പിണറായിയെ ബിഷപ്പാക്കിയ പോസ്റ്റ് ഷെയര്‍ ചെയ്തു; ശശിയെ കേരള ഹൗസില്‍ നിന്നും പുറത്താക്കി!!!
പോസ്റ്റും ചിത്രവും ഷെയര്‍ വാട്സാപ്പില്‍ ഷെയര്‍ ചെയ്തതിന് പിന്നാലെ ബുധനാഴ്ചാണ് ശശിയെ കേരള ഹൗസിലെ ജോലിയില്‍ നിന്നും പുറത്താക്കിയത്.
ദില്ലി: മുഖ്യമന്ത്രി പിണറായി വിജയനെ ബിഷപ്പായി ചിത്രീകരിച്ച പോസ്റ്റ് ഷെയര്‍ ചെയ്തതിന് കേരള ഹൗസ് ജീവനക്കാരനെ പുറത്താക്കിയതായി ആരോപണം. ദിവസവേതനത്തിന് ജോലി ചെയ്യുന്ന ശശിയെയാണ് കേരള ഹൗസില്‍ നിന്നും പുറത്താക്കിയത്. മുഖ്യമന്ത്രിയെ പരിഹസിച്ചുള്ള പോസ്റ്റ് ഷെയര്‍ ചെയ്തുവെന്ന് ആരോപിച്ച്് പുറത്താക്കിയതെന്നാണ് റിപ്പോര്‍ട്ട്.
മൂന്നാര്‍ സംഭവത്തിന്റെ പശ്ചാത്തലത്തിലുള്ള ട്രോള്‍ ആണ് ശശി വാട്സാപ്പില്‍ ഷെയര്‍ ചെയ്തത്. കേരളത്തിലെ പുതിയ സഭയും അതിന്റെ അദ്ധ്യക്ഷനും എന്ന അടിക്കുറിപ്പോടെ പിണറായിയെ ബിഷപ്പായാണ് പോസ്റ്റില്‍ ചിത്രീകരിച്ചിരിക്കുന്നതെന്നാണ് മംഗളം ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

പിണറായിയുടെ നേട്ടങ്ങള്‍ ഒറ്റനോട്ടത്തില്‍ എന്ന തലക്കെട്ടിലുള്ള പോസ്റ്റാണ് ശശി വാട്സാപ്പില്‍ ഷെയര്‍ ചെയ്തത്. ഈ പോസ്റ്റും ചിത്രവും ഷെയര്‍ വാട്സാപ്പില്‍ ഷെയര്‍ ചെയ്തതിന് പിന്നാലെ ബുധനാഴ്ചാണ് ശശിയെ കേരള ഹൗസിലെ ജോലിയില്‍ നിന്നും പുറത്താക്കിയത്.
-
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
യുഎഇയിൽ ശക്തമായ മഴ വരുന്നു; പ്രവാസികൾ ജാഗ്രത പാലിക്കുക, സുരക്ഷാ നിർദ്ദേശങ്ങൾ ഇങ്ങനെ -
'മത്സരിക്കാന്‍ രാഹുല്‍ അനുവദിച്ചു.. എന്നിട്ടും അത് മുടക്കി, ആളെ എനിക്കറിയാം'; തുറന്നടിച്ച് സുധാകരന് -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍ -
ഇറാനെ ചുട്ടെരിക്കാൻ അമേരിക്ക; വൈദ്യുത നിലയങ്ങൾ തകർക്കും, ട്രംപിന്റെ അന്ത്യശാസനം -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ഇസ്രായേലില്‍ രൂക്ഷമായ മിസൈലാക്രമണവുമായി ഇറാന്; ഡിമോണും അറാദും ആക്രമിക്കപ്പെട്ടു -
13000 രൂപയുടെ ഇടിവില്‍ സ്വര്‍ണം.. വെള്ളിയ്ക്ക് കുറഞ്ഞത് 32000 രൂപ! അടുത്ത ആഴ്ചയിലും വില കുറയും?












Click it and Unblock the Notifications