കാശ്മീര്‍ വിഷയം, തീവ്രവാദത്തിനെതിരായ ഇന്ത്യയുടെ പോരാട്ടത്തിന് തുര്‍ക്കിയുടെ പിന്തുണ
തീവ്രവാദത്തിനെതിരായ ഇന്ത്യയുടെ പോരാട്ടത്തെ പിന്തുണച്ച് തുര്‍ക്കി. തിങ്കളാഴ്ച ഇന്ത്യ സന്ദര്‍ശിച്ച ശേഷം തുര്‍ക്കിഷ് പ്രസിഡണ്ട് റെസേപ് ടൈയ്യിപ് എര്ദോഗന് പിന്തുണ അറിയിക്കുകയായിരുന്നു.
ദില്ലി: തീവ്രവാദത്തിനെതിരായ ഇന്ത്യയുടെ പോരാട്ടത്തെ പിന്തുണച്ച് തുര്‍ക്കി. തിങ്കളാഴ്ച ഇന്ത്യ സന്ദര്‍ശിച്ച ശേഷം തുര്‍ക്കിഷ് പ്രസിഡണ്ട് റെസേപ് ടൈയ്യിപ് എര്ദോഗന് പിന്തുണ അറിയിക്കുകയായിരുന്നു. ഇതിലൂടെ ഇരുരാജ്യങ്ങളും തമ്മില്‍ കൂടുതല്‍ ബന്ധം കൊണ്ടുവരാന്‍ കഴിയുമെന്നും എര്ദോഗന് പറഞ്ഞു.
തിങ്കളാഴ്ചയാണ് നിയന്ത്രണ രേഖ ലംഘിച്ച് 200 കിലോമീറ്റര്‍ അകത്ത് പ്രവേശിച്ച് പാകിസ്താന് ഇന്ത്യന്‍ സൈനികരുടെ മൃതദേഹം വികൃതമാക്കിയത്. ഭീകരതയുടെ കാര്യത്തില്‍ ഇന്ത്യയും തുര്‍ക്കിയും സമാനമായ നിലപാട് സ്വീകരിച്ചു.

ഭീകരവാദ ഭീഷണിയെ കുറിച്ച് തുര്‍ക്കിഷ് പ്രസിഡണ്ടുമായി വളരെ അധികം നേരം സംസാരിച്ചതായി പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. പത്രസമ്മേളനത്തിലാണ് മോദി നടത്തിയ പ്രസ്താവനകള്‍ എര്ദോഗന് അംഗീകരിച്ചതായി പറഞ്ഞത്.
ഭീകരതയ്ക്ക് എതിരായ പോരാട്ടങ്ങളില്‍ എപ്പോഴും ഇന്ത്യയ്ക്കൊപ്പമുണ്ടാകുമെന്നും തുര്‍ക്കി പ്രസിഡണ്ട് പറഞ്ഞതായും നരേന്ദ്രമോദി അറിയിച്ചു. കാശ്മീര്‍ വിഷയത്തില്‍ ഇന്ത്യയുടെ നിലപാട് വ്യക്തമാണെന്നും അറിയിച്ചിട്ടുണ്ട്.
-
ആഡംബരവസ്തുക്കള്‍ സ്വന്തമാക്കും, മാതാവിന്റെ അസുഖങ്ങള്‍ മൂര്‍ച്ഛിക്കും, വിദേശയാത്രയ്ക്ക് അവസരം, നാൾഫലം -
'രഞ്ജിത്ത് ആ സ്ത്രീക്ക് ഞങ്ങളൊക്കെ നോക്കി നിൽക്കെ ഉമ്മ കൊടുത്തു, മുറിയിലേക്ക് കയറി';ശാന്തിവിള ദിനേശ് -
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
'ദിലീപ് മണ്ടനായിരിക്കും.. ഉടൻ വരും ആ മഹാൻ വിഗ്ഗും റോസ് പൗഡറും ഇട്ട്, തെറി വിളിപ്പിക്കും';ശാന്തിവിള ദിനേശ് -
സഹനത്തിന്റെയും ഉയർത്തെഴുന്നേൽപ്പിന്റെയും ഈസ്റ്റർ; നേരാം കുടുംബത്തിനും മാലോകർക്കും ആശംസകൾ -
സ്വർണ വിലയിൽ 17 ശതമാനത്തിൻ്റെ ഇടിവ്; ഇനിയൊരു തിരിച്ചുവരവ് ഇല്ലേ? തിരിച്ചടിക്കുള്ള കാരണങ്ങൾ -
ബിഗ് ടിക്കറ്റിൽ വീണ്ടും മലയാളി തിളക്കം; അതും 50 കോടി രൂപയുടെ വമ്പൻ സമ്മാനം..! ഷാജിക്ക് ഭാഗ്യനേട്ടം -
അബിൻ-വീണ പോരാട്ടം പ്രവചനാതീതം, റോഷി അഗസ്റ്റിൻ തോൽക്കും, കടന്നപ്പള്ളിക്ക് വെല്ലുവിളി, പ്രവചിച്ച് സർവേ -
പവർഫുൾ കുബേര യോഗം വിഷു ദിനത്തിൽ; ഈ രാശിക്കാരിലേക്ക് പണം ഒഴുകിവരും, നല്ല ജോലി കിട്ടും..! -
സംസ്ഥാനത്ത് നാല് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലർട്ട്, കാറ്റ് വീശിയേക്കും, ഇടിമിന്നൽ സൂക്ഷിക്കുക -
അമേരിക്കക്ക് വൻ തിരിച്ചടി; 24 മണിക്കൂറിനിടെ രണ്ടാമത്തെ യുദ്ധവിമാനവും ഇറാൻ തകർത്തു -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി സ്വപ്നം മാത്രം; മെഹ്ക്രി സർക്കിളിൽ ഫ്ലൈഓവർ വരുന്നു, ചിലവ് 420 കോടി!












Click it and Unblock the Notifications