ദക്ഷിണ കന്നടയില്‍ കോണ്‍ഗ്രസിന്റെ മാനം കാത്തത് ഈ മലയാളി
കര്‍ണാടകയില്‍ നിയമസഭ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നു. ബിജെപി കേവല ഭൂരിപക്ഷത്തിലേയ്ക്ക് കുതിക്കുകയാണ്.ദക്ഷിണ കന്നഡയില്‍ എട്ട് മണ്ഡലങ്ങളിലെ ഏഴെണ്ണത്തിലും ബിജെപി ആധിപത്യം നേടി. കോണ്‍ഗ്രസ് തകര്‍ന്ന് തരിപ്പണമാകുന്നതിനിടയില്‍ ദക്ഷിണകന്നഡ ജില്ലയില്‍ പാര്‍ട്ടിയുടെ മാനം കാത്തത് മലയാളി സ്ഥാനാര്‍ത്ഥി. ഭക്ഷ്യ പൊതുവിതരണ മന്ത്രി യുടി ഖാദറാണ് വിജയെ നേടിയ ഏക കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി.

Recommended Video

Karnataka Elections 2018 : വിജയം കൊയ്ത് 3 മലയാളികൾ | Oneindia Malayalam
ബിജെപി സ്ഥാനാര്‍ത്ഥി സന്തോഷ് റൈയായിരുന്നു പ്രധാന എതിരാളി.തുടര്‍ച്ചയായി നാലാം തവണയും വിജയിക്കാനായെങ്കിലും ഭൂരിപക്ഷം 15000 വോട്ടുകളായി കുറഞ്ഞു. കഴിഞ്ഞ തവണ 29000 ആയിരുന്നു ഭൂരിപക്ഷം. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ശക്തി തെളിയിച്ച സ്ഥലമാണ് ഇത്തവണ ഒരു സീറ്റില്‍ ഒതുങ്ങിയത്. 2013ല്‍ പാര്‍ട്ടിയ്ക്ക് ഏഴ് സീറ്റ് ലഭിച്ചിരുന്നു.ബിജെപിയ്ക്ക് ഒന്നും












Click it and Unblock the Notifications