കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കര്‍ണാടക തിരഞ്ഞെടുപ്പ്; പ്രവചനം ശരിയായത് ഇവരുടെ...

  • By Desk
Google Oneindia Malayalam News

കര്‍ണാടക തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ എക്‌സിറ്റ് ഫലങ്ങളും പലതും പുറത്ത് വന്നു. ചിലര്‍ തൂക്ക് സഭയാണെന്ന് പറഞ്ഞപ്പോള്‍ ചിലര്‍ കോണ്‍ഗ്രസിന് മുന്‍തൂക്കം പ്രവചിച്ചു. എന്നാല്‍ യാഥാര്‍ത്ഥ്യമായ്ത ന്യൂസ് എക്‌സ് സര്‍വേ.ബി.​ജെ.​പി​ക്ക്​ 102 ^ 110 സീ​റ്റും കോ​ൺ​ഗ്ര​സി​ന്​ 72-78 സീ​റ്റും ജെ.​ഡി.​എ​സി​ന്​ 35-39 സീ​റ്റും ലഭിക്കുമെന്നായിരുന്നു ഇവരുടെ സര്‍വേ ഫലം.

ന്യൂസ് എക്‌സ് കഴിഞ്ഞാല്‍ ഒത്തുപോകൂന്നത് റിപബ്ലിക് ടീവിയുടെ സര്‍വേയാണ്.ബി.​ജെ.​പി​ക്ക്​ 95-114 സീ​റ്റും കോ​ൺ​ഗ്ര​സി​ന്​ 73-82 സീ​റ്റും ജെ.​ഡി.​എ​സി​ന്​ 32-42 സീ​റ്റും ല​ഭി​ക്കു​മെ​ന്നാ​യി​രു​ന്നു അ​വ​രു​ടെ പ്ര​വ​ച​നം. എ.​ബി.​പി സ​ർ​വേ​യി​ലും ബി.​ജെ.​പി 97-109 സീ​റ്റ്​ നേ​ടു​മെ​ന്ന്​ പ്ര​വ​ചി​ച്ചി​രു​ന്നു.

photo

എ​ന്നാ​ൽ, കോ​ൺ​ഗ്ര​സി​ന്​ 87-99 സീ​റ്റും ജെ.​ഡി.​എ​സി​ന്​ ​ 21-30 സീ​റ്റ്​ ല​ഭി​ക്കു​മെ​ന്നു​മാ​യി​രു​ന്നു അ​വ​രു​ടെ സ​ർ​വേ.പാടെ പാളിയത്‌ സ​ർ​വേ. ഇ​ന്ത്യ​ടു​േ​ഡ, ടൈം ​നൗ, സു​വ​ർ​ണ, ആ​ജ്​​ത​ക്​ തു​ട​ങ്ങി​യ​വ​യു​ടെ സ​ർ​വേ ഫലങ്ങളാണ്‌.കോണ്‍ഗസ് മന്നിലെത്തുമെന്നായിരുന്നു ഇന്ത്യ ടുഡേ പറഞ്ഞത്.കോ​ൺ​ഗ്ര​സി​ന്​ 106-118ഉം ​ബി.​ജെ.​പി​ക്ക്​ 79-92ഉം ​എ​ന്നാ​യി​രു​ന്നു.ഇവരുടെ സര്‍വേ കണ്ടെത്തിയത്.

English summary
karnataka election exit poll
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X