തിരഞ്ഞെടുപ്പ് പരിപ്പാടിക്കിടെ ലാലുപ്രസാദ് യാദവിന്റെ ദേഹത്ത് ഫാന്‍ പൊട്ടി വീണു
പട്‌ന : ബീഹാര്‍ റാലിക്കിടെ ആര്‍ ജെ ഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ ശരീരത്തിലേക്ക് സീലിംഗ് ഫാന്‍ വീണു. മോതിഹാര ജില്ലയില്‍ നടന്ന തിരഞ്ഞെടുപ്പ് പരിപ്പാടിയില്‍ ഇരിക്കുമ്പോഴാണ് ഫാന്‍ പൊട്ടി ദേഹത്ത് വീണത്. കാര്യമായ പരിക്കില്ലാതെ രക്ഷപ്പെട്ടു.

ലാലു പ്രസാദ് യാദവ് തലയ്ക്കു മുകളിലുണ്ടായിരുന്ന ഫാന്‍ ചുണ്ടി അത് ഉറപ്പിച്ചു നിര്‍ത്താന്‍ ആവശ്യപ്പെട്ടു. പ്രവര്‍ത്തകര്‍ ഇലക്ട്രീഷന് വേണ്ടി അനൗണ്‍സ് ചെയ്ത ഉടനെയാണ് തലയ്ക്കു മുകളിലുണ്ടായിരുന്ന മറ്റൊരു ഫാന്‍ പൊട്ടി വീണത്. ലാലുവിന്റെ വലത്തെ കൈയ്യ്ക്ക നേരിയ പരിക്കുണ്ട്. ഇതു കാര്യമാക്കാതെ ലാലു റാലിയെ അഭിസംബോധന ചെയ്തു.
ലാലു പ്രസാദ് നേരത്തെയും ബീഹാര്ർ ഇല്കഷന്ർ റാലിയില് പങ്കെടുത്തിരുന്നു. എന്നാല്ർ അന്ന് മോദിക്കെതിരെ രൂക്ഷ വിമര്ർശനവും ഉയര്ർത്തിയിരുന്നു.












Click it and Unblock the Notifications