കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊട്ടിയൂര്‍ പാല്‍ചുരം വയനാട് പൂര്‍ണ്ണമായും തകര്‍ന്നു; ഇനി നാട്ടിലേയക്കുള്ള യാത്ര കഠിനം

  • By Desk
Google Oneindia Malayalam News

അന്തര്‍ സംസ്ഥാന പാതയായ കൊട്ടിയൂര്‍ പാല്‍ചുരം വയനാട് പൂര്‍ണ്ണമായും തകര്‍ന്നു. പലയിടത്തും മണ്ണിടിഞ്ഞിട്ടുണ്ട് . കനത്തമഴയില്‍ റോഡും സുരക്ഷമതിലും ഒലിച്ചുപോയി. ജനം വഴിനടക്കാന്‍ പോലുമാകാതെ വലയുകയാണ്.സര്‍ക്കാര്‍ ഈ വിഷയത്തില്‍ അടിയന്തിരമായി ഇടപെടേണ്ടതുണ്ട്.

കര്‍ണാടകയിലേയ്ക്ക് മിക്കവരം തിരഞ്ഞെടുക്കുന്നത് ഈ റൂട്ടാണ്.എന്നാല്‍ ഇന്ന് ഈ പാത യിലൂടെ ഗതാഗതം സാധ്യമല്ല.കഴിഞ്ഞ കുറച്ച് ദിവസമായുള്ള മഴയാണ് ഈ അവസ്ഥയ്ക്ക് കാരണം.

xrains

പുനരുദ്ധാരണത്തിന് സമയമെടുത്തേയ്ക്കും.അതുപോലെ തന്നെ കര്‍ണാടകയിലെ തീരദേശ പ്രദേശങ്ങളും ദക്ഷിണ കര്‍ണാടകയിലും ഇത്തവണ നല്ല മഴയാണ് ലഭിച്ചത്. മഴ കാരണം കര്‍ണാടക വെള്ളപ്പൊക്ക ഭീഷണി നേരിടുന്നുണ്ട്.അതേസമയം കബനി നദിയിലെ ജലനിരപ്പ് കുറഞ്ഞിട്ടുണ്ട്.

English summary
Kottiyutr palchuram destructed completely by calamities
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X