കർണാടകയിലെ എല്ലാ മെഡിക്കൽ കോളെജുകളും അടിയന്തരമായി തുറക്കാൻ സർക്കാർ തീരുമാനം
ഇതിനുപുറമെ സർക്കാർ നിർദേശിക്കുന്ന കോവിഡ് മാനദണ്ഡങ്ങളും കർശനമായി പാലിക്കണമെന്നും സ്ഥാപനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്
സംസ്ഥാനത്തെ എല്ലാ മെഡിക്കൽ, ഡെന്റൽ കോളേജുകളും അടിയന്തരമായി തുറക്കാൻ കർണാടക സർക്കാർ വെള്ളിയാഴ്ച തീരുമാനിച്ചു. മെഡിക്കൽ, ഡെന്റൽ, ആയുഷ്, തുടങ്ങി മറ്റ് അനുബന്ധ ആരോഗ്യ വിദ്യാഭ്യാസ സ്ഥാപനങ്ങളും വീണ്ടും പ്രവർത്തനം ആരംഭിക്കാൻ അനുമതി നൽകിയതായി കർണാടക ആരോഗ്യമന്ത്രി ഡോ. കെ. സുധാകർ അറിയിച്ചു. ഇതിനായി അധ്യപക, അനധ്യാപ ജീവനക്കാരും വിദ്യാർഥികളും വാക്സിൻ സ്വീകരിച്ചിരിക്കുകയും വേണം.

കേരളത്തില്‍ ഇന്ന് കടുത്ത നിയന്ത്രണം: ചിത്രങ്ങള്‍
ഇതിനുപുറമെ സർക്കാർ നിർദേശിക്കുന്ന കോവിഡ് മാനദണ്ഡങ്ങളും കർശനമായി പാലിക്കണമെന്നും സ്ഥാപനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്. വാക്സിൻ എടുക്കാത്ത ആർക്കും കോളെജുകളിലേക്ക് പ്രവേശനം അനുവദിക്കരുത്. ആരോഗ്യ വകുപ്പ് നിർദേശിക്കുന്ന സാമൂഹിക അകലവും മറ്റ് പ്രതിരോധ നടപടികളും പാലിച്ചുവേണം ക്ലാസുകൾ എടുക്കാൻ.
Recommended Video
നിയമം ലംഘിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ ദുരന്ത നിവാരണ നിയമ പ്രകാരം നടപടിയുണ്ടാകും. സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ എല്ലാം തുറക്കുന്നതിന് മുന്നോടിയായാണ് ആരോഗ്യമേഖലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നേരിട്ടുള്ള ക്ലാസുകൾ വീണ്ടും ആരംഭിക്കുന്നത്.മലയാളികളടക്കം സംസ്ഥാനത്തിന് പുറത്തുനിന്ന് വരുന്ന വിദ്യാർഥികളും ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം. നിരവധി മലയാളി വിദ്യാർഥികളാണ് ബാംഗലൂരു, മംഗലൂരു തുടങ്ങിയ നഗരങ്ങളിലെ മെഡിക്കൽ കോളെജുകളിൽ പഠിക്കുന്നത്.
സംസ്ഥാനത്തെ എല്ലാ ബിരുദ കോളജുകളും മറ്റു ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും തുറക്കുന്നതിനായി എല്ലാ വിദ്യാർഥികൾക്കും പ്രത്യേക ക്യാമ്പുകളിലൂടെ വാക്സിൻ നൽകുന്നുണ്ട്. എല്ലാ വിദ്യാർഥികൾക്കും അധ്യാപകർക്കും മറ്റു ജീവനക്കാർക്കും വാക്സിൻ ലഭിച്ചുവെന്ന് ഉറപ്പായശേഷമായിരിക്കും ബിരുദ കോളജുകളിലും നേരിട്ടുള്ള ക്ലാസുകൾക്ക് അനുമതി നൽകുക.
ഹോട്ട് ആന്റ് ക്യൂട്ട് ലുക്കില്‍ മാളവിക മോഹനന്‍; അടിപൊളി ചിത്രങ്ങള്‍ കാണാം
-
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
സ്വർണ വില കുറഞ്ഞിട്ടും മലയാളികൾ വാങ്ങുന്നില്ല, ഒരേയൊരു കാരണം; പ്രതിസന്ധി പങ്കുവെച്ച് വ്യാപാരികൾ -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
73 മിനുറ്റ് കൊണ്ട് ബുള്ളറ്റ് ട്രൈയിനിൽ ബെംഗളൂരുവിലെത്താം, ഇതൊക്കെ നടക്കുന്ന കാര്യമാണോ? സോഷ്യൽ മീഡിയാ ചർച്ച -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
ബെംഗളൂരു രണ്ടാം എയർപോർട്ട്: ഇത്തവണ കർണാടക രണ്ടും കൽപ്പിച്ച്, പരിഗണനയിൽ ഈ 3 സ്ഥലങ്ങൾ -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍












Click it and Unblock the Notifications