ഗസ്റ്റ് ഹൗസില്‍ പൂട്ടിയിട്ട് പീഡനം.. 22 കാരിയെ മാറി ബലാത്സംഗം ചെയ്തത് 40 ദിവസം
ചെന്നൈയിലെ അപ്പാര്‍ട്ട്മെന്‍റില്‍ 11 കാരിയെ കൂട്ടബലാത്ംഗത്തിന് ഇരയാക്കിയ സംഭവത്തിന്‍റെ ഞെട്ടല്‍ മാറും മുന്‍പ് 22 കാരിക്ക് നേരെ ക്രൂരപീഡനം. ചണ്ഡീഗഡില്‍ യുവതിയെ ക്രൂരമായി പീഡിപ്പിച്ചത്. ഹരിയാനയിലെ പഞ്ച്കുല സ്വദേശിയായ യുവതിയെ നാലു ദിവസം ഗസ്റ്റ്ഹൗസില്‍ തടവിലാക്കി നാല്‍പത് നാള്‍ പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി.

ജുലൈ 15 മുതല്‍ 18 വരെ മോണിഹില്‍സിലെ ഗസ്റ്റ് ഹൗസില്‍ വെച്ച് അടച്ചിട്ട മുറിയില്‍ നാല്‍പത് ദിവസം നിരവധി പേര്‍ ചേര്‍ന്ന് മാറി മാറി പീഡിപ്പിച്ചെന്നും ക്രൂരബലാത്സംഗത്തിന് ഇരയാക്കിയെന്നും യുവതി പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.
ഗസ്റ്റ് ഹൗസില്‍ ജോലി തരപ്പെടുത്തി നല്‍കാമെന്ന് വാഗ്ദാനം നല്‍കി ആയിരുന്നുവത്രേ പീഡനം. പരാതിക്കാരിയായ യുവതിയുടെ ഭര്‍ത്താവിന്‍റെ പരിചയക്കാരനായ ഒരാളാണ് ഡോലി വാദ്ദാനം ചെയ്ത് യുവതിയെ ഗസ്റ്റ് ഹൗസില്‍ എത്തിച്ചത്. സംഭവത്തില്‍ പോലീസ് രണ്ട് പേരെ അറസ്റ്റ് ചെയ്തു.












Click it and Unblock the Notifications