കെഎഫ്സിയില് നിന്നും ഭക്ഷ്യവിഷബാധ; 14,000 രൂപ നഷ്ടപരിഹാരം നല്കി
മണിപ്പാല്‍ : കെ.എഫ് സിയുടെ (കെന്റക്കി ഫ്രൈഡ് ചിക്കന്‍) മണിപ്പാലിലുളള ഒരു ഔട്ട്ലെറ്റില് നിന്നും ഭക്ഷ്യവിഷബാധയേറ്റ ഉഡുപ്പി സ്വദേശിയ്ക്ക് നഷ്ടപരിപാരമായി ലഭിച്ചത് 14000 രൂപ. സംഭവം രണ്ടു വര്‍ഷം മുന്‍പാണെങ്കിലും ഉപഭോക്തൃകോടതിയില്‍ കിടന്ന കേസിന് വിധിയായത് ഇപ്പോഴാണ്. 2014 ഡിസംബര്‍ 23 നാണ് കിഷന് ഹെഗ്ഡേ കെഎഫ്സിയില് നിന്ന് ഭക്ഷണം കഴിച്ചത്. കടുത്ത ആരോഗ്യ പ്രശ്നങ്ങള്‍ നേരിട്ടതിനെ തുടര്‍ന്ന് ഹെഗ്ഡേയെ ആസ്പത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പഴകിയ ഭക്ഷണങ്ങള്‍ നല്‍കിയെന്നാരോപിച്ച് പിന്നീട് ഉഡുപ്പി ഉപഭോക്തൃ കോടതിയില്‍ പരാതി നല്‍കുകയും ചെയ്തു.

കേസില്‍ വാദം കേട്ട കോടതി 1000 രൂപ നഷ്ടപരിഹാരമായി 1000 രൂപയും രണ്ടു വര്‍ഷത്തെ കോടതി ചിലവായ 4000 രൂപയും നല്‍കണമെന്ന് വിധിക്കുകയായിരുന്നു. ഹെഗ്ഡേയുടെ മെഡിക്കല്‍ ചിലവുകളും കമ്പനി നല്‍കണമെന്ന് കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.യുഎസ് കമ്പനിയായ കെഎഫ്സിയ്ക്ക് ഇന്ത്യയിലെ വിവിധ നഗരങ്ങളിലായി ആയിരത്തില്‍ കുറയാതെ ഔട്ട്ലെറ്റുകളുണ്ട്. ഇതിനിടെ കെഎഫ്സി ഭക്ഷണം സുരക്ഷിതമല്ലെന്ന റിപ്പോര്‍ട്ട് വന്നെങ്കിലും ഉപഭോക്താക്കളുടെ എണ്ണത്തില്‍ വലിയ കുറവൊന്നും വന്നില്ല.
-
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം -
ഹോര്‍മുസ് തുറക്കണം... ബഹുരാഷ്ട്ര സമുദ്രദൗത്യസേനയ്ക്ക് തയ്യാറെന്ന് യുഎസിനോട് യുഎഇ












Click it and Unblock the Notifications