ഇന്ന് തന്നെ തീരുമാനമെടുക്കണമെന്ന് സ്പീക്കര്‍. കുമാരസ്വാമിയുടെ അഭിപ്രായത്തെ തള്ളി. രാത്രി 7.30 വരെ സമയം എടുക്കാമെന്ന് സ്പീക്കര്‍ കെആര്‍ രമേശ്. അതിന് ശേഷം താന്‍ തീരുമാനമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി
Jul 19, 2019, 6:20 pm IST
വിശ്വാസപ്രമേയത്തില്‍ ചര്‍ച്ച തിങ്കളാഴ്ച്ച പൂര്‍ത്തിയാക്കുമെന്ന് മുഖ്യമന്ത്രി കുമാരസ്വാമി. ഗവര്‍ണറുടെ നിര്‍ദേശം വീണ്ടും തള്ളി
Jul 19, 2019, 6:08 pm IST
കര്‍ണാടക: ചര്‍ച്ച നീട്ടി കൊണ്ടുപോകാനാവില്ലെന്ന് ഗവര്‍ണര്‍
Jul 19, 2019, 5:48 pm IST
മുഖ്യമന്ത്രി കുമാരസ്വാമി സുപ്രീം കോടതിയെ സമീപിച്ചു. വിശ്വാസ വോട്ട് ഇന്ന് തന്നെ നടത്തണമെന്ന ഗവര്‍ണറുടെ തീരുമാനത്തെയും ചോദ്യം ചെയ്തിട്ടുണ്ട് കുമാരസ്വാമി
Karnataka Chief Minister, H D Kumaraswamy has also moved the Supreme Court and challenged the Governor's letter which had asked him to complete the trust vote by 1.30 pm today pic.twitter.com/rvgOc3VQfM
ഗവർണറുടേത് പ്രണയ ലേഖനമെന്ന് കുമാരസ്വാമി. രണ്ടാമത്തെ പ്രണയ ലേഖനവും കിട്ടിയെന്ന് മുഖ്യമന്ത്രി നിയമസഭയിൽ
Jul 19, 2019, 3:44 pm IST
6 മണിക്ക് മുമ്പ് ഭൂരിപക്ഷം തെളിയിക്കണമെന്ന് സഖ്യ സർക്കാരിനോട് ഗവർണർ. മുഖ്യമന്ത്രിക്ക് ഗവർണർ കത്ത് നൽകി
Jul 19, 2019, 3:41 pm IST
കർണാടക പ്രശ്നത്തിൽ കോൺഗ്രസ് സുപ്രീം കോടതിയെ സമീപിച്ചു. കോടതി ഉത്തരവ് വിപ്പ് നൽകാനുള്ള അവകാശത്തിന്റെ ലംഘനമെന്നാരോപണം
Jul 19, 2019, 3:34 pm IST
ഒന്നരയായപ്പോൾ ബിജെപി അംഗങ്ങൾ എഴുന്നേറ്റ് ഗവര്‍ണറുടെ തീരുമാനം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ ഏത് സമയപരിധി ആര് പറഞ്ഞാലും ചട്ടപ്രകാരം മാത്രമെ ഇടപെടാനാകൂ എന്നാണായിരുന്നു കര്‍ണാടക ഗവര്‍ണര്‍ക്ക് സ്പീക്കറുടെ മറുപടി
Jul 19, 2019, 3:30 pm IST
രാജ്ഭവന് മുമ്പിൽ കനത്ത സുരക്ഷ
Jul 19, 2019, 3:29 pm IST
കുതിരക്കച്ചവടം നടത്തിയെന്ന കോൺഗ്രസിന്റെ ആരോപണത്തിനെതിരെ ബിജെപി നിയമ അവകാശ ലംഘന നോട്ടീസ് നൽകും
BS Yeddyurappa,BJP: Kolar MLA Srinivas Gowda(JDS) alleged in the assembly that he was offered Rs 5 crore by BJP. We are moving a breach of privilege motion against him. #Karnatakapic.twitter.com/vuaVLMzmCS
സ്പീക്കർ ഉചിതമായ തീരുമാനം എടുക്കുമെന്ന് വിശ്വാസമുണ്ടെന്ന് ബിജെപി എംഎൽ എ ആർ അശോക.
R Ashok, BJP: We have faith in Speaker that he will take right decision. Allegations made by Congress regarding horse trading are a bit bizarre. What fake righteousness is this? One wonders where these principles were when they cross voted during Rajya Sabha elections #Karnatakapic.twitter.com/TKE7PSJreI
Karnataka Speaker KR Ramesh Kumar: Governor's order has to be followed or not, it has to be decided by Chief Minister because the letter was sent to him, so he has to decide. pic.twitter.com/DeMtDR6m02
എംഎല്‍എമാരെ മറുകണ്ടം ചാടിക്കാന്‍ 40-50 കോടി വരെ ബിജെപി വാഗ്ദാനം ചെയ്തെന്ന് സഭയില്‍ കുമാരസ്വാമി
Jul 19, 2019, 1:20 pm IST
സഖ്യ സർക്കാരുണ്ടാക്കാൻ ബിജെപി തന്നെ സമീപിച്ചുവെന്നും നിയമസഭയിൽ കുമാരസ്വാമി വെളിപ്പെടുത്തി.
Jul 19, 2019, 12:09 pm IST
ഗവർണർ ബിജെപിയുടെ ഏജന്റായി പ്രവർത്തിക്കുന്നുവെന്ന് കോൺഗ്രസ്
Jul 19, 2019, 12:09 pm IST
നിയമസഭയിൽ ബിജെപിക്ക് മറുപടിയുമായി കുമാരസ്വാമി. നിങ്ങൾക്ക് ഇന്നോ നാളെയോ ഒക്കെ സർക്കാരുണ്ടാക്കാം. പക്ഷെ ഈ ചർച്ച കഴിഞ്ഞിട്ടു മാത്രം മതിയെന്ന് കുമാരസ്വാമി. സാഹചര്യങ്ങളാണ് തന്നെ മുഖ്യമന്ത്രിയാക്കിയതെന്നും കുമാരസ്വാമി
Jul 19, 2019, 12:08 pm IST
20 പേർ ഇന്നും നിയമസഭയിൽ എത്തിയിട്ടില്ല
Jul 19, 2019, 11:22 am IST
വിശ്വാസ പ്രമേയത്തിൽ ചർച്ച തുടരാൻ സ്പീക്കറുടെ തീരുമാനം. ഇന്ന് നടക്കുക വിശ്വാസ പ്രമേയ ചർച്ച മാത്രമെന്ന് സ്പീക്കർ. വോട്ടെടുപ്പ് ഇന്ന് നടക്കുമെന്നതിനെ കുറിച്ച് പരാമർശമില്ല. ഗവർണറുടെ നിർദ്ദേശം തള്ളി സ്പീക്കർ; വിശ്വാസ പ്രമേയത്തിൽ ചർച്ച തുടങ്ങാൻ നിർദ്ദേശം
Jul 19, 2019, 11:17 am IST
ഗവർണർക്കെതിരെ ആഞ്ഞടിച്ച് കോൺഗ്രസ്. ഇതേ ഗവർണർ തന്നെയാണ് കഴിഞ്ഞ വർഷം യെദ്യൂരപ്പയ്ക്ക് ഭീരിപക്ഷം തെളിയിക്കാൻ 15 ദിവസം നൽകിയത്.
This same Governor had given @BSYBJP 15 days to prove his majority last year, ample enough time to do horse trading.
Now he’s issuing illegal directions to our CM.
Does it not raise questions about the integrity of the Governors office??
ഉച്ചയ്ക്ക് മുമ്പ് വോട്ടെടുപ്പ് പറ്റില്ല. ഗവർണറുടെ നിർദ്ദേശം തള്ളി സർക്കാർ. വിശ്വാസ പ്രമേയ നടപടികളിൽ ഇടാൻ ഗവർണർക്ക് അധികാരമില്ലെന്നും സർക്കാർ.
Jul 19, 2019, 10:19 am IST
കർണാടക ഉപമുഖ്യമന്ത്രി ജി പരമേശ്വര ബിജെപി എംഎൽഎമാരുമായി കൂടിക്കാഴ്ച നടത്തി. ചീഫ് വിപ്പ് സുരേഷ് കുമാറിനൊപ്പം പ്രഭാത ഭക്ഷണം കഴിച്ചു.
Karnataka Deputy Chief Minister G. Parameshwara meets BJP MLAs who were on an over night 'dharna' at Vidhana Soudha in Bengaluru. pic.twitter.com/ydgCOgBQHG
ഉച്ചയ്ക്ക് 1.30നുള്ളിൽ വിശ്വാസ വോട്ട് നടന്നില്ലെങ്കിൽ സുപ്രീം കോടതിയേയോ സ്പീക്കറേയോ സമീപിക്കുമെന്ന് ബിജെപി ചീഫ് വിപ്പ് സുരേഷ് കുമാർ. കോൺഗ്രസും ജെഡിഎസും അകാരണമായി വോട്ടെടുപ്പ് വൈകിപ്പിക്കുകയാണെന്നും ബിജെപി.
Jul 19, 2019, 9:51 am IST
നിയമസഭാ സമ്മേളനം ചേരുന്നതിന് മുമ്പായി യദ്യൂരപ്പയുടെ നേതൃത്വത്തില്‍ ബിജെപി എംഎല്‍എമാര്‍ യോഗം ചേരും
Karnataka BJP MLAs to hold a meeting with State BJP President, B. S. Yeddyurappa before the commencement of today's Assembly session. (file pic) pic.twitter.com/CR6JxSALsv
വിധാന്‍ സൗധയില്‍ ധര്‍ണ്ണ നടത്തുന്ന ബിജെപി അംഗങ്ങളെ ഉപമുഖ്യമന്ത്രി ജി പരമേശ്വര സന്ദര്‍ശിക്കുന്നു
Karnataka Deputy Chief Minister G. Parameshwara meets BJP MLAs who were on an over night 'dharna' at Vidhana Soudha in Bengaluru. pic.twitter.com/ydgCOgBQHG
ഗവര്‍ണ്ണറുടെ നിര്‍ദ്ദേശത്തിനെതിരെ കുമാരസ്വാമി സുപ്രീംകോടതിയിലേക്ക്. സഭയില്‍ വിശ്വാസ പ്രമേയ ചര്‍ച്ച നടക്കുന്നതിനിടെ ഗവര്‍ണ്ണര്‍ നടത്തിയ ഇടപെടല്‍ ഭരണഘടനാ വിരുദ്ധമാണെന്ന വാദം കുമാരസ്വാമി സുപ്രീംകോടതയില്‍ ഉന്നയിക്കും
Jul 19, 2019, 8:40 am IST
തന്നെ ആരും തട്ടിക്കൊണ്ടുപോയതല്ലെന്ന് വ്യക്തമാക്കി ശ്രീമന്ത് പാട്ടീല്‍. പാട്ടീലിനെ ബിജെപി തട്ടിക്കൊണ്ടുപോയതാണെന്നായിരുന്നും കോണ്‍ഗ്രസിന്‍റെ ആരോപണം
Jul 19, 2019, 7:55 am IST
വ്യാഴാഴ്ച വിധാൻ സൗധയിൽ തുടർന്ന എംഎൽഎമാർ പ്രഭാക സവാരിക്ക് ഇറങ്ങിയപ്പോൾ
Bengaluru: K'taka BJP legislators go for morning walk. They were on an over night 'dharna' at Vidhana Soudha over their demand of floor test. K'taka Guv Vajubhai Vala has written to CM HD Kumaraswamy, asking him to prove majority of the govt on floor of the House by 1:30 pm today pic.twitter.com/t84qOtKjYM
കർണാടക പ്രതിസന്ധി: മുംബൈയിലുള്ള കോൺഗ്രസ് എംഎൽഎയുടെ മൊഴിയെടുക്കും. ശ്രീമന്ത് പാട്ടീലിന്റെ മൊഴിയെടുക്കാൻ കർണാടക പോലീസ് മുംബൈയിലെത്തി. സ്പീക്കറുടെ നിർദ്ദേശ പ്രകാരമാണ് നടപടി
എംഎൽഎമാർ മുംബൈയിൽ എത്തിയത് അന്വേഷിക്കാൻ നിർദ്ദേശിച്ചിരുന്നു.ബിജെപി തട്ടിക്കൊണ്ടുപോയതാണെന്നാണ് കോൺഗ്രസ് ആരോപണം
7:53 AM, 19 Jul
വ്യാഴാഴ്ച ചേർന്ന നിയമസഭാ സമ്മേളനത്തിൽ മുഖ്യമന്ത്രി കുമാരസ്വാമി മന്ത്രിസഭയിൽ വിശ്വാസം അർപ്പിക്കുന്നുവെന്ന ഒറ്റവരി പ്രമേയം അവതരിപ്പിച്ചു. എല്ലാ അംഗങ്ങൾക്കും ചർച്ചയിൽ പങ്കെടുക്കാൻ അവസരം നൽകി വോട്ടെടുപ്പ് നീട്ടിക്കൊണ്ടുപോകാൻ ഭരണപക്ഷം ശ്രമം നടത്തിയതോടെ ബിജെപി പ്രതിഷേധിക്കുകയായിരുന്നു.
7:54 AM, 19 Jul
വിമത എംഎൽഎമാർ ഉൾപ്പെടെ 20 പേരാണ് വ്യാഴാഴ്ച സഭാ സമ്മേളനത്തിൽ നിന്നും വിട്ടുനിന്നത്. അതേ സമയം എംഎൽഎമാർക്ക് വിപ്പ് നൽകുന്നത് സംബന്ധിച്ച് അവ്യക്തത നീക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് വീണ്ടും സുപ്രീം കോടതിയെ സമീപിക്കും.
7:55 AM, 19 Jul
വിശ്വാസ വോട്ടെടുപ്പ് വൈകുന്നുവെന്നാരോപിച്ച് പ്രതിഷേധം നടത്തിയ ബിജെപി നേതാക്കൾ ഇപ്പോഴും സഭയ്ക്കുള്ളിൽ തുടരുകയാണ്.
വ്യാഴാഴ്ച വിധാൻ സൗധയിൽ തുടർന്ന എംഎൽഎമാർ പ്രഭാക സവാരിക്ക് ഇറങ്ങിയപ്പോൾ
Bengaluru: K'taka BJP legislators go for morning walk. They were on an over night 'dharna' at Vidhana Soudha over their demand of floor test. K'taka Guv Vajubhai Vala has written to CM HD Kumaraswamy, asking him to prove majority of the govt on floor of the House by 1:30 pm today pic.twitter.com/t84qOtKjYM
തന്നെ ആരും തട്ടിക്കൊണ്ടുപോയതല്ലെന്ന് വ്യക്തമാക്കി ശ്രീമന്ത് പാട്ടീല്‍. പാട്ടീലിനെ ബിജെപി തട്ടിക്കൊണ്ടുപോയതാണെന്നായിരുന്നും കോണ്‍ഗ്രസിന്‍റെ ആരോപണം
8:59 AM, 19 Jul
ഗവര്‍ണ്ണറുടെ നിര്‍ദ്ദേശത്തിനെതിരെ കുമാരസ്വാമി സുപ്രീംകോടതിയിലേക്ക്. സഭയില്‍ വിശ്വാസ പ്രമേയ ചര്‍ച്ച നടക്കുന്നതിനിടെ ഗവര്‍ണ്ണര്‍ നടത്തിയ ഇടപെടല്‍ ഭരണഘടനാ വിരുദ്ധമാണെന്ന വാദം കുമാരസ്വാമി സുപ്രീംകോടതയില്‍ ഉന്നയിക്കും
9:42 AM, 19 Jul
വിധാന്‍ സൗധയില്‍ ധര്‍ണ്ണ നടത്തുന്ന ബിജെപി അംഗങ്ങളെ ഉപമുഖ്യമന്ത്രി ജി പരമേശ്വര സന്ദര്‍ശിക്കുന്നു
Karnataka Deputy Chief Minister G. Parameshwara meets BJP MLAs who were on an over night 'dharna' at Vidhana Soudha in Bengaluru. pic.twitter.com/ydgCOgBQHG
നിയമസഭാ സമ്മേളനം ചേരുന്നതിന് മുമ്പായി യദ്യൂരപ്പയുടെ നേതൃത്വത്തില്‍ ബിജെപി എംഎല്‍എമാര്‍ യോഗം ചേരും
Karnataka BJP MLAs to hold a meeting with State BJP President, B. S. Yeddyurappa before the commencement of today's Assembly session. (file pic) pic.twitter.com/CR6JxSALsv
ഉച്ചയ്ക്ക് 1.30നുള്ളിൽ വിശ്വാസ വോട്ട് നടന്നില്ലെങ്കിൽ സുപ്രീം കോടതിയേയോ സ്പീക്കറേയോ സമീപിക്കുമെന്ന് ബിജെപി ചീഫ് വിപ്പ് സുരേഷ് കുമാർ. കോൺഗ്രസും ജെഡിഎസും അകാരണമായി വോട്ടെടുപ്പ് വൈകിപ്പിക്കുകയാണെന്നും ബിജെപി.
10:19 AM, 19 Jul
കർണാടക ഉപമുഖ്യമന്ത്രി ജി പരമേശ്വര ബിജെപി എംഎൽഎമാരുമായി കൂടിക്കാഴ്ച നടത്തി. ചീഫ് വിപ്പ് സുരേഷ് കുമാറിനൊപ്പം പ്രഭാത ഭക്ഷണം കഴിച്ചു.
Karnataka Deputy Chief Minister G. Parameshwara meets BJP MLAs who were on an over night 'dharna' at Vidhana Soudha in Bengaluru. pic.twitter.com/ydgCOgBQHG
വിശ്വാസ പ്രമേയത്തിൽ ചർച്ച തുടരാൻ സ്പീക്കറുടെ തീരുമാനം. ഇന്ന് നടക്കുക വിശ്വാസ പ്രമേയ ചർച്ച മാത്രമെന്ന് സ്പീക്കർ. വോട്ടെടുപ്പ് ഇന്ന് നടക്കുമെന്നതിനെ കുറിച്ച് പരാമർശമില്ല. ഗവർണറുടെ നിർദ്ദേശം തള്ളി സ്പീക്കർ; വിശ്വാസ പ്രമേയത്തിൽ ചർച്ച തുടങ്ങാൻ നിർദ്ദേശം
12:08 PM, 19 Jul
20 പേർ ഇന്നും നിയമസഭയിൽ എത്തിയിട്ടില്ല
12:09 PM, 19 Jul
നിയമസഭയിൽ ബിജെപിക്ക് മറുപടിയുമായി കുമാരസ്വാമി. നിങ്ങൾക്ക് ഇന്നോ നാളെയോ ഒക്കെ സർക്കാരുണ്ടാക്കാം. പക്ഷെ ഈ ചർച്ച കഴിഞ്ഞിട്ടു മാത്രം മതിയെന്ന് കുമാരസ്വാമി. സാഹചര്യങ്ങളാണ് തന്നെ മുഖ്യമന്ത്രിയാക്കിയതെന്നും കുമാരസ്വാമി
12:09 PM, 19 Jul
ഗവർണർ ബിജെപിയുടെ ഏജന്റായി പ്രവർത്തിക്കുന്നുവെന്ന് കോൺഗ്രസ്
1:20 PM, 19 Jul
സഖ്യ സർക്കാരുണ്ടാക്കാൻ ബിജെപി തന്നെ സമീപിച്ചുവെന്നും നിയമസഭയിൽ കുമാരസ്വാമി വെളിപ്പെടുത്തി.
1:22 PM, 19 Jul
എംഎല്‍എമാരെ മറുകണ്ടം ചാടിക്കാന്‍ 40-50 കോടി വരെ ബിജെപി വാഗ്ദാനം ചെയ്തെന്ന് സഭയില്‍ കുമാരസ്വാമി
Karnataka Speaker KR Ramesh Kumar: Governor's order has to be followed or not, it has to be decided by Chief Minister because the letter was sent to him, so he has to decide. pic.twitter.com/DeMtDR6m02
കർണാടകയിൽ അനിശ്ചതത്വം തുടരുന്നു. സഭ മൂന്ന് മണിവരെ പിരിഞ്ഞു
3:27 PM, 19 Jul
സ്പീക്കർ ഉചിതമായ തീരുമാനം എടുക്കുമെന്ന് വിശ്വാസമുണ്ടെന്ന് ബിജെപി എംഎൽ എ ആർ അശോക.
R Ashok, BJP: We have faith in Speaker that he will take right decision. Allegations made by Congress regarding horse trading are a bit bizarre. What fake righteousness is this? One wonders where these principles were when they cross voted during Rajya Sabha elections #Karnatakapic.twitter.com/TKE7PSJreI
കുതിരക്കച്ചവടം നടത്തിയെന്ന കോൺഗ്രസിന്റെ ആരോപണത്തിനെതിരെ ബിജെപി നിയമ അവകാശ ലംഘന നോട്ടീസ് നൽകും
BS Yeddyurappa,BJP: Kolar MLA Srinivas Gowda(JDS) alleged in the assembly that he was offered Rs 5 crore by BJP. We are moving a breach of privilege motion against him. #Karnatakapic.twitter.com/vuaVLMzmCS
ഒന്നരയായപ്പോൾ ബിജെപി അംഗങ്ങൾ എഴുന്നേറ്റ് ഗവര്‍ണറുടെ തീരുമാനം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ ഏത് സമയപരിധി ആര് പറഞ്ഞാലും ചട്ടപ്രകാരം മാത്രമെ ഇടപെടാനാകൂ എന്നാണായിരുന്നു കര്‍ണാടക ഗവര്‍ണര്‍ക്ക് സ്പീക്കറുടെ മറുപടി
3:41 PM, 19 Jul
കർണാടക പ്രശ്നത്തിൽ കോൺഗ്രസ് സുപ്രീം കോടതിയെ സമീപിച്ചു. കോടതി ഉത്തരവ് വിപ്പ് നൽകാനുള്ള അവകാശത്തിന്റെ ലംഘനമെന്നാരോപണം
3:44 PM, 19 Jul
6 മണിക്ക് മുമ്പ് ഭൂരിപക്ഷം തെളിയിക്കണമെന്ന് സഖ്യ സർക്കാരിനോട് ഗവർണർ. മുഖ്യമന്ത്രിക്ക് ഗവർണർ കത്ത് നൽകി
4:31 PM, 19 Jul
ഗവർണറുടേത് പ്രണയ ലേഖനമെന്ന് കുമാരസ്വാമി. രണ്ടാമത്തെ പ്രണയ ലേഖനവും കിട്ടിയെന്ന് മുഖ്യമന്ത്രി നിയമസഭയിൽ
5:48 PM, 19 Jul
മുഖ്യമന്ത്രി കുമാരസ്വാമി സുപ്രീം കോടതിയെ സമീപിച്ചു. വിശ്വാസ വോട്ട് ഇന്ന് തന്നെ നടത്തണമെന്ന ഗവര്‍ണറുടെ തീരുമാനത്തെയും ചോദ്യം ചെയ്തിട്ടുണ്ട് കുമാരസ്വാമി
Karnataka Chief Minister, H D Kumaraswamy has also moved the Supreme Court and challenged the Governor's letter which had asked him to complete the trust vote by 1.30 pm today pic.twitter.com/rvgOc3VQfM
ബെംഗളൂരു: കർണാടകയിൽ വിശ്വാസ വോട്ടെടുപ്പിനെച്ചൊല്ലിയുള്ള തർക്കം അതിരൂക്ഷമായി തുടരുന്നു. ഉച്ചയ്ക്ക് ഒന്നരയ്ക്ക് മുമ്പ് വിശ്വാസം തെളിയിക്കണമെന്ന് ഗവർണർ സഖ്യ സർക്കാരിന് നിർദ്ദേശം നൽകിയെങ്കിലും ഇത് പാലിക്കപ്പെട്ടില്ല. ചർച്ചകൾ പൂർത്തിയായ ശേഷം മതി വോട്ടെടുപ്പ് എന്ന നിലപാടിൽ സ്പീക്കർ ഉറച്ചു നിൽക്കുകയാണ്. എന്നാൽ വ്യാഴാഴ്ച ആറ് മണിക്കുള്ളിൽ ഭൂരിപക്ഷം തെളിയിക്കണമെന്ന് രണ്ടാമതും സ്പീക്കർ നിർദ്ദേശം നൽകിയിരിക്കുകയാണ്. ഇതോടെ കർണാടക പ്രതിസന്ധി തുടരാനാണ് സാധ്യത. 16 ഭരണപക്ഷ എംഎല്‍എമാരുടെ രാജിയോടെ കര്‍ണാടകയിലെ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യസര്‍ക്കാര്‍ പ്രതിസന്ധിയിലായത്. 2 സ്വതന്ത്ര എംഎൽഎമാർ സർക്കാരിനുള്ള പിന്തുണ പിൻവലിക്കുകയും ചെയ്തിരുന്നു. വോട്ടെടുപ്പ് അടുത്ത് തിങ്കളാഴ്ച വരെ നീട്ടിക്കൊണ്ടുപോകാനാണ് ഭരണപക്ഷത്തിന്റെ ശ്രമം. കർണാടകയിലെ രാഷ്ട്രീയങ്ങളുടെ തൽസമയ വിവരങ്ങൾ ലൈവ് അപ്ഡേറ്റ്സിൽ വായിക്കാം.