Get Updates
Get notified of breaking news, exclusive insights, and must-see stories!

വാസ്തു ശരിയല്ല; ഔദ്യോഗിക വസതിയില്‍ താമസിക്കാന്‍ 'കുമാരണ്ണന്‍' ഇല്ല...

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത കുമാരസ്വാമി ഔദ്യോഗിക വസതിയില്‍ താമസിക്കില്ല.വസതിയുടെ വാസ്തു ശരിയല്ലാത്തതിനാലാണ് ഈ തിരുമാനം, പകരം വാ​സ്തു ശാ​സ്ത്ര പ്ര​കാ​രം പ​ണി​ക​ഴി​പ്പി​ച്ച ജെ.​പി. ന​ഗ​റി​ലെ കൃ​ഷ്ണ എ​ന്ന ​പേ​രി​ലു​ള്ള സ്വ​ന്തം വസതി തന്നെ ഔദ്യോഗിക വസതിയായി ഉപയോഗിക്കും.അ​നു​ഗ്ര, കാ​വേ​രി എ​ന്നീ സ​ർ​ക്കാ​റി​െൻറ ഒൗ​ദ്യോ​ഗി​ക വ​സ​തി​ക​ൾ ഉ​ൾ​പ്പെ​ടെ നാ​ലോ​ളം വീ​ടു​ക​ൾ വാ​സ്തു​ശാ​സ്ത്ര വി​ദ​ഗ്​​ധ​ർ പ​രി​ശോ​ധി​ച്ചി​രു​ന്നു.

kumaraswamy

തുടര്‍ന്ന്‌ ഈ ​വീ​ടു​ക​ളി​ലേ​ക്ക് മാ​റി​യാ​ൽ അ​ഞ്ചു​വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കാ​നാ​കി​ല്ലെ​ന്ന് ഇ​വ​ർ അ​ഭിപ്രായപ്പെട്ടു.ഇ​തി​നെ തു​ട​ർ​ന്നാ​ണ് കൃ​ഷ്ണ ത​ന്നെ ഒൗ​ദ്യോ​ഗി​ക വ​സ​തി​യാ​യി ഉ​പ​യോ​ഗി​ക്കാ​ൻ തീ​രു​മാ​നി​ച്ചതെന്നാണ് വിവരം എന്നാല്‍ വാസ്തു പ്രശ്‌നമല്ല സര്‍ക്കാറിന്റെ ചെലവ് ചുരുക്കുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനമെന്നുമാണ് കുമാരസ്വാമി പറയുന്നത്. 2017ലാണ് ജെപി നഗറിലെ കൃഷ്ണയിലേയ്ക്ക് കുമാരസ്വാമി താമസം മാറിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+