കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യ മധുരിക്കും...വരുന്നത് പഞ്ചസാര കര്‍ഷകരുടെ നല്ലകാലം..

  • By Anoopa
Google Oneindia Malayalam News

ദില്ലി: വരാനിരിക്കുന്നത് മധുരകാലം.. ഇന്ത്യയിലെ പഞ്ചസാര കര്‍ഷകര്‍ക്ക് സന്തോഷവാര്‍ത്ത. കാലാവസ്ഥാ വിദഗ്ധര്‍ പ്രവചിക്കുന്ന രീതിയിലുള്ള മഴ ലഭിക്കുകയാണെങ്കില്‍ ഈ വര്‍ഷത്തെ പഞ്ചസാര ഉത്പാദനം 25 മില്യന്‍ ടണ്‍ ആകുമെന്നാണ് കരുതപ്പെടുന്നത്. അങ്ങനെ സംഭവിച്ചാല്‍ ലോകത്തിലെ ഏറ്റവും വലിയ മധുര ഉപഭോക്താവായ ഇന്ത്യക്ക് ഇരട്ടിമധുരമായിരിക്കും അത്.

2016-17 വര്‍ഷത്തില്‍ 500,000 ടണ്‍ പഞ്ചസാരയാണ് ഇന്ത്യക്ക് ഇറക്കുമതി ചെയ്യേണ്ടിവന്നത്. 2015 ല്‍ ഉണ്ടായ കടുത്ത വരള്‍ച്ചയെ തുടര്‍ന്നായിരുന്നു ഇത്. എല്‍ നിനോ പ്രതിഭാസത്തിന്റെ അനന്തിരഫലമായി മഴ കുറഞ്ഞതാണ് മുന്‍വര്‍ഷങ്ങളില്‍ രാജ്യത്ത് പഞ്ചസാര ഉത്പാദനം കുറയാന്‍ കാരണം.

31

കാലാവസ്ഥാ വിദഗ്ധര്‍ പ്രവചിക്കുന്നതുപോലുള്ള മഴ ലഭിക്കുകയാണെങ്കില്‍ വരാനിരിക്കുന്നത് അതിമധുരകാലമായിരിക്കും.

English summary
Reports shows that India will witness growth in sugar production if we get the expected monsoon
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X