ഷോഹോലിയെ ഒരു കൈ സഹായിക്കാം
കൊല്‍ക്കത്ത: ഷോഹോലി ചക്രവര്‍ത്തിക്ക് ഒരുപാട് പഠിക്കണം പഠിച്ച് ഉന്നതങ്ങളില്‍ എത്തണം എന്നതാണ് ആഗ്രഹം എന്നാല്‍ വിധി മറ്റാന്നായിരുന്നു..
പഠനത്തില്‍ വളരെ മിടുക്കിയായ ഷോഹോലി ഉയര്‍ന്ന റാങ്കോടെയാണ് പ്ലസ്ടു പസ്സായി പിന്നീട് എഞ്ചിനീയറിങ്ങിന് വേണ്ടി എന്‍ട്രന്‍സ് കോച്ചിങ്ങിന് ചേര്‍ന്നു. എന്‍ട്രന്‍സ് കോച്ചിംങ് സമയത്ത് ഷോഹോലിയെ കടുത്ത നടവേദന അലട്ടിയിരുന്നു.

കെമിസ്ട്രി പരീക്ഷയുടെ ദിവസമായിരുന്നു ഷോഹോലിയ്ക്ക് വളരെ കഠിനമായ നടുവേദന അനുഭവപ്പെട്ടത്, തുടര്‍ന്ന് ഷോഹോലി പരിശോധനയ്ക്കായി ഡോക്ടറുടെ അരികിലെത്തി . പക്ഷേ അവള്‍ തകര്‍ന്നു പോയ നിമിഷമാണ് അവിടെ ഉണ്ടായത്. ഡോക്ടര്‍ അവള്‍ക്ക് പാന്‍ക്രിയീസില്‍ ക്യാന്‍സര്‍ ആണെന്നു പറഞ്ഞു. ഷോഹോലി ഇപ്പോള്‍ ന്യൂ ടൗണ്‍ ടാറ്റ മെഡിക്കല്‍ സെന്ററില്‍ ചികിത്സയിലാണ്.
ഷോഹോലി മഡില്‍ ക്ലാസ് കുടുംബത്തിലെ കുട്ടിയാണ്, അച്ഛന്‍ ട്രാന്‍സ്‌പോര്‍ട്ട് ഡിപ്പാര്‍ട്ട്‌മെന്റിലെ ദിവസവേദനക്കാരനാണ്. സ്ഥിരമായ ഒരു വരുമാന മാര്‍ഗം ഈ കുടുംബത്തിന് ഇല്ല. എല്ലാ ദിവസവും കിമോതെറാപ്പിയും ബ്ലഡ്ട്രാന്‍സലേഷനും നടക്കുന്നുണ്ട. കൂടാതെ ട്രീറ്റ്‌മെന്റിനായി 12 ലക്ഷം രൂപ ചിലവാകും. ഒ നെഗറ്റിവ് ബ്ലഡും ആവശ്യമാണ്. ഇവരെ നിങ്ങാല്‍ കഴിയുന്ന രീതിയില്‍ സഹായിക്കുക. ബ്ലഡ് കൊടുത്ത് സഹായിക്കാന്‍ ഈ നമ്പറില്‍ ബന്ധപ്പെടുക9535613441
തപന്‍ കുമാര്‍ ചക്രബര്‍ത്തി
അക്കൗണ്ട് നമ്പര്‍ :0163010445894
ഐഎഫ്‌സി കോഡ് :UTBI0UTT221
മൊബൈല്‍ നമ്പര്‍ :9433328681












Click it and Unblock the Notifications