Get Updates
Get notified of breaking news, exclusive insights, and must-see stories!

മോദിയുടെ ശകുനം പിഴച്ച സത്യപ്രതിജ്ഞ ദുരന്തങ്ങള്‍ വിതച്ചു: ലാലുപ്രസാദ്

പാറ്റ്‌ന: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശകുനം പിഴച്ച സമയത്തുള്ള സത്യപ്രതിജ്ഞയാണ് രാജ്യത്ത് ദുരന്തങ്ങള്‍ ഉണ്ടാകാന്‍ കാരണമെന്ന് ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവ്. രാജ്യത്ത് ധാന്യങ്ങളുടെ വില നിയന്ത്രിച്ച് നിര്‍ത്തുന്നതില്‍ പ്രധാനമന്ത്രി പരാജയപെട്ടെന്നും ലാലുപ്രസാദ് വ്യക്തമാക്കി.

ആദര്‍ശ് ഗ്രാമപദ്ധതിക്ക് എന്ത് സംഭവിച്ചു എന്ന് ചോദിച്ച അദ്ദേഹം മോദിയെ ആരും ശ്രദ്ധിക്കുന്നില്ലെന്നും പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശകുനം പിഴച്ച സമയത്തുള്ള സത്യപ്രതിജ്ഞയാണ് ദുരന്തങ്ങള്‍ ഉണ്ടാകാന്‍ കാരണമെന്ന് പറയുമ്പോഴും ദുരന്തങ്ങള്‍ എന്താണെന്ന് ലാലുപ്രസാദ് യാദവ് വ്യക്തമാക്കിയില്ല.

Lalu Prasad Yadav

ബീഹാറില്‍ കടുത്ത ചൂടിനെ തുടര്‍ന്ന് വരള്‍ച്ച നേരിടുന്നതിനാല്‍ ജലം സുലഭമായി ലഭിക്കുന്നതുവരെ യാഗങ്ങളും മറ്റും മാറ്റി വെക്കണം. അല്ലെങ്കില്‍ അപകടങ്ങള്‍ കൂടുതല്‍ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ശുദ്ധ ജലക്ഷാമ രൂക്ഷമായ സാഹചര്യമാമ് ഇപ്പോഴുള്ളത് അതുകൊണ്ട് തന്നെ ഓരോഗ്രാമങ്ങളിലും നാലോ ആറോ കിണറുകള്‍ കുഴിക്കും. അതിനുള്ള സഹായം സംസ്ഥാന സര്‍ക്കാറിനോട് ആവശ്യപ്പെടുമെന്നും അദ്ദേഹം വിശദമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+