മോദി ചൂലെടുത്തിട്ടും കാര്യമില്ല.. സ്വച്ഛ് ഭാരത് പദ്ധതിയിലും ഒന്നാമത് കേരളം തന്നെ..
ദില്ലി: ഇന്ത്യയെ മാലിന്യമുക്തമാക്കുക എന്ന മുദ്രാവാക്യമുയര്‍ത്തി ബിജെപി സര്‍ക്കാര്‍ നടപ്പിലാക്കി വരുന്ന പദ്ധതിയാണ് സ്വച്ഛ് ഭാരത് അഭിയാന്. പദ്ധതിയുടെ മൂന്നാം വര്‍ഷത്തില്‍ മാലിന്യമുക്തമായ സംസ്ഥാനങ്ങളുടെ കണക്കെടുത്താല്‍ മോദിക്കും ബിജെപിക്കും നാണം കെടാനുള്ളതൊക്കെയുണ്ട്. ഒപ്പം കേരളത്തിന് അഭിമാനിക്കാനും. ബിസ്സിനസ് സ്റ്റാന്‍ഡേര്‍ഡ് പുറത്ത് വിട്ട കണക്കുകള്‍ പ്രകാരം സ്വച്ഛ് ഭാരത് പദ്ധതി നടപ്പാക്കുന്നതില്‍ മുന്നില്‍ ഉള്ളത് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളല്ല. മറിച്ച് ബിജെപിയെ അടുപ്പിക്കാത്ത, ഇടത് പക്ഷം ഭരിക്കുന്ന കേരളമാണ്. ഏറ്റവും പിന്നിലുള്ളതാകട്ടെ ബിജെപി ഭരിക്കുന്ന ഉത്തര്‍ പ്രദേശും ബീഹാറുമാണ്.

കേരളത്തില്‍ മൂന്ന് വര്‍ഷം മുന്‍പ് ഒരു ശൗചാലയം പോലുമില്ലാത്ത വീടുകളുടെ എണ്ണം 2 ലക്ഷമായിരുന്നു. സ്വച്ഛ് ഭാരത് പദ്ധതി നടപ്പാക്കിയ മൂന്ന് വര്‍ഷത്തിനിടെ ഇവയില്‍ 82 ശതമാനം കുടുംബങ്ങള്‍ക്കും ശൗചാലയം നിര്‍മ്മിക്കാനായി. അതേസമയം ഉത്തര്‍ പ്രദേശിലും ബീഹാറിലും ശൗചാലയ സംവിധാനമില്ലെന്ന് കണ്ടെത്തിയ വീടുകളില്‍ 83 ശതമാനത്തിലും ഒരു മാറ്റവും വന്നിട്ടില്ല. ബിജെപി ഭരിക്കുന്ന രാജസ്ഥാന് അടക്കമുള്ള മറ്റ് സംസ്ഥാനങ്ങളിലേയും സ്ഥിതി വ്യത്യസ്തമല്ല എന്നാണ് കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നത്.
-
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
പത്തനംതിട്ടയിൽ അഞ്ചിടത്തും പഞ്ചതന്ത്രം പയറ്റി മുന്നണികൾ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക് -
ബിജെപി വിജയം 3ൽ ഒതുങ്ങില്ല, പത്തിലധികമെന്ന് സർവ്വേ, ഞെട്ടിക്കുന്ന മുന്നേറ്റമുണ്ടാക്കും, സീ ഫോർ പ്രവചനം ഇങ്ങനെ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
സൗദി അറേബ്യയും ഖത്തറും വീണു; ലാഭം കൊയ്യാന്‍ മറ്റൊരു രാജ്യം, ബ്രിട്ടനില്‍ സുപ്രധാന ചര്‍ച്ച -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം












Click it and Unblock the Notifications