https://t.co/NGE1RVpLuK pic.twitter.com/kHV6uvuYpo
This Amit Shah is like a comedy show and Narendra Modi's image has drastically declined, his speeches are completely hollow and have made no impact on the voters of Karnataka. Therefore we are not worried: Chief Minister Siddaramaiah#KarnatakaElection2018 pic.twitter.com/gmdl3lYlB6
— ANI (@ANI) May 12, 2018
Karnataka: Rain lashed parts of Hubli affecting voting, voters take shelter at Polling Station 185. pic.twitter.com/gozEZFIJGY
— ANI (@ANI) May 12, 2018
Voters queued up at a polling booth in Dharwad's Navalgund #KarnatakaElections2018 pic.twitter.com/X1yQth65LO
— ANI (@ANI) May 12, 2018
#WATCH Groom Mallikarjun Gamangatti and bride Nikhita Jodi arrived at polling booth 191-A in Dharwad to cast their vote #KarnatakaElection2018 pic.twitter.com/AeTyf1mgcH
— ANI (@ANI) May 12, 2018
56% voter turnout recorded till 3 pm in #KarnatakaElections2018 pic.twitter.com/BRdbTqEG0u
— ANI (@ANI) May 12, 2018
Former Foreign Minister and BJP leader SM Krishna casts his vote in a polling booth in Bengaluru #KarnatakaVoting pic.twitter.com/qnlLdpYN09
— ANI (@ANI) May 12, 2018
37% voter turnout recorded till 1 pm in #KarnatakaElections2018 pic.twitter.com/T6hdofgWDq
— ANI (@ANI) May 12, 2018
Former Karnataka Lokayukta Justice Santosh Hegde casts his vote at a polling booth in Bengaluru. Hegde says, 'Over the years, I feel that malpractices have increased. Distribution of sarees. alcohol, dhotis & cookers have come out in open. It is not a good sign in democracy.' pic.twitter.com/8ZaBQBep9o
— ANI (@ANI) May 12, 2018
#Visuals of voters at a polling booth in Sulla village in Dharwad's Navalgund #KarnatakaElections2018 pic.twitter.com/Mnqutg5rdv
— ANI (@ANI) May 12, 2018
Woman stopped from entering a polling both in #Belagavi as she was reluctant to remove her 'burqa' for identification, was later allowed when a woman official identified her inside a cubicle. #KarnatakaElections2018 pic.twitter.com/eixmdaY1Op
— ANI (@ANI) May 12, 2018
#WATCH: As voting in #Karnataka continues, CM Siddaramaiah says, 'Yeddyurappa is mentally disturbed. Congress will get more than 120 seats. I am very confident.' #KarnatakaElections2018 pic.twitter.com/yE6isfZcYq
— ANI (@ANI) May 12, 2018
I have been visiting villages in the constituency for last 1 & half years. Election campaigning didn't feel any different. Wherever I went, people expressed confidence in Congress govt: Dr Yatheendra, Congress candidate from Varuna constituency & son of #Karnataka CM Siddaramaiah pic.twitter.com/nPAwP93lRu
— ANI (@ANI) May 12, 2018
Kalaburagi : Senior Congress leader Mallikarjun Kharge casts his vote in Basavanagar, polling booth no.108. #KarnatakaElections2018 pic.twitter.com/b0SGVmKRgt
— ANI (@ANI) May 12, 2018
HD Kumaraswamy and wife Anitha after casting their vote in Ramanagara. Kumaraswamy says, 'We are confident that JDS will cross the magic number on its own' #KarnatakaElections2018 pic.twitter.com/ARk584lQfR
— ANI (@ANI) May 12, 2018
24% voter turnout recorded till 11 am in #KarnatakaElections2018 pic.twitter.com/sHC84J6dy5
— ANI (@ANI) May 12, 2018
Sri Sri Ravishankar casts his vote at a polling booth in Kanakapura. #KarnatakaElections2018 pic.twitter.com/0hhrSqaZ0J
— ANI (@ANI) May 12, 2018
A differently abled person arrives to vote at a polling booth in Badami #KarnatakaElections2018 pic.twitter.com/Kcz8KAKZ55
— ANI (@ANI) May 12, 2018
A differently abled person arrives to vote at a polling booth in Badami #KarnatakaElections2018 pic.twitter.com/Kcz8KAKZ55
— ANI (@ANI) May 12, 2018
So far we have received 3 complaints of malfunctioning EVM/VVPAT across the State including from Ramanagara, Chamarajpet and Hebbal. The INC is taking up these issues with the EC.
— Brijesh Kalappa (@brijeshkalappa) May 12, 2018
Mysuru's erstwhile royal Krishnadatta Chamaraja Wadiyar casts his vote in Mysuru. #KarnatakaElections2018 pic.twitter.com/vPXyxobmpv
— ANI (@ANI) May 12, 2018
Visuals of people at booth number 232 in Ramnagar. #KarnatakaElections2018 pic.twitter.com/ERvnvlBMoU
— ANI (@ANI) May 12, 2018

We are confident. BJP will not win more than 60-70 seats maximum, forget getting 150. They are just dreaming of forming the Government: Mallikarjun Kharge,Congress #KarnatakaElections2018 pic.twitter.com/aLiu71KCGo
— ANI (@ANI) May 12, 2018
















Click it and Unblock the Notifications