കുംഭകര്‍ണന്റെ ഉറക്കത്തിന്റെ കാരണം കണ്ടെത്തി
ദില്ലി: അങ്ങനെ പുരാണകഥാപാത്രം കുംഭകര്‍ണന്റെ ഉറക്കത്തിന്റെ കാരണം കണ്ടെത്തി. ഇന്ത്യക്കാരായ ഒരു സംഘം ഡോക്ടര്‍മാര്‍ നടത്തിയ പഠനത്തിലാണ് കുംഭകര്‍ണ നിദ്രയുടെ കാരണം കണ്ടെത്തിയത്. ഇന്ദ്രപ്രസ്ഥം ആവശ്യപ്പെട്ട കുംഭകര്ണന് നാവില്‍ വികട സരസ്വതി വിളയാടിയതിനാല്‍ ലഭിച്ചത് നിദ്രാസനമായിരുന്നുവെന്നാണ് പുരാണ കഥ. എന്നാല്‍ ശാസ്ത്രം വളര്‍ന്നതോടെ കുംഭകര്ണന് ദീര്‍ഘകാലം ഉറങ്ങേണ്ടി വന്നത് രോഗം മൂലമാണെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.
കുംഭകര്‍ണ നിദ്രയുടെ കാരണം ഇന്ത്യന്‍ 'ജേര്‍ണല്‍ ഓഫ് എന്‍ഡോക്രിനോളജി ആന്റ് മെറ്റാബോളിസ'ത്തിലാണ് പ്രസിദ്ധീകതരിച്ചത്. ഹൈപ്പോതലമാസ് ഒബിസിറ്റിയാണ് ദീര്ഘനനേരത്തെ ഉറക്കത്തിന് കാരണമെന്നാണ് പഠനം നടത്തിയ ഡോക്ടര്‍മാര്‍ പറയുന്നത്. അതായത് ഹൈപ്പോതലാമസില്‍ മുഴയോ മറ്റോ ഉണ്ടായാലും രോഗി ദിവസങ്ങളോളം ഉറങ്ങും.

50കാരനായ ഒരു രോഗി കുംഭകര്‍ണ നിദ്രയുടെ ലക്ഷണങ്ങളുമായി എത്തിയതിനെപ്പറ്റി പഠനത്തിന് നേതൃത്വം നല്കിയ ഡോക്ടര്‍ ഓം ജെ ലഖാനി പറയുന്നു. രോഗി ദിവസങ്ങളോളം ഉറങ്ങികയും ഭക്ഷണം കഴിയ്ക്കാന്‍ മാത്രം എഴുനേല്‍ക്കുകയും ചെയ്യുന്നതായിരുന്നു രോഗലക്ഷണം. പരിശോധനയിലാണ് ഹൈപ്പോതലമസില് മുഴയുണ്ടെന്ന് കണ്ടെത്തിയത്. തലയ്ക്കേല്‍ക്കുന്ന പരിക്കുകളും ഇത്തരം നിദ്രയ്ക്ക് കാരണമാകുമെന്ന് മാഗസിനിലെ പഠന റിപ്പോര്‍ട്ടില്‍ പറയുന്നു.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications