കർണാടക ഉപമുഖ്യമന്ത്രിയെന്ന നിലയിൽ എനിക്ക് വലിയ ഉത്തരവാദിത്തമാണുള്ളത്. ഞാൻ ഇന്ത്യൻ നാഷണൽ കോണ്‍ഗ്രസിന്റെ ആശയങ്ങളില്‍ വിശ്വസിക്കുന്നു. ഞങ്ങളുടെ നേതാക്കള്‍ തെളിച്ച പാതകൾ പിന്തുടരുമെന്ന് ജി പരമേശ്വര ഉറപ്പുനൽകുന്നു. ജനങ്ങളുടെ ക്ഷേമത്തിനും ഉന്നമനത്തിനുമായി പ്രവർത്തിക്കുമെന്നും അദ്ദേഹം ഉറപ്പുനൽകുന്നു. കർണാടക ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെയാണ് ജി പരമേശ്വരയുടെ ട്വീറ്റ്.
As the Deputy CM of our state, I have a bigger responsibility now. I believe in the ideologies of @INCIndia and I promise to follow the path set by our leaders. I will work towards the welfare and upliftment of our people.
My sincere gratitude for all your support and wishes.
— Dr. G Parameshwara (@DrParameshwara) May 23, 2018
May 23, 2018, 4:53 pm IST
സോണിയാ ഗാന്ധിയും ബിഎസ്പി അധ്യക്ഷ മായാവതിയും സത്യപ്രതിജ്ഞാ വേദിയിൽ
#WATCH Sonia Gandhi meets BSP chief Mayawati at Vidhana Soudha in Bengaluru; Congress President Rahul Gandhi also present. pic.twitter.com/bFoW1ujDSp
ബെംഗളൂരുവിൽ പ്രതിപക്ഷ പാർട്ടി നേതാക്കളുടെ കൂട്ടായ്മ. സോണിയാ ഗാന്ധി, രാഹുൽ ഗാന്ധി, എസ്പിയുടെ അഖിലേഷ് യാദവ്, ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, സീതാറാം യെച്ചൂരി, എന്‍സിപി ശരദ് പവാർ, എന്നിവർ വിധാൻ സൗധയിലെ വേദിയിൽ എച്ച്ഡി കുമാരസ്വാമിക്കൊപ്പം.
Bengaluru: Opposition leaders, including Congress' Sonia Gandhi & Rahul Gandhi, SP's Akhilesh Yadav, AP CM Chandrababu Naidu, WB CM Mamata Banerjee, RJD's Tejashwi Yadav, CPI(M)'s Sitaram Yechury, NCP's Sharad Pawar, & newly sworn in Karnataka CM HD Kumaraswamy at Vidhana Soudha. pic.twitter.com/nCTbqqkGqZ
ദേശീയഗാനത്തോടെ സത്യപ്രതിജ്ഞാ ചടങ്ങുകള്‍ ആരംഭിച്ചു.
May 23, 2018, 4:30 pm IST
ഗവർണർ വാജുഭായ് വാല സത്യപ്രതിജ്ഞ നടക്കുന്ന വേദിയിലേക്ക് എത്തി.
May 23, 2018, 4:29 pm IST
അൽപ്പസമയത്തിനകം കർണാടകത്തിന്റെ 24ാമത് മുഖ്യമന്ത്രിയായി എച്ച്ഡി കുമാരസ്വാമി സത്യപ്രതിജ്ഞ ചെയ്യും. ആദ്യം കുമാരസ്വാമി മുഖ്യമന്ത്രിയായും ഉപമുഖ്യമന്ത്രിയായി ജി പരമേശ്വരയും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും.
May 23, 2018, 4:27 pm IST
കോൺഗ്രസ് അധ്യക്ഷൻ രാഹൂൽ ഗാന്ധി, സോണിയാ ഗാന്ധി എന്നിവര്‍ വേദിയിലെത്തി. ഗവര്‍ണർ വാജുഭായ് വാലയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പ് തുടരുന്നു. ഗവര്‍ണർ എത്തിയാലുടൻ സത്യപ്രതിജ്ഞാ ചടങ്ങ് ആരംഭിക്കും. പത്ത് മിനിറ്റ് മാത്രമായിരിക്കും ചടങ്ങ്.
Bengaluru: Rahul Gandhi and Sonia Gandhi arrive at Vidhana Soudha for HD Kumaraswamy and G.Parameshwara's swearing in as Chief Minister and Deputy Chief Minister respectively. #Karnatakapic.twitter.com/Ky6yvlaLH3
മായാവതി, അഖിലേഷ് യാദവ്, കേരള മുഖ്യമന്ത്രി പിണറായി വിജയൻ, ശരദ് യാദവ് എന്നിവരും ചടങ്ങിലെത്തിയിട്ടുണ്ട്.
May 23, 2018, 4:09 pm IST
യുപിഎ അധ്യക്ഷന്‍ സോണിയാ ഗാന്ധിയും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ബെംഗളൂരുവില്‍ പുതിയതായി തിരഞ്ഞെടുക്കപ്പെട്ട എംഎല്‍എമാരുമായി ബെംഗളൂരുവില്‍ കൂടിക്കാഴ്ച നടത്തുന്നു.
Bengaluru: Visuals from Vidhana Soudha ahead of HD Kumaraswamy and G.Parameshwara's swearing in as Chief Minister and Deputy Chief Minister, respectively. #Karnatakapic.twitter.com/18RM1PAnOk
നിയുക്ത കര്‍ണാടക മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമിയും മുതിര്‍ന്ന രാഷ്ട്രീയ നേതാക്കളും വിധാന്‍ സൗധയിലേക്ക് എത്തിക്കൊണ്ടിരിക്കുന്നു. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഹില്‍ട്ടണ്‍ ഹോട്ടലില്‍ നിന്ന് വിധാന്‍ സൗധയിലേക്ക് തിരിച്ചിട്ടുണ്ട്. കുമാരസ്വാമിയുടെ സത്യപ്രതിജ്ഞാ ചടങ്ങ് 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള മൂന്നാം മുന്നണി രൂപീകരണത്തിന്റെ സൂചികയായാണ് കണക്കാക്കുന്നത്. ബിജെപിക്കെതിരെ പോരാടാനുള്ള മൂന്നാം മുന്നണിയ്ക്ക് രൂപം നല്‍കാനുള്ള നീക്കമാണ് നടന്നുകൊണ്ടിരിക്കുന്നത്.
#CMKumaraswamy -- Karnataka CM-elect HD Kumaraswamy and top political leaders have started arriving at Vidhana Soudha in Bengaluru. Congress president Rahul Gandhi has also left Hilton Hotel for the venue.
ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍, ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, സിപിഎമ്മിന്റെ സീതാറാം യെച്ചൂരി എന്നിവര്‍ കുമാരസ്വാമിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കുന്നതിനായി ബെംഗളൂരുവിലെത്തി.
May 23, 2018, 3:09 pm IST
ബിആര്‍ അംബേദ്കര്‍ റോഡ്, രാജ്ഭവന്‍ റോഡ്, ഓള്‍ഡ് എയര്‍പോര്‍ട്ട് റോഡ‍്, മൈസൂര്‍ ബാങ്ക് റോഡ്, എസ്ജെപി റോഡ്, കസ്തൂര്‍ബ റോഡ് എന്നീ ഭാഗങ്ങള്‍ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലും ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കും.
May 23, 2018, 2:52 pm IST
ആരാണ് പറഞ്ഞത് ഞാന്‍ സന്തോഷവാനല്ലെന്ന് ?. ഞങ്ങള്‍ എല്ലാവരും ഒരുമിച്ചുണ്ട്. കര്‍ണാടക മുഖ്യമന്ത്രി പദവിയിലേക്കുള്ള ആളാണെന്ന് ഞാന്‍ ഒരിക്കലും പറഞ്ഞിട്ടില്ല. ഞങ്ങള്‍ സര്‍ക്കാര്‍ രൂപീകരണം ആഘോഷിക്കുമെന്നും ഡികെ ശിവകുമാര്‍ പ്രതികരിച്ചു.
No one is unhappy, we all are together. We are celebrating that our government is coming in power. I never said that I'm an aspirant of #Karnataka Chief Minister post. All is well: DK Shivakumar, Congress #Bengalurupic.twitter.com/p307QtOZr6
Sitaram Yechury, Sharad Pawar and Akhilesh Yadav arrive in Bengaluru to take part in the oath-taking ceremony of JD(S)' HD Kumaraswamy as the Chief Minister of #Karnatakapic.twitter.com/xsWa8f2QJB
കുമാരസ്വാമിയുടെ സത്യപ്രതിജ്ഞാ ചടങ്ങിന് സാക്ഷിയാവാനും ഐക്യധാര്‍ഢ്യം പ്രഖ്യാപിക്കാനും ഞങ്ങള്‍ അങ്ങോട്ട് വരുന്നു. ഭാവിയില്‍ ദേശീയ താല്‍പ്പര്യം സംരക്ഷിക്കുന്നതിനും പിന്തുണയ്ക്കുന്നതിനും പ്രവര്‍ത്തിക്കുമെന്നും ചന്ദ്രബാബു നായിഡു പറഞ്ഞു. എല്ലാ പ്രാദേശിക പാര്‍ട്ടികളെയും ശക്തിപ്പെടുത്താനാണ് നീക്കം. ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവും പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും ബെംഗളൂരുവിലെത്തി.
We've come here to witness swearing in ceremony of HD Kumaraswamy & express our solidarity to him. In future we'll work together to protect & promote national interest. We're here to strengthen all regional parties: Andhra CM N Chandrababu Naidu&WB CM Mamata Banerjee in Bengaluru pic.twitter.com/bRy7Qp1wWb
ബെംഗളൂരുവിലെ മയൂര സര്‍ക്കിളില്‍ ബിജെപിയുടെ പ്രതിഷേധം. ജനവിധിക്കെതിരായ വിധിയെന്നാണ് കോണ്‍ഗ്രസ്- ജെഡിഎസ് സഖ്യം അധികാരത്തിലേറുന്നതിനെ പാര്‍ട്ടി വിശേഷിപ്പിച്ചിട്ടുള്ളത്. കോണ്‍ഗ്രസ്- ജെഡിഎസ് സഖ്യം മൂന്ന് മാസം പോലും തികയ്ക്കില്ലെന്ന് യെദ്യൂരപ്പ.
May 23, 2018, 12:36 pm IST
ബിജെപി സ്റ്റേറ്റ് ജനറല്‍ സെക്രട്ടറി ശോഭ കരന്തലജെ ബെംഗളൂരുവില്‍ ബിജെപിയുടെ പ്രതിഷേധത്തില്‍..
കര്‍ണാടകത്തിലെ സത്യപ്രതിജ്ഞയ്ക്ക് ക്ഷണമുണ്ട് പോകാനാവില്ലെന്ന് ശിവസേന നേതാവ് സഞ്ജയ് റൗട്ട്. പല്‍ഘാര്‍ ലോക്സഭാ ഉപതിരഞ്ഞെടുപ്പിനുള്ള നീക്കങ്ങള്‍ നടക്കുന്നതിനാലാണ് ചടങ്ങില്‍ നിന്ന് വിട്ടുനില്‍ക്കുന്നത്. എച്ച്ഡി ദേവഗൗഡ ഉദ്ധവ് താക്കറെയെ ക്ഷണിച്ചുവെന്നും തങ്ങള്‍ എല്ലാവരും തിരക്കിലാണെന്നും റൗട്ട് പ്രതികരിച്ചിരുന്നു. എച്ച്ഡി കുമാരസ്വാമിക്ക് റൗട്ട് ആശംസകള്‍ അറിയിക്കുകയും ചെയ്തിട്ടുണ്ട്.
Shiv Sena had received invitation too (for HD Kumaraswamy's swearing-in ceremony), HD Deve Gowda ji invited Uddhav ji hoping someone from us would come but all of us are busy for Palghar Lok Sabha By-Election. So we can't go but our best wishes are with him: Sanjay Raut,Shiv Sena pic.twitter.com/CY7EcRwAsk
മെയ് 23 കരിദിനമായി ആചരിക്കാന്‍ ബിജെപി. ബിജെപി നേതാവ് ബിഎസ് യെദ്യൂരപ്പയാണ് മയൂര സര്‍ക്കിളില്‍ നടക്കുന്ന പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം നല്‍കുക. ജെഡിഎസ്- കോണ്‍ഗ്രസ് സഖ്യത്തിലുള്ള സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കാനിരിക്കെയാണ് ബിജെപിയുടെ കരിദിനാചരണം.
May 23, 2018, 11:56 am IST
ജി പരമേശ്വരയോട് കെപിസിസി പ്രസിഡന്റ് സ്ഥാനം രാജിവെക്കാന്‍ ഹൈക്കമാന്‍ഡ്. കര്‍ണാടക ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുമ്പായി കെപിസിസി പ്രസിഡന്റ് സ്ഥാനം രാജിവെച്ചേക്കും.
May 23, 2018, 11:26 am IST
കാര്‍ഷിക വായ്പ സംബന്ധിച്ച നിലപാടില്‍ മാറ്റമില്ലെന്ന് എച്ച്ഡി കുമാരസ്വാമി. സത്യപ്രതിജ്ഞയ്ക്ക് ശേഷം താന്‍ യു ടേണ്‍ അടിക്കുമെന്ന ചില മാധ്യമറിപ്പോര്‍ട്ടുകള്‍ക്കുള്ള മറുപടിയായിരുന്നു ഇത്. കാര്‍ഷിക വായ്പ എഴുതിത്തള്ളുന്ന വിഷയത്തില്‍ നിലപാടില്‍ മാറ്റമില്ലെന്നും എല്ലാ തീരുമാനങ്ങളും നടപ്പിലാക്കേണ്ടത് താന്‍ ഒറ്റക്ക് അല്ലെന്നും സഖ്യമാണെന്നും കുമാരസ്വാമി കൂട്ടിച്ചേര്‍ത്തു.
May 23, 2018, 11:15 am IST
പ്രകടന പത്രികയിലെ എല്ലാ വാഗ്ദാനങ്ങളും നടപ്പിലാക്കുമെന്ന് എച്ച്ഡി കുമാരസ്വാമി. കര്‍ഷക സമൂഹത്തിന്റെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കും, അതിനായിരിക്കും പ്രാധാന്യം നല്‍കുകയെന്നും നിയുക്ത കര്‍ണാടക മുഖ്യമന്ത്രി പ്രതികരിച്ചു.
All the promises made in the manifesto will be implemented. Safeguarding the interest of the farming community is our top priority: #Karnataka CM designate HD Kumaraswamy pic.twitter.com/wq7lLmbwgD
കര്‍ണാടക ട്രെയിലര്‍ മാത്രം: മുഴുവന്‍ സിനിമ 2019ല്‍ റിലീസ് ചെയ്യുമെന്ന് തെലുങ്കുദേശം പാര്‍ട്ടി. കര്‍ണാടകത്തില്‍ കോണ്‍- ജെഡിഎസ് സര്‍ക്കാര്‍ അധികാരത്തിലേറാന്‍ ഇരിക്കെ ടിഡിപി നേതാവും ഐടി മന്ത്രിയുമായ നര ലോകേഷാണ് ഇപ്രകാരം പ്രതികരിച്ചിട്ടുള്ളത്. യഥാര്‍ത്ഥ സിനിമ 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിലായിരിക്കുമെന്നാണ് ടിഡിപി നേതാവിനെ ഉദ്ധരിച്ച് ദി ട്രിബ്യൂണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
May 23, 2018, 11:04 am IST
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രണ്ട് മണിക്ക് ബെംഗളൂരുവിലെത്തും. എച്ച്ഡി കുമാരസ്വാമിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കുന്നതിന് വേണ്ടിയാണ് ബെംഗളൂരവിലേക്ക് തിരിക്കുന്നത്. കോണ്‍ഗ്രസ് നേതാക്കളുമായി ചര്‍ച്ച നടത്തിയ ശേഷം മാത്രമായിരിക്കും രാഹുല്‍ സത്യപ്രതിജ്ഞാ ചടങ്ങിനെത്തുക.
READ MORE
9:26 AM, 23 May
കര്ണാടകമുഖ്യമന്ത്രിയായി എച്ച്ഡി കുമാരസ്വാമി വൈകിട്ട് 4.30 ന് വിധാന്‍ സൗധയിലാണ് സത്യപ്രതിജ്ഞാ ചടങ്ങ്. കുമാരസ്വാമിക്ക് പുറമേ കോണ്‍ഗ്രസ് നേതാവ് ജി പരമേശ്വരയും സത്യപ്രതിജ്ഞ ചെയ്യും. അതേ സമയം തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കില്ല. ബുധനാഴ്ച രാവിലെ ബെംഗളൂരുവിലെത്തിയ ചന്ദ്രശേഖര്‍ റാവു കുമാരസ്വാമിയെ നേരില്‍ക്കണ്ട് ആശംസകള്‍ അറിയിച്ചിരുന്നു. പ്രവചനം ശരിയായെന്നാണ് റാവു സത്യപ്രതിജ്ഞാ ചടങ്ങിനെ വിശേഷിപ്പിച്ചത്. ഇതൊരു തുടക്കം മാത്രമല്ല, പ്രാദേശിക പാര്‍ട്ടിയുടെ ശക്തിയെക്കുറിച്ച് സംസാരിച്ചതായും റാവു കൂട്ടിച്ചേര്‍ത്തു.
Telangana CM K Chandrashekar Rao met Karnataka CM designate HD Kumaraswamy in Bengaluru earlier today. He also said that he will have to attend Collector's conference in Hyderabad tomorrow so he had come to meet him (HD Kumaraswamy) & extend his wishes today. pic.twitter.com/OSlV5PuU0T
തമിഴ് നടനും മക്കള്‍ നീതി മയ്യം സ്ഥാപകനുമായ നേതാവുമായ കമല്ഹാസന് സത്യപ്രതിജ്ഞാ ചടങ്ങില്‍ നിന്ന് വിട്ടുനില്‍ക്കും. തമിഴ്നാട്ടില്‍ സ്റ്റെര്‍ലൈറ്റ് വിരുദ്ധ സമരം നടക്കുന്ന സാഹചര്യത്തിലാണ് എച്ച്ഡി കുമാരസ്വാമിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കുന്നത്. തൂത്തുക്കുടിയില്‍ 9 പേര് പൊലീസ് വെടിവെയ്പില്‍ കൊല്ലപ്പെട്ട സാഹചര്യത്തില്‍ തൂത്തുക്കുടി സന്ദര്‍ശിക്കുമെന്ന് കമല്ഹാസന് അറിയിച്ചിട്ടുണ്ട്.
10:19 AM, 23 May
വൈകിട്ട് 4.30ന് എച്ച്ഡി കുമാരസ്വാമി കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ വിധാന്‍സൗധ പ്രദേശത്ത് നിരോധനാജ്ഞ. എട്ട് ഡിസിപിമാര്‍, 50 എസിപിമാര്‍, 100 ഇന്‍സ്പെക്ടര്‍മാര്‍,250 എസ്ഐമാര്‍ എന്നിങ്ങനെ പോലീസ് വിന്യാസവും വിധാന്‍ സൗധ പരിസരത്ത് ഒരുക്കിയിട്ടുണ്ട്. ഗതാഗതപ്രശ്നങ്ങള്‍ ഒഴിവാക്കുന്നതിന് വേണ്ടി 3000ഓളം ട്രാഫിക് പോലീസിനെയും വിന്യസിച്ചിട്ടുണ്ട്.
10:24 AM, 23 May
ഹൈക്കമാന്‍ഡാണ് എല്ലാം തീരുമാനിച്ചത്. അവര്‍ എന്നെ തിരഞ്ഞെടുത്തു. അവരോട് നന്ദി പറയുന്നു. അവരും യോഗ്യരാണ് എന്നാല്‍ എനിക്കാണ് അവസരം നല്‍കിയത്. കര്‍ണാടക ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാനിരിക്കെയാണ് ജി പരമേശ്വരയുടെ പ്രതിരണം. റോഷന് ബെയ്ഗിന്റെയും ഡികെ ശിവകുമാറിന്റെയും പേരുകള്‍ ഉപമുഖ്യന്ത്രി സ്ഥാനത്തിന് വേണ്ടി നിര്‍ദേശിക്കപ്പെട്ടിരുന്നു.
It's the high command which decides all these, they chose me. I thank them immensely but the point is they're also eligible but they gave me this opportunity: G Parameshwara,Dy CM designate on being asked that Roshan Baig & DK Shivakumar were also in the race for Dy CM #Karnatakapic.twitter.com/Rodkld3IfG
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രണ്ട് മണിക്ക് ബെംഗളൂരുവിലെത്തും. എച്ച്ഡി കുമാരസ്വാമിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കുന്നതിന് വേണ്ടിയാണ് ബെംഗളൂരവിലേക്ക് തിരിക്കുന്നത്. കോണ്‍ഗ്രസ് നേതാക്കളുമായി ചര്‍ച്ച നടത്തിയ ശേഷം മാത്രമായിരിക്കും രാഹുല്‍ സത്യപ്രതിജ്ഞാ ചടങ്ങിനെത്തുക.
11:10 AM, 23 May
കര്‍ണാടക ട്രെയിലര്‍ മാത്രം: മുഴുവന്‍ സിനിമ 2019ല്‍ റിലീസ് ചെയ്യുമെന്ന് തെലുങ്കുദേശം പാര്‍ട്ടി. കര്‍ണാടകത്തില്‍ കോണ്‍- ജെഡിഎസ് സര്‍ക്കാര്‍ അധികാരത്തിലേറാന്‍ ഇരിക്കെ ടിഡിപി നേതാവും ഐടി മന്ത്രിയുമായ നര ലോകേഷാണ് ഇപ്രകാരം പ്രതികരിച്ചിട്ടുള്ളത്. യഥാര്‍ത്ഥ സിനിമ 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിലായിരിക്കുമെന്നാണ് ടിഡിപി നേതാവിനെ ഉദ്ധരിച്ച് ദി ട്രിബ്യൂണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
11:15 AM, 23 May
പ്രകടന പത്രികയിലെ എല്ലാ വാഗ്ദാനങ്ങളും നടപ്പിലാക്കുമെന്ന് എച്ച്ഡി കുമാരസ്വാമി. കര്‍ഷക സമൂഹത്തിന്റെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കും, അതിനായിരിക്കും പ്രാധാന്യം നല്‍കുകയെന്നും നിയുക്ത കര്‍ണാടക മുഖ്യമന്ത്രി പ്രതികരിച്ചു.
All the promises made in the manifesto will be implemented. Safeguarding the interest of the farming community is our top priority: #Karnataka CM designate HD Kumaraswamy pic.twitter.com/wq7lLmbwgD
കാര്‍ഷിക വായ്പ സംബന്ധിച്ച നിലപാടില്‍ മാറ്റമില്ലെന്ന് എച്ച്ഡി കുമാരസ്വാമി. സത്യപ്രതിജ്ഞയ്ക്ക് ശേഷം താന്‍ യു ടേണ്‍ അടിക്കുമെന്ന ചില മാധ്യമറിപ്പോര്‍ട്ടുകള്‍ക്കുള്ള മറുപടിയായിരുന്നു ഇത്. കാര്‍ഷിക വായ്പ എഴുതിത്തള്ളുന്ന വിഷയത്തില്‍ നിലപാടില്‍ മാറ്റമില്ലെന്നും എല്ലാ തീരുമാനങ്ങളും നടപ്പിലാക്കേണ്ടത് താന്‍ ഒറ്റക്ക് അല്ലെന്നും സഖ്യമാണെന്നും കുമാരസ്വാമി കൂട്ടിച്ചേര്‍ത്തു.
11:56 AM, 23 May
ജി പരമേശ്വരയോട് കെപിസിസി പ്രസിഡന്റ് സ്ഥാനം രാജിവെക്കാന്‍ ഹൈക്കമാന്‍ഡ്. കര്‍ണാടക ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുമ്പായി കെപിസിസി പ്രസിഡന്റ് സ്ഥാനം രാജിവെച്ചേക്കും.
11:57 AM, 23 May
മെയ് 23 കരിദിനമായി ആചരിക്കാന്‍ ബിജെപി. ബിജെപി നേതാവ് ബിഎസ് യെദ്യൂരപ്പയാണ് മയൂര സര്‍ക്കിളില്‍ നടക്കുന്ന പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം നല്‍കുക. ജെഡിഎസ്- കോണ്‍ഗ്രസ് സഖ്യത്തിലുള്ള സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കാനിരിക്കെയാണ് ബിജെപിയുടെ കരിദിനാചരണം.
12:31 PM, 23 May
കര്‍ണാടകത്തിലെ സത്യപ്രതിജ്ഞയ്ക്ക് ക്ഷണമുണ്ട് പോകാനാവില്ലെന്ന് ശിവസേന നേതാവ് സഞ്ജയ് റൗട്ട്. പല്‍ഘാര്‍ ലോക്സഭാ ഉപതിരഞ്ഞെടുപ്പിനുള്ള നീക്കങ്ങള്‍ നടക്കുന്നതിനാലാണ് ചടങ്ങില്‍ നിന്ന് വിട്ടുനില്‍ക്കുന്നത്. എച്ച്ഡി ദേവഗൗഡ ഉദ്ധവ് താക്കറെയെ ക്ഷണിച്ചുവെന്നും തങ്ങള്‍ എല്ലാവരും തിരക്കിലാണെന്നും റൗട്ട് പ്രതികരിച്ചിരുന്നു. എച്ച്ഡി കുമാരസ്വാമിക്ക് റൗട്ട് ആശംസകള്‍ അറിയിക്കുകയും ചെയ്തിട്ടുണ്ട്.
Shiv Sena had received invitation too (for HD Kumaraswamy's swearing-in ceremony), HD Deve Gowda ji invited Uddhav ji hoping someone from us would come but all of us are busy for Palghar Lok Sabha By-Election. So we can't go but our best wishes are with him: Sanjay Raut,Shiv Sena pic.twitter.com/CY7EcRwAsk
ബെംഗളൂരുവിലെ മയൂര സര്‍ക്കിളില്‍ ബിജെപിയുടെ പ്രതിഷേധം. ജനവിധിക്കെതിരായ വിധിയെന്നാണ് കോണ്‍ഗ്രസ്- ജെഡിഎസ് സഖ്യം അധികാരത്തിലേറുന്നതിനെ പാര്‍ട്ടി വിശേഷിപ്പിച്ചിട്ടുള്ളത്. കോണ്‍ഗ്രസ്- ജെഡിഎസ് സഖ്യം മൂന്ന് മാസം പോലും തികയ്ക്കില്ലെന്ന് യെദ്യൂരപ്പ.
1:59 PM, 23 May
കുമാരസ്വാമിയുടെ സത്യപ്രതിജ്ഞാ ചടങ്ങിന് സാക്ഷിയാവാനും ഐക്യധാര്‍ഢ്യം പ്രഖ്യാപിക്കാനും ഞങ്ങള്‍ അങ്ങോട്ട് വരുന്നു. ഭാവിയില്‍ ദേശീയ താല്‍പ്പര്യം സംരക്ഷിക്കുന്നതിനും പിന്തുണയ്ക്കുന്നതിനും പ്രവര്‍ത്തിക്കുമെന്നും ചന്ദ്രബാബു നായിഡു പറഞ്ഞു. എല്ലാ പ്രാദേശിക പാര്‍ട്ടികളെയും ശക്തിപ്പെടുത്താനാണ് നീക്കം. ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവും പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും ബെംഗളൂരുവിലെത്തി.
We've come here to witness swearing in ceremony of HD Kumaraswamy & express our solidarity to him. In future we'll work together to protect & promote national interest. We're here to strengthen all regional parties: Andhra CM N Chandrababu Naidu&WB CM Mamata Banerjee in Bengaluru pic.twitter.com/bRy7Qp1wWb
Sitaram Yechury, Sharad Pawar and Akhilesh Yadav arrive in Bengaluru to take part in the oath-taking ceremony of JD(S)' HD Kumaraswamy as the Chief Minister of #Karnatakapic.twitter.com/xsWa8f2QJB
ആരാണ് പറഞ്ഞത് ഞാന്‍ സന്തോഷവാനല്ലെന്ന് ?. ഞങ്ങള്‍ എല്ലാവരും ഒരുമിച്ചുണ്ട്. കര്‍ണാടക മുഖ്യമന്ത്രി പദവിയിലേക്കുള്ള ആളാണെന്ന് ഞാന്‍ ഒരിക്കലും പറഞ്ഞിട്ടില്ല. ഞങ്ങള്‍ സര്‍ക്കാര്‍ രൂപീകരണം ആഘോഷിക്കുമെന്നും ഡികെ ശിവകുമാര്‍ പ്രതികരിച്ചു.
No one is unhappy, we all are together. We are celebrating that our government is coming in power. I never said that I'm an aspirant of #Karnataka Chief Minister post. All is well: DK Shivakumar, Congress #Bengalurupic.twitter.com/p307QtOZr6
ബിആര്‍ അംബേദ്കര്‍ റോഡ്, രാജ്ഭവന്‍ റോഡ്, ഓള്‍ഡ് എയര്‍പോര്‍ട്ട് റോഡ‍്, മൈസൂര്‍ ബാങ്ക് റോഡ്, എസ്ജെപി റോഡ്, കസ്തൂര്‍ബ റോഡ് എന്നീ ഭാഗങ്ങള്‍ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലും ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കും.
3:32 PM, 23 May
ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍, ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, സിപിഎമ്മിന്റെ സീതാറാം യെച്ചൂരി എന്നിവര്‍ കുമാരസ്വാമിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കുന്നതിനായി ബെംഗളൂരുവിലെത്തി.
3:42 PM, 23 May
കര്‍ണാടകത്തില്‍ ശക്തമായ മഴ. സത്യപ്രതിജ്ഞാ ചടങ്ങ് വൈകിട്ട് 4.30ന് നടക്കാനിരിക്കെയാണ് ബെംഗളൂരൂവിലെ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴ അനുഭവപ്പെട്ടത്.
നിയുക്ത കര്‍ണാടക മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമിയും മുതിര്‍ന്ന രാഷ്ട്രീയ നേതാക്കളും വിധാന്‍ സൗധയിലേക്ക് എത്തിക്കൊണ്ടിരിക്കുന്നു. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഹില്‍ട്ടണ്‍ ഹോട്ടലില്‍ നിന്ന് വിധാന്‍ സൗധയിലേക്ക് തിരിച്ചിട്ടുണ്ട്. കുമാരസ്വാമിയുടെ സത്യപ്രതിജ്ഞാ ചടങ്ങ് 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള മൂന്നാം മുന്നണി രൂപീകരണത്തിന്റെ സൂചികയായാണ് കണക്കാക്കുന്നത്. ബിജെപിക്കെതിരെ പോരാടാനുള്ള മൂന്നാം മുന്നണിയ്ക്ക് രൂപം നല്‍കാനുള്ള നീക്കമാണ് നടന്നുകൊണ്ടിരിക്കുന്നത്.
#CMKumaraswamy -- Karnataka CM-elect HD Kumaraswamy and top political leaders have started arriving at Vidhana Soudha in Bengaluru. Congress president Rahul Gandhi has also left Hilton Hotel for the venue.
Bengaluru: Visuals from Vidhana Soudha ahead of HD Kumaraswamy and G.Parameshwara's swearing in as Chief Minister and Deputy Chief Minister, respectively. #Karnatakapic.twitter.com/18RM1PAnOk
യുപിഎ അധ്യക്ഷന്‍ സോണിയാ ഗാന്ധിയും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ബെംഗളൂരുവില്‍ പുതിയതായി തിരഞ്ഞെടുക്കപ്പെട്ട എംഎല്‍എമാരുമായി ബെംഗളൂരുവില്‍ കൂടിക്കാഴ്ച നടത്തുന്നു.
മായാവതി, അഖിലേഷ് യാദവ്, കേരള മുഖ്യമന്ത്രി പിണറായി വിജയൻ, ശരദ് യാദവ് എന്നിവരും ചടങ്ങിലെത്തിയിട്ടുണ്ട്.
4:27 PM, 23 May
കോൺഗ്രസ് അധ്യക്ഷൻ രാഹൂൽ ഗാന്ധി, സോണിയാ ഗാന്ധി എന്നിവര്‍ വേദിയിലെത്തി. ഗവര്‍ണർ വാജുഭായ് വാലയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പ് തുടരുന്നു. ഗവര്‍ണർ എത്തിയാലുടൻ സത്യപ്രതിജ്ഞാ ചടങ്ങ് ആരംഭിക്കും. പത്ത് മിനിറ്റ് മാത്രമായിരിക്കും ചടങ്ങ്.
Bengaluru: Rahul Gandhi and Sonia Gandhi arrive at Vidhana Soudha for HD Kumaraswamy and G.Parameshwara's swearing in as Chief Minister and Deputy Chief Minister respectively. #Karnatakapic.twitter.com/Ky6yvlaLH3
അൽപ്പസമയത്തിനകം കർണാടകത്തിന്റെ 24ാമത് മുഖ്യമന്ത്രിയായി എച്ച്ഡി കുമാരസ്വാമി സത്യപ്രതിജ്ഞ ചെയ്യും. ആദ്യം കുമാരസ്വാമി മുഖ്യമന്ത്രിയായും ഉപമുഖ്യമന്ത്രിയായി ജി പരമേശ്വരയും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും.
4:30 PM, 23 May
ഗവർണർ വാജുഭായ് വാല സത്യപ്രതിജ്ഞ നടക്കുന്ന വേദിയിലേക്ക് എത്തി.
4:31 PM, 23 May
ദേശീയഗാനത്തോടെ സത്യപ്രതിജ്ഞാ ചടങ്ങുകള്‍ ആരംഭിച്ചു.
4:33 PM, 23 May
എച്ച്ഡി കുമാരസ്വാമി കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നു.
#FLASH: JD(S)'s HD Kumaraswamy takes oath as Chief Minister of Karnataka, administered by Governor Vajubhai Vala. pic.twitter.com/8mdkcbX7dR
ബെംഗളൂരു: കര്‍ണാടകത്തില്‍ ഒരാഴ്ച നീണ്ട രാഷ്ട്രീയ നാടകത്തിനിടെ രണ്ടാമത്തെ മുഖ്യമന്ത്രി സത്യപ്രതിജ്ഞക്ക് ഒരുങ്ങുന്നു. കോണ്‍ഗ്രസിന്റെ ജി പരമേശ്വരയ്ക്ക് ഒപ്പമാണ് എച്ച്ഡി കുമാരസ്വാമി കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുക. വിധാന്‍ സൗധയില്‍ വച്ച് നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ രാജ്യത്തെ പ്രമുഖ രാഷ്ട്രീയ നേതാക്കള്‍ പങ്കെടുക്കും. ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍, ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, സിപിഎമ്മിന്റെ സീതാറാം യെച്ചൂരി എന്നിവര്‍ കുമാരസ്വാമിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കുന്നതിനായി ബെംഗളൂരുവിലെത്തിയിട്ടുണ്ട്.
ബുധനാഴ്ച വൈകിട്ട് ചേരുന്ന യോഗത്തില്‍ ഇരു പാര്‍ട്ടികളും ക്യാബിനറ്റിനെക്കുറിച്ച് അന്തിമ രൂപമുണ്ടാക്കും. സംസ്ഥാനത്തെ 34 മന്ത്രിമാരില്‍ 22 എണ്ണം കോണ്‍ഗ്രസിനും മുഖ്യമന്ത്രി പദവി ഉള്‍പ്പെടെ 12 മന്ത്രിസ്ഥാനങ്ങള്‍ ജെഡിഎസിനുമാണ് ലഭിക്കുക. കോണ്‍ഗ്രസ് സ്റ്റേറ്റ് യൂണിറ്റ് തലവന്‍ ജി പരമേശ്വരയ്ക്കാണ് ഉപമുഖ്യമന്ത്രി സ്ഥാനം. അവശേഷിക്കുന്ന മന്ത്രി സ്ഥാനങ്ങള്‍ സംബന്ധിച്ച് സത്യപ്രതിജ്ഞാ ചടങ്ങിന് ശേഷം മാത്രമായിരിക്കും തീരുമാനിക്കുക.
It is a big day for H D Kumaraswamy who will take oath as the Chief Minister of Karnataka. The swearing in ceremony will take place on the steps of the Vidhan Soudha which houses the Karnataka Legislative Assembly.