മോഹൻലാലിന് പിന്നാലെ ആമിഖാർ ഖാനും തെറിവിളി... കെആർകെയുടെ ട്വിറ്റർ അക്കൗണ്ട് സസ്പെൻഡ് ചെയ്തു!
മുംബൈ: ബോളിവുഡ് നടനും നിരൂപകനുമായ കെ ആർ കെയുടെ ട്വിറ്റർ അക്കൗണ്ട് സസ്പെൻഡ് ചെയ്തു. ബോളിവുഡ് താരം ആമിർ ഖാനെയും പുതിയ ചിത്രമായ സീക്രട്ട് സൂപ്പർ സ്റ്റാറ്റിനെയും അവഹേളിച്ചതിനാണ് ഇത്. നേരത്തെ ബിഗ്ബജറ്റ് ചിത്രമായ മഹാഭാരത്തില്‍ ഭീമനായി എത്തുന്ന മോഹന്‍ലാലിനെ ഛോട്ടാഭീമിനോട് ഉപമിച്ച് വിവാദത്തിലായിരുന്നു കമാൽ ആർ ഖാൻ എന്ന കെ ആർ കെ. അന്ന് മലയാളികള്‍ കൂട്ടമായി റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് ഇയാളുടെ പോസ്റ്റ് ഫേസ്ബുക്ക് റിമൂവ് ചെയ്തിരുന്നു.
ആമിർ ഖാനെയും സീക്രട്ട് സൂപ്പർ സ്റ്റാറിനെയും വിമർശിച്ച് ഒരുനിര പോസ്റ്റുകളാണ് കെ ആർ കെ ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്. സീക്രട്ട് സൂപ്പർ സ്റ്റാറിനെക്കുറിച്ചുള്ള തന്റെ വിമർശനം പേടിച്ചാണ് തന്റെ അക്കൗണ്ട് പൂട്ടിയതെന്നാണ് ഇപ്പോള്‍ കെ ആർ കെ പറയുന്നത്. ഇതിന് പിന്നില്‍ ആമിർ ഖാനാണ് എന്നും ഇയാൾ ആരോപിക്കുന്നു. ട്വിറ്റർ ഇല്ലെങ്കിൽ യൂട്യൂബിലൂടെയും തന്റെ സ്വന്തം വെബ് സൈറ്റിലൂടെയും താൻ റിവ്യൂ ചെയ്യുമെന്നും കെ ആർ കെ മറ്റൊരു ട്വിറ്റർ അക്കൗണ്ടിലൂടെ വെല്ലുവിളിക്കുന്നു.

നേരത്തെ മോഹൻലാലിനെയും മമ്മൂട്ടിയെയും നിശിതമായി വിമർശിച്ചാണ് കെ ആർ കെ മലയാളികൾക്ക് പരിചിതനായത്. മോഹന്‍ലാലിനെ തുടര്‍ച്ചയായി അപമാനിച്ച ശേഷം കിട്ടിയ പൊങ്കാല താങ്ങാനാകാതെ കെ ആര്‍കെ മാപ്പ് പറഞ്ഞ് തടിയൂരുകയായിരുന്നു. മോഹന്‍ലാലിനെ ഛോട്ടാഭീമിനോട് ഉപമിച്ച് പരിഹസിച്ചതിന് മാപ്പുപറയുന്നതായി കെആര്‍കെ ട്വീറ്റ് ചെയ്തു. മോഹന്‍ലാലിന്റെ താരമൂല്യം തനിക്കറിയാമായിരുന്നില്ലെന്നും അദ്ദേഹം മലയാളത്തിലെ സൂപ്പര്‍സ്റ്റാറാണെന്ന് പിന്നീട് മനസ്സിലായെന്നുമാണ് ഇയാള്‍ ട്വിറ്ററില്‍ എഴുതിയത്.
-
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ഉടൻ ശസ്ത്രക്രിയക്ക് വിധേയമാകണമെന്നാണ് ഡോക്ടർ അറിയിച്ചത്;രോഗാവസ്ഥ പങ്കുവെച്ച് നടൻ കണ്ണൻ സാഗർ -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
സ്വര്‍ണത്തിന് റെക്കോഡ് ഇടിവ്, 17% വില കുറഞ്ഞു..! വെള്ളിക്ക് കുറഞ്ഞത് 42%; ഇപ്പോള്‍ വില്‍ക്കല്ലേ..! -
'ഇത്രയും നാൾ മോഹൻലാലിന് കൊടുത്തില്ലേ, ഇനിയും അങ്ങനെ മതി, മമ്മൂട്ടി ആ അവാർഡ് നിരസിച്ചു', ശ്രീനിവാസൻ പറഞ്ഞത് -
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
സ്വർണ വില കുറഞ്ഞിട്ടും മലയാളികൾ വാങ്ങുന്നില്ല, ഒരേയൊരു കാരണം; പ്രതിസന്ധി പങ്കുവെച്ച് വ്യാപാരികൾ -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും'












Click it and Unblock the Notifications