സംസ്ഥാനത്ത് സ്വർണ വില കുത്തനെ കുറഞ്ഞു
തിരുവനന്തപുരം; സംസ്ഥാനത്ത് സ്വർണ വില കുത്തനെ കുറഞ്ഞു. ഇന്ന് ഗ്രാമിന് 40 രൂപയുടെ കുറവാണ് ഉണ്ടായത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 37880 രൂപയാണ്. ഗ്രാമിന് 4.735 രൂപയും. 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയും ഇന്ന് കുറഞ്ഞു. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 35 രൂപയാണ് ഇന്ന് കുറഞ്ഞത്. 3910 രൂപയാണ് ഇന്ന് 18 കാരറ്റ് സ്വര്‍ണത്തിന്റെ വില.
ബുധനാഴ്ച ഗ്രാമിന് 35 രൂപയും പവന് 280 രൂപയും വർധിച്ചിരുന്നു. ഗ്രാമിന് 4,775 രൂപയിലും പവന് 38,200 രൂപയുമായിരുന്നു ഇന്നത്തെ വില.













Click it and Unblock the Notifications