2014ലെ ഖഗ്രഗഡ് സ്ഫോടനം; മുഖ്യപ്രതിയായ ബംഗ്ലാദേശ് സ്വദേശിക്ക് 29 വര്‍ഷത്തെ തടവ്
കൊല്‍ക്കത്ത: 2014ലെ ഖഗ്രഗഡ് സ്ഫോടന കേസിലെ മുഖ്യപ്രതിയായ ബംഗ്ലാദേശ് സ്വദേശിക്ക് 29 വര്‍ഷത്തെ തടവ് വിധിച്ച് കോടതി. കൊല്‍ക്കത്തയിലെ പ്രത്യേക എന്‍ഐഎ കോടതിയാണ് ശിക്ഷ വിധിച്ചത്. ഇന്ത്യാ സര്‍ക്കാരുമായി സഖ്യമുള്ള ഏതെങ്കിലും ഏഷ്യന്‍ ശക്തികള്‍ക്കെതിരെ യുദ്ധം ചെയ്യുന്നത് ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ക്ക് ചുമത്തിയാണ് 29 വര്‍ഷം തടവ് വിധിച്ചിരിക്കുന്നത്.

ജനസാഗരത്തെ സാക്ഷിയായി മമത ബാനര്‍ജി; ബംഗാളിലെ ബര്‍ദ്വാനില്‍ നടന്ന തിരഞ്ഞെടുപ്പ് പ്രചാരണ ചിത്രങ്ങള്‍
പ്രത്യേക എന്‍ഐഎ കോടതി ജഡ്ജി സുവേന്ദ്ു സമന്തയാണ് ശിക്ഷ വിധിച്ചത്. 5 വര്‍ഷം വീതമുള്ള ശിക്ഷ അഞ്ച് തവണയും രണ്ട് വര്‍ഷം വിതമുള്ള ശിക്ഷ രണ്ട് തവണയും വിധിക്കുകയായിരുന്നു. ബംഗ്ലാദേശ് സ്വദേശിയായ ഷെയ്ഖ് കൗസര്‍ എന്നയാളാണ് ശിക്ഷ അനുഭവിക്കേണ്ടത്. എല്ലാ ശിക്ഷയും തുടര്‍ച്ചയായി അനുഭവിക്കണം.
എല്ലാ കുറ്റങ്ങളും കോടതിയില്‍ സമ്മതിച്ച പ്രതിക്ക് 29,000 പിഴയും കോടതി വിധിച്ചിട്ടുണ്ട്. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ (പ്രിവന്‍ഷന്‍) ആക്ട്, (യുഎപിഎ) വിവിധ വകുപ്പുകള്‍ പ്രകാരമാണ് കൗസറിനെ ശിക്ഷിച്ചത്. ഇന്ത്യാ സര്‍ക്കാരുമായി സഖ്യത്തിലേര്‍പ്പെടുന്ന ഏതെങ്കിലും ഏഷ്യാറ്റിക് ശക്തികള്‍ക്കെതിരെ യുദ്ധം ചെയ്തതിന്, വിദേശികളുടെ നിയമം, ക്രിമിനല്‍ ഗൂഡാലോചന തുടങ്ങിയ കുറ്റങ്ങളും ചുമത്തിയിട്ടുണ്ടെന്ന് എന്‍ഐഎ അറിയിച്ചു.
-
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ?












Click it and Unblock the Notifications