ഹിമാചൽ പ്രദേശിലെ കുളുവിൽ വൻ മണ്ണിടിച്ചിൽ; നിരവധി വീടുകൾ തകർന്നുവീണു
കുളു: ഹിമാചൽ പ്രദേശിലെ കുളുവിൽ വൻ മണ്ണിടിച്ചൽ. നിരവധി വീടുകൾ തകർന്നു. മണ്ണിനടിയിൽ പലരും കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോർട്ടുകൾ. ഹിമാചലിലും ഉത്തരഖണ്ഡിലും ശക്തമായ മഴ തുടരുകയാണ്. ഹിമാചലിലെ സുബത്തുവിൽ കഴിഞ്ഞ ദിവസം ഉണ്ടായ മേഘ വിസ്ഫോടനത്തിൽ കനത്ത നാശ നശഷ്ടം ആണ് സംഭവിച്ചത്.

അടുത്ത 48 മണിക്കൂർ അതി തീവ്ര മഴ ലഭിക്കും എന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറയിപ്പ്, ഷിംല, സോളൻ ഉൾപ്പെടെയുള്ള മേഖലകളിൽ കഴിഞ്ഞ ദിവസം റെഡ് അലേർട്ട് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. മാണ്ട്യമേഖലയിൽ വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ടെന്ന് കാലവസ്ഥ വകുപ്പ് പറഞ്ഞിരുന്നു.
ഷിംലയിൽ മണ്ണിടിച്ചിലിൽ റോഡ് ഇടിഞ്ഞു വീണിരുന്നു, വാഹനങ്ങൾ ഒലിച്ചുപോയി മാണ്ട്യ കുളു ദേശീയ പാതയും, പ്രാദേശിക റോഡും ഉൾപ്പടെ ഹിമാചലിൽ 25ൽ അധികം റോഡുകളിൽ ഗതാഗതം തടസ്സപ്പെടുകയും ചെയ്തു.
വിനോദ സഞ്ചാരികളും തീർത്ഥാടകരും കാലാവസ്ഥ മുന്നറിപ്പ് പരിശോധിച്ച് മാത്രം യാത്ര ക്രമീകരിക്കണം എന്നും ഉയർന്ന മേഖലയിലൂടെയുള്ള യാത്ര ഒഴിവാക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. കഴിഞ്ഞ ആഴ്ചയിലുണ്ടായ മഴക്കെടുതിയിൽ സംസ്ഥാനത്ത് കനത്ത നഷ്ടമാണ് സംഭവിച്ചത്. സോഷൻ. മാണ്ട്യ. ഷിംല എന്നീ മേഖലലകളിലാണ് കൂടുതൽ നഷ്ടം.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications