കോണ്‍ഗ്രസ് സര്‍വ്വ തന്ത്രങ്ങളും പയറ്റുന്നു, മുസ്ലീങ്ങളുടെ 20 ശതമാനം വോട്ട് ബിജെപിയ്ക്ക്
കര്‍ണ്ണാടകയിലെ നഞ്ചന്‍കോട്, ഗുണ്ടല്‍ പേട്ട് മണ്ഡലങ്ങളില്‍ വിജയം ഉറപ്പിക്കാന്‍ കോണ്‍ഗ്രസ് പഠിച്ച പണി പതിനെട്ടുമാണ് എടുക്കുന്നത്. തിരഞ്ഞെടുപ്പില്‍ വീരശൈവ വോട്ടുകള്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥികളുടെ ..
മൈസൂര്‍: കര്‍ണ്ണാടകയിലെ നഞ്ചന്‍കോട്, ഗുണ്ടല്‍ പേട്ട് മണ്ഡലങ്ങളില്‍ വിജയം ഉറപ്പിക്കാന്‍ കോണ്‍ഗ്രസ് പഠിച്ച പണി പതിനെട്ടുമാണ് എടുക്കുന്നത്. തിരഞ്ഞെടുപ്പില്‍ വീരശൈവ വോട്ടുകള്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥികളുടെ വിജയത്തിന് നിര്‍ണ്ണായകമാണെന്നാണ് കോണ്‍ഗ്രസിന്റെ കണക്ക് കൂട്ടല്‍. എന്നാല്‍ മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് പയറ്റുന്ന തന്ത്രം ഏല്ക്കാന് സാധ്യതയില്ല.
പൊതുവെ നഞ്ചന്‍കോട്, ഗുണ്ടല്‍ പേട്ട് മണ്ഡലങ്ങളില്‍ കോണ്‍ഗ്രസിന് ഞെരുക്കമാണ്. പൊതുവെ ജാതി നോക്കി വോട്ട് ചോദിക്കുന്നത് പതിവാണ്. എന്നാല്‍ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് 20 ശതമാനം മുസ്ലീം വോട്ടുകള്‍ ബിജെപിയ്ക്കുള്ളതാണെന്ന് ശ്രീനിവാസ് പ്രസാദ്. ഗുണ്ടല്‍പേട്ടില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഗീതാ മഹാദേവപ്രസാദിന് പുറമെ ബിജെപി സ്ഥാനാര്‍ത്ഥി സിഎസ് നിരഞ്ജന് കുമാറും സഹതാപ വോട്ട് ലക്ഷ്യമിട്ട് പ്രചാരണം ആരംഭിച്ചു.

എന്നാല്‍ മുന്‍പ് രണ്ടുതവണ ഗുണ്ടല്‍ പേട്ടില്‍ മത്സരിച്ച് തോറ്റത് ഇത്തവണ സഹതാപ വോട്ട് ഞെട്ടിക്കാന്‍ സഹായിക്കുമെന്നാണ് നിരഞ്ജന്റെ പ്രതീക്ഷ. നഞ്ചന്‍കോടിന് സമാനമായ ഗൗരവത്തോടെയാണ് കോണ്‍ഗ്രസ് ഗുണ്ടല്‍പേട്ട് തെരഞ്ഞെടുപ്പിനെയും കാണുന്നത്.
-
ബിഡിജെഎസ് ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്ത്; തുഷാർ വെള്ളാപ്പള്ളി മത്സരത്തിനില്ല? -
'കൊട്ടാരക്കര നാട്ടിൽ നിന്ന് അഖിൽ കോട്ടാത്തല രക്ഷപെട്ടില്ല; തൃക്കാക്കര ചേർത്ത് പിടിച്ചു', സ്ഥാനാർത്ഥിയായി അഖിൽ -
കണ്ണൂരിൽ പൊട്ടിത്തെറി: മുതിർന്ന സിപിഎം നേതാവ് ടികെ ഗോവിന്ദൻ പാർട്ടി വിട്ടു -
എല്ലാ മുന്നണികളിലും കലാപക്കൊടി; വിട്ടുവീഴ്ചയില്ലാതെ അസംതൃപ്തർ -
എൽഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പമെത്തും, കിംഗ് മേക്കറാകുമോ ബിജെപി? മാട്രിസ്-ഐഎഎന്‍സ് സർവ്വേ ഫലം -
നടന് വിജയിയെ വിടാതെ ബിജെപി; കുടുങ്ങിയത് എഐഎഡിഎംകെ, സെങ്കോട്ടയ്യന് ഡിഎംകെ പിടിക്കുമോ -
വളരെ സ്പെഷ്യലായ 2 രാജയോഗങ്ങൾ ഒരുമിച്ച്; ഈ രാശിക്കാരുടെ പ്രണയ ജീവിതം കളറാവും, സമ്പത്ത് നിറയും! -
ബെംഗളൂരുകാർക്ക് ആശ്വാസം; സിൽക്ക് ബോർഡിലെ ഡെബിൾ ഡെക്കർ മേൽപ്പാലം ഉടൻ പൂർണമായി തുറക്കും -
'മീനാക്ഷിയെ കളഞ്ഞില്ലേ, ആർക്ക് വേണ്ടിയാണ് ഈ സമ്പാദിച്ച് കൂട്ടുന്നത്; മഞ്ജു വാര്യർക്ക് അധിക്ഷേപം..മറുപടി -
വിജയ് ദേവരകൊണ്ടയ്ക്കൊപ്പം അഭിനയിക്കുന്നതില്‍ വീട്ടുകാരുമായി വഴക്ക്; തുറന്ന് പറഞ്ഞ് രശ്മിക -
എണ്ണവില 150 ഡോളര്‍ കടക്കുമോ? എങ്കില്‍ പിന്നെ സ്വര്‍ണം വാങ്ങിവെച്ചവരെ കാത്തിരിക്കുന്നത് വന്‍ നഷ്ടം! -
"സീറ്റ് പോയോ സരിൻ?" സ്ഥാനാർത്ഥി പട്ടിക വന്നതിന് പിന്നാലെ പി സരിന് ട്രോൾ മഴ











Click it and Unblock the Notifications