Exit poll karnataka: രാജ്‌നീതി സര്‍വേയില്‍ ബിജെപി ഒറ്റകക്ഷിയാവുമെന്ന് പ്രവചനം
ബെംഗളൂരു: കര്‍ണാടകയില്‍ തൂക്കുസഭ പ്രവചിച്ച് രാജ്‌നീതി സര്‍വേ. ബിജെപി തന്നെ ഇത്തവണ നേട്ടമുണ്ടാക്കുമെന്നാണ് സര്‍വേ പ്രവചിക്കുന്നത്. 100 സീറ്റുമായി ബിജെപി ഏറ്റവും വലിയ കക്ഷിയായിരിക്കുമെന്നും സര്‍വേ പറയുന്നു. അതേസമയം കോണ്‍ഗ്രസ് സീറ്റ് വര്‍ധിപ്പിക്കുമെങ്കിലും അത് ഭൂരിപക്ഷത്തിലേക്ക് എത്തില്ല.

92 സീറ്റുകള്‍ കോണ്‍ഗ്രസ് നേടുമെന്നാണ് പ്രവചനം. അതേസമയം ജെഡിഎസ്സ് തന്നെയായിരിക്കും ഇത്തവണ കിംഗ് മേക്കര്‍ എന്നാണ് സര്‍വേ പറയുന്നത്. 31 സീറ്റുകള്‍ വരെയാണ് കുമാരസ്വാമിയുടെ പാര്‍ട്ടിക്ക് സര്‍വേ പ്രവചിക്കുന്നത്.













Click it and Unblock the Notifications