കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എല്ലാത്തിലും അടിമുടി മാറ്റം; ഡ്രൈവിംഗ് ലൈസന്‍സ് കയ്യില്‍ കരുതേണ്ട, എല്ലാം ഓണ്‍ലൈനില്‍ സൂക്ഷിക്കാം

Google Oneindia Malayalam News

ദില്ലി: വാഹന രേഖകള്‍ ഓണ്‍ലൈനില്‍ സുക്ഷിക്കുന്നതിന് ഉള്‍പ്പടെ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച വിവിധ മാറ്റങ്ങള്‍ ഇന്നു മുതല്‍ പ്രാബല്യത്തില്‍ വരും. രാജ്യത്ത് ഒക്്‌ടോബര്‍ ഒന്ന് മുതല്‍ ആര്‍സി ബുക്കിന്റെയും ലൈസന്‍സിന്റെയും ഹാര്‍ഡ് കോപ്പി ഇനി കയ്യില്‍ കരുതേണ്ട ആവശ്യമില്ല.

മിസൈലുകൾ അടുക്കില്ല; എയർഫോഴ്‌സ് വണ്ണിന് തുല്യം; ലോകരാജ്യങ്ങളെ ഞെട്ടിച്ച് മോദിയുടെ സൂപ്പർ വിമാനം..!മിസൈലുകൾ അടുക്കില്ല; എയർഫോഴ്‌സ് വണ്ണിന് തുല്യം; ലോകരാജ്യങ്ങളെ ഞെട്ടിച്ച് മോദിയുടെ സൂപ്പർ വിമാനം..!

online

കേരളം പിടിക്കാൻ സുരേഷ് ഗോപിയും; നിയമസഭയിലേക്ക് മത്സരിച്ചേക്കും, ബിജെപി ലക്ഷ്യം 5 സീറ്റുകൾകേരളം പിടിക്കാൻ സുരേഷ് ഗോപിയും; നിയമസഭയിലേക്ക് മത്സരിച്ചേക്കും, ബിജെപി ലക്ഷ്യം 5 സീറ്റുകൾ

പുതിയ നിയമം പ്രാബല്യത്തിൽ വന്നതോടെ വാഹനം സംബന്ധിച്ച രേഖകളും ലൈസന്‍സ് എന്നിവ സര്‍ക്കാരിന്റെ ഡിജി ലോക്കറിലോ, എം പരിവാഹന്‍ പോര്‍ട്ടലിലോ, സംസ്ഥാന വാഹന പോര്‍ട്ടലിലോ ഡിജിറ്റലായി സൂക്ഷിച്ചാല്‍ മതി.

വാഹന പരിശോധന സമയത്ത് ഇത് കാണിച്ചാല്‍ മതിയാകും. പിഴ അടയ്ക്കുന്നത് ഓണ്‍ലൈനിലായിരിക്കും. ഇതിന്റെ എല്ലാ വിവരങ്ങളും കേന്ദ്രീകൃത ഡാറ്റ ബേസില്‍ 10 വര്‍ഷം വരെ സൂക്ഷിക്കും. ഇതുകൂടാതെ വാഹന നമ്പരുമായി ലിങ്ക് ചെയ്ത ഫോണ്‍ നമ്പറിലേക്ക് എല്ലാ വിവരങ്ങളും എത്തുന്നതായിരിക്കും.

Recommended Video

cmsvideo
കേരളത്തില്‍ സ്‌കൂളുകള്‍ തുറക്കുമോ ?

ഇതോടൊപ്പം ഡ്രൈവിംഗിനിടെ മൊബൈല്‍ ഫോണിന്റെ ഉപയോഗം സംബന്ധിച്ചും പുതിയ നിര്‍ദ്ദേശമുണ്ട്. വഴിയറിയാനുള്ള നാവിഗേഷന് മാത്രമായി ഉപയോഗിക്കാം. അതായത് ഫോണ്‍വിളികളും മറ്റും പൂര്‍ണമായും ഒഴിവാക്കുക.

'പ്രിയപ്പെട്ട കൂട്ടുകാരൻ ട്രംപിന് വേണ്ടി ഒരു 'നമസ്തേ ട്രംപ്' കൂടി നടത്തുമോ?'; മോദിയെ ട്രോളി ചിദംബരം'പ്രിയപ്പെട്ട കൂട്ടുകാരൻ ട്രംപിന് വേണ്ടി ഒരു 'നമസ്തേ ട്രംപ്' കൂടി നടത്തുമോ?'; മോദിയെ ട്രോളി ചിദംബരം

അതിസമ്പന്നനായ മലയാളി യൂസഫലി തന്നെ; പട്ടികയില്‍ ഇടം നേടില്‍ ബൈജും ആലുക്കാസും ഉള്‍പ്പടെ 8 പേര്‍അതിസമ്പന്നനായ മലയാളി യൂസഫലി തന്നെ; പട്ടികയില്‍ ഇടം നേടില്‍ ബൈജും ആലുക്കാസും ഉള്‍പ്പടെ 8 പേര്‍

English summary
Hard copy of RC and driving licence No need to carry from today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X