കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കർണാടക രാഷ്ട്രീയ പ്രതിസന്ധി; വിമത എംഎൽഎ നാഗരാജ് രാജു പിൻവലിക്കും, കോൺഗ്രസിൽ തുടരുമെന്ന് നാഗരാജ്!

Google Oneindia Malayalam News

ബെംഗളൂരു: കോൺഗ്രസ് വിമത എംഎൽഎ നാഗരാജ് കോൺഗ്രസിൽ തന്നെ തുടരും. രാജി പിൻവലികക്കുമെന്നും അദ്ദേഹം പറഞ്ഞു. ഡികെ ശിവകുമാറുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെ രാജി പിന്‍വലിക്കുന്നതിനെക്കുറിച്ച് ആലോചിക്കുമെന്ന് കോണ്‍ഗ്രസ് വിമത എംഎല്‍എയും മന്ത്രിയുമായിരുന്ന എംടിബി നാഗരാജ് വ്യക്തമാക്കുകയായിരുന്നു.

<strong>ട്രെയിനില്‍ വച്ച് ലൈംഗിക ചേഷ്ടകള്‍ കാട്ടി; പത്തനംതിട്ട സ്വദേശികളായ യുവാക്കള്‍ക്ക് കോടതി വിധിച്ചത് മൂവായിരം രൂപ വീതം പിഴ, കേസ് പയ്യന്നൂര്‍ സ്വദേശിനിയുടെ പരാതിയില്‍</strong>ട്രെയിനില്‍ വച്ച് ലൈംഗിക ചേഷ്ടകള്‍ കാട്ടി; പത്തനംതിട്ട സ്വദേശികളായ യുവാക്കള്‍ക്ക് കോടതി വിധിച്ചത് മൂവായിരം രൂപ വീതം പിഴ, കേസ് പയ്യന്നൂര്‍ സ്വദേശിനിയുടെ പരാതിയില്‍

ഡികെ ശിവകുമാറും മറ്റു നേതാക്കളും തന്നെ വന്ന് കണ്ട് രാജി പിന്‍വലിക്കാന്‍ അഭ്യര്‍ത്ഥിച്ചു. കെ സുധാകര്‍ റാവുമായി സംസാരിച്ച ശേഷം താന്‍ ബാക്കി കാര്യങ്ങൾ തീരുമാനിക്കും എന്നായിരുന്നു പറഞ്ഞിരുന്നത്. പിന്നീട് കോൺഗ്രസിൽ തന്നെ തുടരുമെന്നും രാജി പിൻവലിക്കുമെന്നും അറിയികക്കുകയായിരുന്നു. സിദ്ധരാമയ്യയുടെ വസതിയിൽവെച്ച് കുമാരസ്വാമിയുമായി നാഗരാജ് കൂടിക്കാഴ്ച നട‌ത്തുകയും ചെയ്തിരുന്നു.

Nagaraj


40 വര്‍ഷത്തോളമായി പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിച്ച ഞങ്ങള്‍ ഒരുമിച്ച് തന്നെ മരിക്കുമെന്ന് ഡികെ ശിവകുമാര്‍ നാഗരാജുമായുള്ള കൂടിക്കാഴഅചയ്ക്ക് ശേഷം വ്യക്തമാക്കിയിരുന്നു. എല്ലാ കുടുംബത്തിനും ഉയര്‍ച്ചകളും താഴ്ച്ചകളും ഉണ്ടാകും. എല്ലാം മറന്ന് നാം മുന്നോട്ട് പോകണം. ഞങ്ങള്‍ക്കൊപ്പം നില്‍ക്കുമെന്ന് നാഗരാജ് ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

English summary
Karnataka crisis; Rebel MLA Nagaraj withdraws resignation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X