ചുംബിച്ചും കെട്ടിപ്പിടിച്ചും ചികിത്സ, വ്യാജ സന്യാസി അറസ്റ്റില്‍
കഡപ്പ: രോഗം മാറാനും ദോഷം മാറാനും ചികിത്സ ചുംബനവും ആലിഗനവും. തന്റെ മുന്നിലെത്തുന്ന വിശ്വാസികളെ ചുംബിച്ച് ചികിത്സിച്ച വ്യാജ സന്യാസി അറസ്റ്റില്‍. സിദ്ധന് വ്യാജനായിരുന്നെന്ന് വിശ്വസിയ്ക്കാനാവാതെ സന്ദര്‍ശകര്‍. സീമാന്ധ്രയിലെ കഡപ്പയിലാണ് സംഭവം. 'കിസ്സിംഗ് ബാബ' എന്നാണ് ഇയാള്‍ അറിയപ്പെട്ടത്.
രണ്ട് മാസത്തോളമായി സിദ്ധന്റെ ചുംബന ചികിത്സയ്ക്ക് നല്ല പ്രചാരം ലഭിച്ചു. രോഗശാന്തി, സാമ്പത്തിക പ്രശ്നങ്ങള്‍ ,ദാമ്പത്യ പ്രശ്നങ്ങള്‍ എന്നിവയ്ക്ക് പരിഹാരവുമായി എത്തുന്നവരെ ചുംബിയ്ക്കുകയും ആലിംഗനം ചെയ്യുകയുമായിരുന്നു സന്യാസിയുടെ പതിവ്. കഡപ്പയിലെ അയ്യപ്പ ക്ഷേത്രത്തിന് പിന്നിലുള്ള ഒരു മുറിയിലായിരുന്നു സിദ്ധന്റെ താമസം. വിശ്വാസികളില്‍ നിന്ന് നല്ല തുകയും ഇയാള്‍ കൈപ്പറ്റിയിരുന്നു.

അടുത്തിടെയാണ് ചുംബന ചികിത്സയെപ്പറ്റി പൊലീസിന് വിവരം ലഭിയ്ക്കുന്നത്. അത്ഭുത സിദ്ധികളുണ്ടെന്നും ഇയാള്‍ വിശ്വസിപ്പിച്ചിരുന്നു. പൊലീസ് നടത്തിയെ റെയിഡിലാണ് വ്യാജ സന്യാസിയും സഹായിയും അറസ്റ്റിലായത്. ജനവരി 7 വരെ ഇരുവരെയും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. പരസ്പര വിരുദ്ധമായി സംസാരിയ്ക്കുന്ന കിസ്സിംഗ് ബാബയെ മാനസികാശുപത്രിയിലാക്കാനും സാധ്യതയുണ്ട്.ചികിത്സയുടെയും അത്ഭുത സിദ്ധികളുടേയും മറവില്‍ വന്‍ സാന്പത്തിക ലാഭമാണ് സന്യാസി ഉണ്ടാക്കിയത്.
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications