ഐഎഎസ് ഉദ്യോഗസ്ഥൻ മരിച്ച നിലയിൽ, വിവാഹമോചനത്തിന് ദിവസങ്ങൾക്കുള്ളിൽ !!!

  • By: മരിയ
Subscribe to Oneindia Malayalam

ലക്‌നൗ: ഐഎഎസ് ഉദ്യോഗസ്ഥനെ ഗസ്റ്റ് ഹൗസില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കര്‍ണാടക കേഡര്‍ ഉദ്യോഗസ്ഥനും ഉത്തര്‍പ്രദേശ് സ്വദേശിയുമായ അനുരാഗ് തിവാരിയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

IAS death

2007 ബാച്ചിലെ ഐഎഎസ് ഉദ്യോഗസ്ഥനാണ് അനുരാഗ് തിവാരി. കര്‍ണാടക ഫുഡ് കോര്‍പ്പറേഷന്‍ അഡീഷണല്‍ സെക്രട്ടറി ആയിരുന്നു. ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് അനുരാഗ് വിവാഹ മോചിതനായത്. അതിന് ശേഷം തീര്‍ത്തും നിരാശനായിരുന്നെന്ന് ബന്ധുക്കള്‍ പറയുന്നു.

ശില്‍പ ഷെട്ടിയും ഭര്‍ത്താവും മാനനഷ്ടക്കേസ് ഫയല്‍ ചെയ്തു !!! 100 കോടിയ്ക്ക് !!

വമ്പന്‍ 'സ്രാവുകള്‍ക്ക് ഒപ്പം നീന്തുമ്പോള്‍' സൂക്ഷിയ്ക്കണം, ജേക്കബ് തോമസിനെ ഒതുക്കിയത് ഇങ്ങനെ !!!

അനുരാഗിന്റെ കഴുത്തിലും മുഖത്തും മുറിവേറ്റ പാടുകള്‍ ഉണ്ട്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ശേഷമാണ് എന്തെങ്കിലും പറയാനാകൂ എന്ന്‌ന പോലീസ് സര്‍ജ്ജന്‍ അറിയിച്ചു.

English summary
Karnataka IAS officer found dead in UP.
Please Wait while comments are loading...