കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജമ്മു കാശ്മീര്‍; അതിര്‍ത്തിയില്‍ ഏറ്റുമുട്ടല്‍, രണ്ട് സൈനികര്‍ കൊല്ലപ്പെട്ടു, പോരാട്ടം തുടരുന്നു

അതിര്‍ത്തിയില്‍ ഏറ്റുമുട്ടലില്‍ രണ്ട് സൈനികര്‍ കൊല്ലപ്പെട്ടു. ജമ്മു കാശ്മീരിലെ പൂഞ്ച് ജില്ലയില്‍ വ്യാഴാഴ്ച ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിലാണ് സൈനികര്‍ കൊല്ലപ്പെട്ടത്.

  • By Akhila
Google Oneindia Malayalam News

ശ്രീനഗര്‍: അതിര്‍ത്തിയില്‍ ഏറ്റുമുട്ടലില്‍ രണ്ട് സൈനികര്‍ കൊല്ലപ്പെട്ടു. ജമ്മു കാശ്മീരിലെ പൂഞ്ച് ജില്ലയില്‍ വ്യാഴാഴ്ച ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിലാണ് സൈനികര്‍ കൊല്ലപ്പെട്ടത്.

 jammukashmir

ആക്രമണത്തില്‍ രണ്ട് സൈനികര്‍ കൊല്ലപ്പെട്ടതായി ആര്‍മി ഒഫീഷ്യല്‍സ് പറഞ്ഞു. അതിക്രമിച്ച് കയറിയാണ് ആക്രമണം നടത്തിയതെന്ന് പറയുന്നു. ആക്രമണത്തില്‍ ഒരു ഭീകരനെ സൈന്യം വധിച്ചു. ഒരാളെ പരിക്കുകളോടെ പിടികൂടിയിട്ടുണ്ട്. അതിര്‍ത്തിയില്‍ പോരാട്ടം തുടരുകയാണ്.

English summary
Kashmir: Two soldiers killed in BAT attack on army patrol along LoC in Poonch.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X